ഹൃദയരാഗം 20 [Achu Siva] 702

അത് .സോറി മാം .. ഞാൻ തിരക്കിൽ ആകുമെന്ന് അവൾക്ക് മനസ്സിലാകും എന്ന് കരുതി അതാണ് എടുക്കാതിരുന്നത് .എന്താണ് പറ്റിയത് മാം ?

അത് പേടിക്കാനൊന്നുമില്ല …വാസുകി ഒന്നു തലകറങ്ങി വീണു ..നല്ല തലവേദന ഉണ്ടെന്നു പറയുന്നു …

ഇത് കേട്ട വിനയ് താൻ ഇരുന്ന ചെയറിൽ നിന്നും ചാടി എഴുന്നേറ്റു ..എന്താണ് മാം എന്താണ് വാസുകിയ്ക്കു പറ്റിയത് ?ഹോസ്പിറ്റലിൽ കൊണ്ടു പോകണോ …അയാൾ എന്തെന്നില്ലാത്ത വെപ്രാളത്തോടെ ചോദിച്ചു …

ഹേയ് താങ്കൾ ഇങ്ങനെ ടെൻഷൻ അടിക്കാനും മാത്രം ഒന്നുമില്ല മിസ്റ്റർ വിനയ് .ഒന്നു റെസ്റ് എടുത്താൽ മാറുന്നതെ ഉള്ളൂ .ബുദ്ധിമുട്ടില്ലെങ്കിൽ ഈ കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ പറയാനായിരുന്നു വിളിച്ചത് .

ഓക്കേ മാം ഞാൻ ഉടനെ എത്താം ..വാസു ,അവൾക്ക് ഇപ്പോ ഓക്കേ ആണോ ?അയാളുടെ വാക്കുകളിൽ അവളുടെ അവസ്ഥയെ പറ്റി അറിയാനുള്ള ആകാംക്ഷ നിറഞ്ഞു നിന്നു …

വാസുകിയ്ക്കു ഇപ്പൊ കുഴപ്പം ഒന്നുമില്ല …സ്റ്റാഫ്‌ റൂമിൽ ഉണ്ട് .കൊടുക്കണോ ?…

വിനയ് ഒരു നിമിഷം ഒന്നു ആലോചിച്ചു …പിന്നെ മറുപടി പറഞ്ഞു ..

യെസ് മാം ഒന്നു കൊടുത്തെങ്കിൽ നന്നായിരുന്നു ..

ഓക്കേ മിസ്റ്റർ .വിനയ് ഞാൻ വാസുകിയുടെ കൈയിൽ കൊടുക്കാം …

കണ്ണടച്ച് കിടക്കുകയാണെങ്കിലും വാസുകിയുടെ ചെവി രണ്ടും അവരുടെ സംഭാഷണത്തിനായി ഡെഡിക്കേറ്റ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു ..അയാൾ വരുമോ ഇല്ലയോ എന്നാ ചിന്തയിൽ അവളുടെ നെഞ്ച് പട പടാ എന്ന് ഇടിച്ചു കൊണ്ടിരുന്നു .
മിസ്സ് മൊബൈൽ അഞ്ജനക്ക് കൈമാറി വാസുകിയ്ക്കു കൊടുക്കാൻ പറഞ്ഞു …

വാസുകി അവശത അഭിനയിച്ചു കൊണ്ടു തന്നെ മൊബൈൽ കൈയിൽ വാങ്ങി ..മനസ്സിൽ അയാളോട് നല്ല ദേഷ്യം ഉണ്ട് .

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.