ഹൃദയരാഗം 20 [Achu Siva] 702

കുളി കഴിഞ്ഞെത്തിയ വാസുകി സാധാരണ ഒരു സിമ്പിൾ ചുരിദാർ എടുത്ത് ധരിച്ചു …

“എന്തൊക്കെയായിരുന്നു ഇന്നലെ ,ഷർട്ട്‌ തേക്കുന്നു കൊടുക്കുന്നു …അണിഞ്ഞൊരുങ്ങുന്നു …
ഒരേ കളർ ഡ്രസ്സ്‌ ഇടുന്നു …എന്നിട്ട് അവസാനം തേഞ്ഞു ഒട്ടിയില്ലേ …എന്റെ പൊന്നോ വേണ്ടായേ ….ഒന്നും വേണ്ട”. അവൾ കണ്ണാടിയിൽ നോക്കി പറഞ്ഞു …

അധികം ഒരുങ്ങാൻ ഒന്നും നിൽക്കാതെ അവൾ താഴേക്ക് പോയി .,മൂളിപ്പാട്ടൊക്കെ പാടി നല്ല സ്റ്റൈൽ ആയിട്ട്  സ്റ്റെപ് ഇറങ്ങി വന്നു എന്നിട്ട് നേരെ കിച്ചണിലേക്ക് ചെന്നു …

“അമ്മക്കുട്ടി” …….അവൾ  സ്നേഹത്തോടെ ശാരദാമ്മയെ വിളിച്ചു …

“ആഹാ …ചുന്ദരിക്കുട്ടി വന്നോ”? …അല്ല എന്ത് പറ്റി ഇന്ന് ഞാൻ വന്നപ്പോ ഇവിടെ എങ്ങും കണ്ടില്ലല്ലോ ?

അത് ഞൻ ചെറുതായിട്ട് ഒന്നു എഴുന്നേൽക്കാൻ താമസിച്ചു …പക്ഷേ ഇന്ന് എന്നും പോകുന്നതിനേക്കാൾ പത്തു മിനുട്ട് നേരത്തെ ഞാൻ റെഡി ആയി വന്നത് കണ്ടില്ലേ അമ്മേ …

ഇന്ന് വല്യ സന്തോഷത്തിൽ ആണല്ലോ …അല്ല കഴിക്കണ്ടേ ?മോളു ചെന്നിരുന്നോ ഞാൻ ഇപ്പോ കൊണ്ടു വരാം ..

“ഞാൻ പോയി വിനയേട്ടനെ വിളിച്ചു കൊണ്ടു വരാം “…അവൾ അതും പറഞ്ഞു തിരിഞ്ഞു നടന്നു …

അല്ല മോളിതെങ്ങോട്ടാ ?അതിനു കുഞ്ഞു പോയില്ലേ ?

ഏ?പോയെന്നോ ?അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നിന്നു  ..

“അതേ …അപ്പൊ മോളോട് പറഞ്ഞില്ലേ ..ഒരു അഞ്ചു മിനുട്ട് ആയിട്ടുണ്ടാകും” …അവർ ഒരു സംശയത്തോടെ അവളോട്‌ പറഞ്ഞു …

ആ …അത് …ശരിയാ …ഇന്നലെ …ഇന്നലെ എന്നോട് പറഞ്ഞിരുന്നു നേരത്തെ പോകുമെന്ന് …ഞാൻ അതങ്ങു മറന്നു …അവൾ മനസ്സിലെ സങ്കടം പുറത്ത് കാട്ടാതെ പറഞ്ഞൊപ്പിച്ചു കൊണ്ടു അപ്പുറത്തേക്ക് പോയി …

വാസുകിയ്ക്കു സങ്കടവും ദേഷ്യവും നിരാശയും ഒക്കെ കൂടി വന്നു …അവൾ തന്റെ ബാഗ് എടുത്ത് അല്പം ദേഷ്യത്തോടെ ചെയറിലേക്ക് ഇട്ടു …എന്നിട്ട് അമർഷത്തോടെ രണ്ടു കൈ കൊണ്ടും മുഖം പൊത്തി തലകുനിച്ചു അവിടെ ഇരുന്നു …

കുറച്ചു സമയത്തിന് ശേഷം അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചെന്ന പോലെ അവിടെ നിന്നും എഴുന്നേറ്റു …പിന്നെ ബാഗുമെടുത്തു വെളിയിലേക്ക് വേഗത്തിൽ നടന്നു പോയി …

.
ബ്രേക്ഫാസ്റ്റുമായി അവിടേക്ക് വന്ന ശാരദാമ്മ  അവളെ അവിടെയൊക്കെ നോക്കി. കാണാത്തത് കൊണ്ടു അവർ അത് ടേബിളിൽ വെച്ചിട്ട് വെളിയിലേക്ക്  ചെന്നു ..

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.