ഒന്നും ഉരിയാടാതെ 31 [നൗഫു] 4473

“ചേട്ടാ ഒരു പ്ളേറ് കൂടെ..” 

 

എനിക്ക് വേണ്ട എന്ന് പറഞ്ഞവൾ തന്നെ ആദ്യം ചാടി കേറി പറഞ്ഞു എന്നെ നോക്കി…

 

പറക്കും തളികയിലെ നായിക ദിലീപിനെ നോക്കുന്ന അതേ നോട്ടം…

 

ഞാൻ അവളുടെ തലക്കു ഒന്ന് കൊടുത്തു.. എന്റെ പ്ളേറ്റിൽ ബാക്കി ഉണ്ടായിരുന്നത് കൂടെ അടിച്ചു മാറ്റിയപ്പോൾ…

 

❤❤❤

 

“ബാവു…”

 

“ഹ്മ്മ്…”

 

“നിനക്ക് എന്നെ സംശയം ആണോ…”

 

“ഹേയ്.. ഇല്ല… ഉണ്ടായിരുന്നു… കുറച്ചു മണിക്കൂറുകൾ മുന്നേ വരെ… ഇന്നിപ്പോ ഈ നിമിഷം മുതൽ.. ഒട്ടും ഇല്ല.. എന്റെ മരണം വരെ അത് ഇനി ഉണ്ടാവുകയും ഇല്ല..”

 

കുറച്ചു മുന്നേ നാജി ജാബിറിനോട് പറഞ്ഞ വാക്കുകൾ ഓർത്ത് കൊണ്ട് ഞാൻ പറഞ്ഞു…

 

“ഇന്ന് നിനക്ക് ഒരു സമ്മാനം ഉണ്ട്…”

 

നാജി എന്നിലേക്കു കൂടുതൽ ചേർന്നിരുന്നു… മെല്ലെ മെല്ലെ എന്റെ ചെവിയുടെ അടുത്തേക് ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.. 

http://imgur.com/gallery/WVn0Mng

ഈ യാത്ര ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കില്‍ എന്ന പോലെ  ഞങ്ങളുടെ ബൈക്ക് പതിയെ ഞങ്ങളുടെ നാട് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു…

110 Comments

  1. ❤️❤️❤️❤️❤️

  2. കിടുക്കി….????

  3. Noufu…
    ഇന്ന് രാത്രി kitto… ?
    നാളെ ആണ് date കാണിക്കുന്നത്… എന്നാലും ഇന്നേക്ക് പറ്റുമോ

    1. ശരിയാക്കാം

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  5. ഭാഗ്യം, എനിക്ക് ഈ ഫയിറ് സീൻസ് വായിക്കുന്നത് ഇഷ്ട്ടം അല്ല, പക്ഷെ ആ സീൻ എനിക്ക് അങ്ങോട്ട് കത്തിയില്ല, നാജി ചോദിച്ചപ്പോ ഒരു വണ്ടി വന്നു നിന്ന് എന്ന് പറഞ്ഞ് നിർത്തിയില്ലേ, അതൊന്നും മനസിലായില്ല, അതൊന്നു ക്ലിയർ ആക്കി താ..

    ബാക്കി ഒക്കെ പൊളി, കൊച്ചിന് വേണ്ടിയുള്ള പണി ഈ പാർട്ടിൽ ഉണ്ടാകും എന്നു തീരെ പ്രതീക്ഷിച്ചില്ല, നൈസ് ആയിരുന്നു, പക്ഷെ അതു ഇച്ചിരികൂടി മാജിക്കൽ ആകയിരുന്നു എന്ന് തോന്നി, ലൈക്‌ അവര് ആ മഴ കൊള്ളുമ്പോൾ ഉള്ള സീൻസ് ഒക്കെ ഇല്ലേ, അതുപോലെ ഇച്ചിരികൂടി ചിന്തിച്ചിരുന്നേൽ ഇറോട്ടിക് ആകാതെ തന്നെ ആ സീൻ അടിപ്പൻ ആകയിരുന്നു എന്ന് തോന്നി… !

    ബാക്കി ഒക്കെ പൊളി, എന്നത്തേയും പോലെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. അത് നിന്നോട് ഞാൻ പേർസണൽ ആയിട്ട് വിവരിച്ചു തരാം…❤❤❤

      ഹേയ് ഇത് കൊച്ചിന് വേണ്ടിയോ.. ഇതൊരു സമ്മാനം അല്ലെ.. കുഞ്ഞു സമ്മാനം.. കുറച്ചു ആക്രാന്തം ആയിരുന്നു അല്ലെ ???

      അത് ഉണ്ടാകും.. ആ സീൻ ഇനിയും വരാൻ ഉണ്ട് tt❤❤❤

      ഇഷ്ടം ❤❤❤

  6. ഇക്ക ???

    ഈ ഭാഗവും അടിപൊളി ആയിരുന്നു.വന്നവൻ ആരായാലും ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ കൊടുക്കുന്നതോ വാങ്ങുന്നതോ കാണാൻ കഴിയും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ഉപദേശി ബാവു അത് നടത്തി തന്നില്ല. അൽബലാതി

    പിന്നെ അവർ തമ്മിലുള്ള ബെഡ് റൂം സീൻ ഒക്കെ പെട്ടന്ന് തീർന്നു പോയി.അപ്പുറത്ത് ഇടാം എന്ന് പറഞ്ഞിട്ടും ഇട്ടില്ല. മോശായി പോയി

    അടുത്ത ഭാഗത്ത് കാണാട്ടോ.ഇത്തവണ ഇമ്മിണി ചെറിയ കമൻ്റ ആണുട്ടോ. അടുത്ത തവണ ശരിയാക്കാം ✌️✌️

    1. ??? അടി ഇടി വെടി.. ഉണ്ടാവൂല ???

      അപ്പുറത്തു ഇടം.. ഇത് അതിന് ആ സീൻ അല്ല.. ഇവിടെ കുറച്ചു ഫാസ്റ്റ് ആണ്.. അങ്ങനെ ഒരു സീൻ നമ്മൾ കൊണ്ട് വരുന്നുണ്ട് മോനെ ???

      മതിയെടെ.. ഇത്രയും മതി.. ഒരുപാട് ഇഷ്ടം ❤❤❤❤

Comments are closed.