⚔️രുദ്രതാണ്ഡവം 6⚔️ [HERCULES] 1333

അവന്റച്ഛനും അമ്മേം ഒക്കെ മുന്നേ മരിച്ചതാ.. അവന്റെ ഏതോ റിലേറ്റീവ് മാത്രാണ് അവന്റെയൊപ്പം. വേറെ ചോദിക്കാനും പറയാനുമൊന്നും എന്റെയറിവിൽ വേറാരുവില്ല.

കുറച്ച് ഹോൾഡ് ഉണ്ട് അവന്… പക്ഷെ ആളൊരുപേടിത്തൂറിയാ… ഒരിക്കെ ഞാനൊന്ന് പൊട്ടിച്ചെയാ അവനിട്ട്. “

 

” എടാ വേറെന്തെലും… “

 

” ഇത്രയൊക്കെയേ എനിക്കറിയാവൂ… “

 

” ശെരിടായെന്നാ…. ഞാൻ വിളിച്ചോളാ നിന്നെ. “

 

ഫോൺ കട്ട്‌ ചെയ്ത് സാഗർ സൂരജിനോടും ബാക്കിയുള്ളവരോടും ഡേവിഡ് പറഞ്ഞ കാര്യങ്ങൾ പറഞ്ഞൂ.

 

 

” ഹഹ… കാര്യങ്ങൾ നമ്മള് വിചാരിച്ചേലും എളുപ്പവാണല്ലോടാ സാഗറെ…  അവന്റെയന്നത്തെയാ ഷോ കണ്ടാ ആരേലും പറയുവോ ആളൊരുപേടിത്തൂറിയാണെന്ന്…

പോരാത്തേന് ചോദിക്കാനും പറയാനും ആരും ഇല്ലതാനും. ഇനിയെന്തിനാ വൈകിപ്പിക്കണേ. നാളെത്തന്നെയവന് കൊടുക്കാനുള്ളത് കൊടുത്തേക്കാം. “

 

സൂരജ് ക്രൂരമായൊരു ചിരിയോടെയാണ് അത് പറഞ്ഞവസാനിപ്പിച്ചത്.

 

വർധിച്ച ആത്മവിശ്വാസത്തോടെ അവർ ഗ്ലാസുകളിലേക്ക് പകർന്ന മദ്യം നുണഞ്ഞു.

 

സിഗരറ്റിന്റെയും മറ്റെന്തൊക്കെയോ ലഹരിവസ്തുക്കളുടെയും പുക അന്തരീക്ഷത്തിലേക്ക് ലയിച്ചുചേർന്നു.

 

 

75 Comments

  1. ബ്രോ കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു … ഇടവേളകൾ അധികമാകുന്നുണ്ടോ ….ആകാംക്ഷകൊണ്ടാവും

  2. കുട്ടപ്പൻ ഒന്ന് റിപ്ലൈ അഗിലും thaa

  3. Kuttappa next part Udane pratheekshikkamooo??❤️❤️❤️❤️

  4. Next അപ്പോഴാണ് ബ്രോ.

  5. Next appozhane

  6. വെയ്റ്റിംഗ് for നെക്സ്റ്റ് പാർട്ട്‌. വൈകാതെ തരുമെന്ന് പ്രേതീക്ഷിക്കുന്നു, with മോർ page

  7. നല്ല മറ്റൊരു ഭാഗം കൂടി നൽകിയതിനു നന്ദി ബ്രോ ?.
    നമ്മുടെ അനുവിന്റെ കാര്യം ആണ് ഇപ്പോ കഷ്ടം, എന്തായാലും ആ സ്‌നേഹം അവൻ വൈകാതെ തിരിച്ചറിയട്ടെ എന്ന് വിശ്വസിക്കാം. ?

    മമ് കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ നമ്മുടെ ചെക്കന്റെ ശക്തികളൊക്കെ കിട്ടീതുടങ്ങി എന്ന് അറിഞ്ഞതിൽ സന്തോഷം അതുപോലെ ആ സുരാജ്‌നൊക്കെ ഇനി എന്താവും എന്ന് ആണ് ഇപ്പോ ചിന്തികുനെ.
    വൈകാതെ അടുത്ത ഭാഗം തരും എന്ന് കരുതുന്നു……….

    Waiting 4 Next Part
    With Love?

  8. കഥ കൊള്ളാട്ടോ കിടുക്കി കുറച്ചു പേജ് കൂട്ടി അടുത്ത പാർട്ട്‌ വേഗം തരണോട്ടോ കാത്തിരിക്കുന്നു
    With❤️

  9. Pever Sathanam ??…Keep it up bro

  10. ചാണക്യൻ

    കുട്ടപ്പാ………
    ഇപ്പോഴാ ഒന്ന് വായിക്കാൻ സാധിച്ചെ………. നല്ല പാർട്ട്‌ ആയിരുന്നു കേട്ടോ……..
    സാഗർ നന്നായിട്ട് പൊളിക്കുന്നുണ്ട് ?
    ബാക്കിയുള്ള അവതാരങ്ങൾ എപ്പോഴാ ലാൻഡ് ചെയ്യുന്നേ……
    വെയ്റ്റിംഗ്……
    അപ്പൊ നമ്മുടെ നായകനും നായികയും തമ്മിൽ അവരുടെ ശക്തികൾ ഇനി അറിഞ്ഞു തുടങ്ങും……. അത്‌ എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…….
    ദേവമ്മയുടേ അകമഴിഞ്ഞ സ്നേഹത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല ?
    പിന്നെ ചെറിയ പാർട്ട്‌ ആയി പോയി കേട്ടോ…..
    അടുത്ത തവണ വലിയ പാർട്ട്‌ തന്നെ തരണേ…..
    ഒത്തിരി സ്നേഹം മുത്തേ ??❤️

    1. കുട്ടപ്പൻ

      ചാണക്യാ ??

      നിന്റെ കഥ അപ്പുറം വായിച്ചാർന്നു.വലിയ കമന്റ്‌ തരണം എന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ അതു പറ്റിയില്ല ഒരു ചെറിയ കമന്റ്‌ ഇട്ടിരുന്നു ❤.

      ആദ്യം തന്നെ കഥ ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. സാഗറും സൂരജും അഭിയെ ടാർഗറ്റ് ചെയ്തേക്കുവല്ലേ. അവർ എവിടെ വരെ പോകുവെന്ന് നമുക്ക് നോക്കാന്നെ ? .

      ഇതിലെ കഥാപാത്രങ്ങൾ പലതും മുൻകൂട്ടി തീരുമാനിച്ചതല്ല. അങ്ങനെയുള്ള ചിലരാണ് സാഗറും ഫോൺ ചെയ്യുന്ന ഡെവിടും ഒക്കെ.

      കഥ മുന്നോട്ട് പോകുമ്പോ അറിയാതെ കടന്നുവന്നവരാണ് ഇതിലെ പല കഥാപാത്രങ്ങളും.

      ഒരു രഹസ്യം പറയട്ടെ… ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദേവമ്മയാണ്. എന്തോ അവരുടെ കോമ്പിനേഷൻ സീൻ എളുപ്പം എഴുതാൻ പറ്റുന്നുണ്ട്.

      അടുത്തത് മുതൽ വലിയ പാർട്ട്‌ തരാൻ പരമാവതി ശ്രമിക്കാം ??.

      എന്റെ കുഞ്ഞു കഥയെ സപ്പോർട്ട്സ്നേ ചെയ്യുന്നതിന്ഹം മുത്തേ?

  11. Machaneee pwoli??….waiting for the next part❤️❤️❤️

    1. കുട്ടപ്പൻ

      താങ്ക്സ് മാൻ

  12. പട്ടാമ്പിക്കാരൻ

    ♥️♥️♥️♥️?????

    1. കുട്ടപ്പൻ

      താങ്ക്സ് ??

  13. Story Kollaam….late akalle…kurachu long part enkilum idaan nokkane…

    1. കുട്ടപ്പൻ

      താങ്ക്സ് bro. അധികം വൈകിക്കാതെ പേജ് കൂട്ടി അടുത്തഭാഗം തരാൻ ശ്രെമിക്കാം ?

  14. സൂര്യൻ

    ഒത്തിരി ലേറ്റ് ആകുന്നുണ്ടല്ലോ

    1. കുട്ടപ്പൻ

      ചിലതിരക്കുകളിൽ ആയിരുന്നു bro. അതൊക്കെയൊന്ന് ഒതുങ്ങിയിട്ടുണ്ട്. അധികം വൈകിക്കാതെ അടുത്തപ്പാർട് തരാൻ ശ്രെമിക്കാം

  15. കുട്ടപ്പാ നന്നായിട്ടുണ്ട് ഈ ഭാഗവും പെട്ടെന്ന് തീർന്നുപോയി എന്നൊരു പ്രശ്നം മാത്രെ ഉള്ളു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കുട്ടപ്പൻ

      താങ്ക്സ് bro ?.
      ഇനിതൊട്ട് പേജ് കൂട്ടാൻ ശ്രെമിക്കാം ?

  16. Nee adutha kadha thudangiyirunno… Vaaich parayam… ❤️

    1. കുട്ടപ്പൻ

      ഇത് 4 ആമത്തെയാ ജീവേട്ട ?? സമയം പോലെ മത് ?

    2. കിടിലൻ പൊളിച്ചു ??????????????????????????????????????????????????????????????????????????????????????????????????????

      1. കുട്ടപ്പൻ

        താങ്ക്സ് ❤

Comments are closed.