ഹൃദയരാഗം 20 [Achu Siva] 702

അവൾ എന്താണ് ഈ പറയുന്നതെന്ന് മനസ്സിലാകാതെ ഗീതുവും അഞ്ജനയും വാസുകിയെ ഉറ്റു നോക്കി ..

ഞാൻ ഇടക്ക് നിങ്ങളോട് സൂചിപ്പിച്ചില്ലേ ,വിനയേട്ടനെ പറ്റിയുള്ള ചില സംശയങ്ങൾ …ഏട്ടന് എന്നെ നേരത്തെ തന്നെ അറിയാടി …എനിക്കത് ഉറപ്പാണ് …എന്താണ് ?എങ്ങനെയാണു ?അതൊന്നും എനിക്ക് മനസ്സിലാവണില്ല ..പക്ഷേ കണ്ടെത്തും ..ഈ വാസുകി അതൊക്കെയും കണ്ടെത്തിയിരിക്കും …

അതിനു നിനക്ക് കഴിയും വാസുകി ,ഞങ്ങളുടെ ഫുൾ സപ്പോർട്ട് നിനക്കുണ്ടായിരിക്കും ..

അന്ന് ആ മനസാക്ഷി ഇല്ലാത്തവൻ ,ആ നവീൻ പറഞ്ഞ വാക്കുകൾ ആണ് എന്നെ ഇതിനെ പറ്റി വല്ലാതെ ചിന്തിപ്പിച്ചത് ..ഞാൻ അന്ന് നിങ്ങളോട് സൂചിപ്പിച്ചില്ലേ?

“എന്നെ കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ വിനയേട്ടൻ എന്റെ ലൈഫിൽ സാന്നിധ്യം അറിയിച്ചിട്ടുള്ളതായി എന്റെ മനസ്സിൽ എവിടെയോ ഒരു തോന്നൽ ..അത് പെട്ടന്നുണ്ടായ ഒന്നാണെന്ന്  എനിക്ക് കരുതാൻ പറ്റുന്നില്ല  …വളരെ മുൻപ് തന്നെ …ഞാൻ അറിയാത്തത്  …ഞാൻ മാത്രം അറിയാത്തത് ആയി എന്തോ ഒന്നു …അതാണ് എനിക്ക്  അറിയേണ്ടത് ” …അവളുടെ മനസ്സിലെ സംഘർഷം അവളുടെ വാക്കുകളിലും മുഖത്തും നിഴലിച്ചു …അവൾ തുടർന്നു ….

“എന്റെ അച്ഛന്റെയും അമ്മയുടെയും വിച്ചേട്ടന്റെയും മരണത്തെ പറ്റി എന്തൊക്കെയോ വിനയേട്ടന് അറിയാം …പക്ഷേ നേരിട്ട് ചോദിച്ച കുറച്ചു വഴക്ക് കേൾക്കാം എന്നല്ലാതെ ഒന്നും പറയാൻ പോണില്ല ..അതിപ്പോ എന്നോട് സ്നേഹമാണെലും ദേഷ്യമാണേലും ഒരേ പോലെയാ” …

“അപ്പൊ പിന്നെന്താ നിന്റെ പ്ലാൻ ?”അഞ്ജന ആകാംക്ഷയോടെ ചോദിച്ചു ..

“എന്റെ മനസ്സിൽ ഞാൻ പലതും പ്ലാൻ ചെയ്യുന്നുണ്ട് …ഇത് എന്റെ വാശിയാണ് അഞ്ജു …വിനയേട്ടന്റെ സഹായമില്ലാതെ തന്നെ എനിക്ക് ഇതിനൊക്കെ ഉള്ള ഉത്തരം കണ്ടെത്തണം …കണ്ടെത്തിയേ തീരൂ” …

വാസുകിയിൽ ഇത് വരെ ഇങ്ങനൊരു ഭാവം അവർ കണ്ടിട്ടില്ലായിരുന്നു …അത്രയ്ക്കു ഉറച്ചതായിരുന്നു അവളുടെ ഓരോ വാക്കുകളും .അപ്പോഴേക്കും വാസുകിയുടെ ഫോണിലേക്ക് വിനയ്ടെ കോൾ വന്നു …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.