ഹൃദയരാഗം 20 [Achu Siva] 702

“കണ്ടോ കണ്ടോ …അവളുടെ നാണം കണ്ടോ ?എന്തോ ഒളിപ്പിക്കുന്നുണ്ട് .സത്യം പറഞ്ഞോ മോളേ ..ഉം വേഗം ആയിക്കോട്ടെ” …

എന്റെ അഞ്ചു ഇവളോട് മിണ്ടാതിരിക്കാൻ പറ ..എനിക്കൊന്നു ചിരിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഇവിടെ ഇല്ലേ ?ഇതെന്ത് പാട് …വാസുകി തന്റെ ഉള്ളിലെ കാര്യങ്ങൾ മറച്ചു പിടിക്കാൻ നോക്കി ..

“അപ്പോ മോളു പറയില്ല അല്ലേ ,ശെരി ഡീ അഞ്ചു ഞാൻ ഒന്നു മിസ്സിനെ കണ്ടിട്ട് ഇപ്പോ വരാം ..”.ഗീതു അവിടെ നിന്നു എണീറ്റു ..

“അല്ല നീ ഇപ്പോ എന്തിനാ മിസ്സിനെ കാണാൻ പോകുന്നെ? ..ഇത് നമ്മുടെ പ്ലാനിൽ ഇല്ലല്ലോ “?..വാസുകി അമ്പരപ്പോടെ ചോദിച്ചു ..

ഇതിപ്പോ ഞാൻ ആഡ് ചെയ്തതാ ..ഏതായാലും നിന്റെ നാണത്തിന്റെ റീസൺ നീ  പറയാത്ത സ്ഥിതിക്ക് നിന്റെ തലവേദന ഫുൾ അടവാണെന്നു ഞാൻ മിസ്സിനെ അറിയിക്കാൻ പോവാ …

“ദേ ഒരുമാതിരി വൃത്തികേട് പറയരുത് ..നീ ഇവിടെ ഇരുന്നേ “…വാസുകി ഗീതുവിനെ ചെയറിലേക്ക് പിടിച്ചിരുത്തി .. ഗീതു മുഖം വീർപ്പിച്ചു ഇരുന്നു ..

ഇനി ഇതിന്റെ പേരിൽ നീ അത് വീർപ്പിച്ചു പൊട്ടിക്കണ്ടാ ഞാൻ പറയാം പോരെ …അങ്ങനെ വാസുകി ഇന്നലെ ഉണ്ടായ സംഭവങ്ങൾ അവരോടു പറഞ്ഞു …മുഴുവൻ കാര്യങ്ങളും അവൾ പറയാൻ നിന്നില്ല …അവർ പിണങ്ങുമെന്നു കരുതി ഒരുവിധമൊക്കെ പറഞ്ഞൊപ്പിച്ചു …ചിലതൊക്കെ മറച്ചു പിടിച്ചു …

“എന്നാലും എന്റെ പെണ്ണേ നിന്നെ സമ്മതിക്കണം ,അപ്പോ നീ രണ്ടും കല്പിച്ചാണല്ലേ …നീ നിന്റെ കേട്ടിയോന്റെ തപസ്സ് ഇളക്കാൻ തന്നെയാണ് ഉദ്ദേശ്യം അല്ലേ ?കൊള്ളാം മോളേ നിന്നേ ഞങ്ങൾ നിരുത്സാഹപെടുത്തുന്നില്ല .അല്ലേടി ?”അഞ്ജു ഗീതുവിനോടായി ചോദിച്ചു ..

പിന്നല്ല …അപ്പോ അധികം വൈകാതെ ഒരു റിയൽ തലകറക്കം ഒക്കെ പ്രതീക്ഷിക്കാം അല്ലേ ? ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഈ അടുത്തിടക്കെങ്ങും ഞങ്ങൾക്ക് ആന്റിമാർ ആകാൻ താല്പര്യമില്ല …കേട്ടല്ലോ …ഗീതു വാസുകിക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു …

85 Comments

  1. Ntayi bro any update…..

    1. Nale undakum bro..

  2. അച്ചു ശിവ ❤❤❤

    എപ്പോഴത്തെയും പോലെ ഇത്തവണയും മനോഹരമായിട്ടുണ്ട്… കഥ ലാഗ് ആണ് ഏങ്കിലും അത് തന്റെ എഴുത്തിന്റ കഴിവുകൊണ്ടാണെന്ന് തോന്നുന്നു… ഒട്ടും ബോർ അടിക്കുന്നില്ല.ആ പഴയ ഒഴുക്ക് എല്ലാ പാർട്ടിലും തുടരാൻ സാധിക്കുന്നുണ്ട്. തിരക്കുകൾ ഉള്ളപ്പോൾ പെട്ടന്ന് എഴുതി അവസാനിപ്പിക്കരുത്… ഇതിന്റെ ആ വശ്യത അത് അവസാനം വരെ കാണണം എന്നാണ് ആഗ്രഹം. അതുകൊണ്ട് തന്നെ തിരക്കുകൾക്ക് ഇടയിൽ ഉള്ള ഒഴിവ് സമയത്തോ അല്ലെങ്കിൽ എല്ലാം കഴിഞ്ഞതിനു ശേഷമോ തുടർന്നുള്ള ഭാഗങ്ങൾ എഴുതി തന്നാൽ മതി. കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്… ഈ സപ്പോർട്ടും സ്നേഹവും തുടർന്നും ഉണ്ടാകും…

    സ്നേഹത്തോടെ…,

    -കരിമ്പൂച്ച ?

    1. നല്ല വാക്കുകള്‍ക്ക് വളരെയധികം നന്ദി bro..??തിരക്കുകള്‍ ധാരാളമുണ്ടെങ്കിലും അതിനിടയിലും പറ്റുന്നത് പോലെ എഴുതുന്നുണ്ട്..ഈ മറുപടി വൈകിയതും അതുകൊണ്ട്‌ തന്നെയാണ്…മനസ്സിലാക്കുന്നതിന് പ്രത്യേകം നന്ദി..തുടര്‍ന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും
      പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം..!!❤️❤️

  3. എഴുതി തുടങ്ങി എന്നു അറിഞ്ഞു സന്തോഷം?????….കാത്തിരിക്കുന്നു……

    1. കുറച്ചധികം late akum ??

  4. Nxt part എന്നാണ് achuz

    1. Ithiri late akum bro… ezhuthi thudangiyathe ullu??

  5. Poli
    ❤❤
    Next part

    1. Thanks bro❤️❤️❤️സ്നേഹം…..

      Late akum…. ?

  6. Next part eppo varum

    Story poli ??

    1. നന്ദി, സ്‌നേഹം ❤️❤️❤️❤️

      കുറച്ചു ലേറ്റ് ആകും ?

  7. Enthayi machaaa..

    1. ഒന്നുമായിട്ടില്ല മച്ചാ… ?

  8. അപ്പൂട്ടൻ ?

    അടിപൊളി ❤❤❤❤??????❤❤❤❤❤

    1. Thank you bro?❤️

  9. ꧁ ⭐ആദി⭐ ꧂

    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. എന്നൊക്കെ ഈ സൈറ്റ് ഓപ്പൺ ചെയ്തിട്ടുണ്ടോ അന്നെല്ലാം ഈ കഥയുടെ അടുത്തഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കും. അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥയും കഥാപാത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്, മനോഹരമായ ആയ ഒരു പാർട്ടു കൂടി സമ്മാനിക്കുമെന്ന് എനിക്കുറപ്പുണ്ട് ❤️❤️

    1. ഈ കഥയെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം…. ഹൃദയം നിറഞ്ഞ നന്ദി… ????… കഴിയുന്നത്ര നന്നായി എഴുതാൻ ശ്രെമിക്കാം… ഒത്തിരി സ്നേഹം ആദി ❤️❤️

  10. നന്നായിട്ടുണ്ട് ???
    ❤️ ❤️ ❤️

    1. നന്ദി, സ്നേഹം ❤️❤️

  11. Sambavam poli ayittunde… ❤️..
    but evdeyo.. Entho.. Ethathathu pole. ?

    1. നന്ദി, സ്നേഹം ❤️

  12. രാവണപ്രഭു

    Adi powliye……. ?????

    1. നന്ദി, സ്നേഹം ❤️❤️

Comments are closed.