❤️ദേവൻ ❤️part 14 [Ijasahammed] 216

അതൊക്കെ നോക്കി നടന്നിട്ട് ന്റെ ജീവിതത്തിൽ വേദനയല്ലാതെ മറ്റൊന്നും ണ്ടായിട്ടില്ല…
അതോണ്ട് നിങ്ങക്ക് സമ്മതാണെങ്കി നാളെ രാവിലെ 10 മണിക്ക് തൊട്ടടുത്തുള്ള നമ്മടെ ക്ഷേത്രത്തിൽ വെച്ചു ഞാൻ ഇവളെ താലിചാർത്തും… ”

 

ആ പറഞ്ഞ വാക്കുകൾ കേട്ടുഞാൻ അമ്പരന്ന് നിന്നു..

കൗതുകത്തോടൊപ്പം

മനസ്സിൽ ആയിരം പൂക്കളുടെ സുഗന്ധം പരന്നു…

“ശിവാനി… “”

അമ്മയുടെ വിളികേട്ടു ഞാനാ അമ്പരപ്പിൽ നിന്നും എഴുന്നേറ്റ് വാതിലിനപ്പുറത്തേക്ക് ആയി നിന്നു….

കയറിനിന്ന പാടെ ഞാൻ കണ്ടത് എന്നെ നോക്കുന്ന ആ കണ്ണുകളെയാണ്..

കണ്ണുകൾകൊണ്ട് ഒരായിരം നന്ദി ഞാൻ ആ കാൽക്കൽ അർപ്പിച്ചു കൊണ്ട് അമ്മയുടെ അരികിലേക്ക് നീങ്ങി നിന്നു…

 

” കേട്ടില്ലേ നീയ്,, നാളെ മുതൽ ന്റെ കുട്ടി അമ്മക്കുട്ടി മാത്രല്ല..
ഒരു ഭാര്യആകാൻ പൂവ്വാണ്…

നീയ് ആഗ്രഹിച്ചതും പ്രാർത്ഥിച്ചതും എല്ലാം സഫലമാകട്ടെ..

ന്റെ കുട്ട്യോളെ ദൈവം അനുഗ്രഹിക്കട്ടെ.. !!”

 

ഒരുമിച്ചു ചേർത്ത്നിർത്തി രണ്ടുപേരുടെയും തലയിൽ കൈവെച്ചു കൊണ്ട് ഇത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

ഞാനാ കണ്ണുകളിലേക്കു ഉറ്റുനോക്കി കൊണ്ട് അമ്മയെ ചേർത്ത്പിടിച്ചു…

” ന്നാ ഞാൻ വരട്ടേ.”

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.