❤️ദേവൻ ❤️part 14 [Ijasahammed] 216

“വന്നിട്ടൊത്തിരി നേരയോ… ”

 

പതിയെ ചായകൊടുക്കുമ്പോൾ ചോദിച്ചചോദ്യം കേട്ട് ഇല്ലെന്ന് തലയാട്ടികൊണ്ട് ചായ വാങ്ങി …

 

“നീ വന്നിട്ട് ണ്ട് ന്ന് അറിഞ്ഞോണ്ടാവും ഇന്ന് നേരത്തെ ണീറ്റുണ്ണു..”

 

ഞാൻ അമ്മയെ ഒന്ന് ഇരുത്തി നോക്കികൊണ്ട് അകത്തേക്ക് കയറി നിന്നു…

 

“നിക്ക് ആരോടും ചോദിക്കാനും പറയാനും ഒന്നുംല്ല..
ണ്ടെങ്കിലത് അമ്മയോട് മാത്രേള്ളൂ..

കൂടെ ണ്ടാകണം എന്നും..”

 

അത്രയും പറഞ്ഞുകൊണ്ട് അമ്മയുടെ അനുഗ്രഹം വാങ്ങുന്ന ദേവേട്ടനെ ഞാൻ നോക്കി നിന്നു…

“എത്രേം വേഗം കൊണ്ടു പോകാൻ നോക്ക്.. ഇപ്പഴേ ഒരുപാട് വൈകി.. ഇനി ആർക്കു വേണ്ടിയാ കാക്ക്ണേ..

ഞാൻ പറയുമ്പോ അടുത്ത നല്ല മുഹൂർത്തത്തിൽ മ്മക്ക് നടത്താം…

നിക്കും ഈ കാര്യം ആരോടും ചോദിക്കാനും പറയാനും ഇല്ല.. ന്റെ മോളെ നെനക്ക് തരണേന് നിക്ക് നൂറ് സമ്മതാണ്..”

 

കാലിൽ തൊട്ടദേവേട്ടനെ എഴുന്നേൽപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞവാക്കുകൾ കേട്ട് ഉള്ളിലൊരു മഴപെയ്തുവെന്ന് തോന്നി…

 

“നിക്ക് മുഹൂർത്തംത്തിലൊന്നും താല്പര്യല്ല അമ്മാ…

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.