ഹൃദയരാഗം 20 [Achu Siva] 702

‘ആ…വിനയേട്ടാ ,ഞാൻ ഇവിടെ ക്യാന്റീനിന്റെ അടുത്തുള്ള ആൽമരത്തിന്റെ അവിടെ വെയിറ്റ് ചെയ്യുവാ …ഇവിടേക്ക് വന്നാ മതി” …

“അല്ല ..ഞാൻ ഒറ്റക്കല്ല ..ഗീതുവും അഞ്ജനയും എന്റെ കൂടെ ഉണ്ട്” ..

“ഉം ..Ok..”…അത് പറഞ്ഞു അവൾ ഫോൺ വെച്ചു.

അപ്പൊ പിള്ളേരെ സംഗതി ഒരുവിധം കരയ്ക്കു അടുത്തിട്ടുണ്ട് ..എന്റെ ചോട്ടൻ ഒരു പത്തു മിനിറ്റിനുള്ളിൽ ഇങ്ങെത്തും …വാസുകി അതിയായ സന്തോഷത്തോടെ പറഞ്ഞു .

അപ്പോഴേക്കും ടീനയും വാലുകളും പിന്നെ വിനയ്നെ  പരിചയപ്പെടാൻ താല്പര്യം കാട്ടിയ ചില കുട്ടികളും അവർക്ക് അരികിലേക്ക് വന്നു ..

“എന്താണ് വാസുകി നിന്റെ കറക്കം ഒക്കെ എങ്ങനുണ്ട് ?അല്ല കുറെ നേരമായല്ലോ ഈച്ച ആട്ടി ഇരിക്കാൻ തുടങ്ങിയിട്ട് …ഇന്നെങ്ങാണും ഒന്നു വരുമോ ആവോ “?അവൾ വന്നപ്പോ തന്നെ ചൊറിച്ചിൽ ആരംഭിച്ചു …

“നിന്നെ പോലെ സംസ്കാരം ഇല്ലാത്തവളുമാരോട് എനിക്ക് തർക്കിക്കാൻ സമയം ഇല്ല …ഏട്ടൻ ഇപ്പോ വരും “..വാസുകി ഒരു പുച്ഛത്തോടെ ടീനയെ നോക്കി പറഞ്ഞു ..

“ആ….വന്നാൽ കൊള്ളാം “..ടീനയും അതേ പുച്ഛത്തോടെ മറുപടി കൊടുത്തു …

കുറച്ചു സമയത്തിന് ശേഷം ക്യാന്റീനിലേക്ക് കയറി വരുന്ന സ്റ്റെപ്പിന് താഴെയായി വിനയ്ടെ കാർ വന്നു നിന്നു …

അത് കണ്ട വാസുകി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു ..

“എന്റെ വിനയേട്ടൻ എത്തിപ്പോയി   ….കാണേണ്ടവർ ഒക്കെ കൺകുളിർക്കെ കണ്ടോളു …ചൊറിച്ചിലിന്റെ അസുഖമുള്ളവളുമാർ പ്രേത്യേകിച്ചും” ..ടീനയെ ഇടംകണ്ണിട്ട് നോക്കി വാസുകി പറഞ്ഞു നിർത്തി …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.