Tag: love

അർജ്ജുൻ്റെ പ്രണയം [vibin P menon] 69

അർജ്ജുൻ്റെ പ്രണയം Author : vibin P menon   (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… കാവിയിൽ വിരിഞ്ഞ സൂര്യ കിരണങ്ങൾ, മരക്കൊമ്പുകളിൽ തട്ടി, ജോഗേഴ്സ് പാർക്കിലെ ട്രാക്ക് സ്വർണ്ണം പൂശി. ട്രാക്ക് പാകിയിരിക്കുന്ന ലോക്ക് കട്ടകൾ ക്യാനറി നിറത്തിൽ ആയിരുന്നതുകൊണ്ടാവാം സായംസന്ധ്യയിൽ കണ്ണുകൾക്ക് ഈ സുഖപ്രദമായ കാഴ്ച അനുഭവിക്കാൻ കഴിയുന്നത്.ഒരു നല്ല നടത്തം കഴിഞ്ഞു അർജുൻ ട്രാക്കിനു വശത്തെ ഒരു സിമന്റ് ബെഞ്ചിൽ […]

കൃഷ്ണപുരം ദേശം [Nelson?] 493

കൃഷ്ണപുരം ദേശം Author : Nelson?   ഹായ് എലാവർക്കും നമസ്കാരം. ഞാൻ ഇവിടെ ആദ്യമായിയാണ് ഒരു കഥ എഴുതുന്നത്. ഞാൻ കാലങ്ങളായി ഈ സൈറ്റിന്റെ സ്ഥിരം വായനകാരനാണ്. പല പല കഥക്കൾ വായിച്ച് എനിക്ക് ഒരു കഥ എഴുത്താൻ ഒരു ചെറിയ ആഗ്രഹം തോന്നി. സ്ക്കൂളിൽ പഠിക്കുമ്പോൾ മലയാളം പരീക്ഷയ്ക്ക് ആസ്വാദന കുറിപ്പ് പോലും അടുത്തുളളവന്റെ പേപ്പർ എഴുത്തി ജയിച്ച എനിക്ക് കഥ എഴുത്തണം എന്നു പറഞ്ഞാൽ അത് അത്യാഗ്രഹം ആണെന്ന് നല്ലോണം അറിയാം. അത് […]

❤️ഒരു പഴയ ഓർമ? part 1 [AK] 51

ഒരു പഴയ ഓർമ part 1 by AK   https://imgur.com/a/1NiBHFu   ഹലോ വിഷു എല്ലാവരും അടിച്ചുപോളിച്ചുന്നു കരുതുന്നു.  കഴിഞ്ഞ പാർട്ടിൽ കഥ വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും സ്പെഷ്യൽ താങ്ക്സ്. വായികയാത്തവർ അതൊന്നു വായിച്ചു ഇതിലേക് വരുക. ഇതു ഒരു തുടക്കക്കാരന്റെ കഥയായി കാണുക. കൂടുതൽ ഒന്നും പ്രതീക്ഷ വെക്കാതെ വായിക്കുക. അക്ഷരതെറ്റുകൾ ഉണ്ടാവും. മലയാളം എഴുതിയിട്ടും ടൈപ്പ് ചെയ്തിട്ടും വർഷങ്ങൾആയി. കൂടുതൽ ഒന്നുമില്ല, കഥയിലേക്,

ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

ഉണ്ടകണ്ണി 14 Author : കിരൺ കുമാർ Previous Part ” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”       അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു       “ങേ അതെങ്ങനെ??”           “അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”       “അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .       ജെറി സംശയത്തോടെ ചോദിച്ചു   […]

രമിത 4⚡️?❤️ [MR WITCHER] 154

രമിത 4 ??⚡️ Author :MR WITCHER . .ബസ് സ്റ്റാൻഡിൽ നിർത്തിയപ്പോൾ ആണ് ഞാൻ ഉണർന്നത്…. ഞാൻ ബസ്സിൽ നിന്നു ഇറങ്ങി അടുത്ത കടയിൽ നിന്നും ഒരു ചായ കുടിച്ചു അവിടെ ഇരുന്നു… ബസ്റ്റാന്റ് നിന്നും 10 km ഉണ്ട്…. ഞാൻ നേരെ ഒരു   ഓട്ടോപിടിച്ചു വീട്ടിൽ പോകാൻ ഒരുങ്ങി….. 3വർഷത്തിന് ശേഷം ഞാൻ വീട്ടിൽ പോകുന്നു.. എന്തായിരിക്കും അവരുടെ പ്രതികരണം… അവർക്കു എന്നോട് വെറുപ്പ് കാണുമോ.. അവർ എന്നോട് സംസാരിക്കുമോ….. ഞാൻ എന്ത് […]

??༻വൈദേഷ്ണു༺?? 4 754

??༻വൈദേഷ്ണു༺?? 4 Author : Jacob Cheriyan [ Previous Part ]   ഹോസ്പിറ്റലിൽ നിന്ന് എന്നെ മണിയണ്ണന്റെ വീട്ടിലേക്ക് ആണ് കൊണ്ട് പോകുന്നത്…. ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ ആയിരുന്നു എന്നെ കൊണ്ട് പോയത്…. മുൻപിലും പുറകിലും മണിയണ്ണന്റെ വണ്ടികളും അതിന്റെ നടുക്ക് എന്റെ ആംബുലൻസും…. വണ്ടിയിൽ എന്റെ ഒപ്പം ഒരു നഴ്സും ട്രെയിനി ഡോക്ടറും ഉണ്ടായിരുന്നു…. എല്ലാം മണിയണ്ണൻ സെറ്റപ്പ് ചെയ്തത്…. ആംബുലൻസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് ഞാൻ കിടന്നു…. പതിയെ ഗ്ലാസിന്റെ […]

❤️പ്രണയജാലം ❤️ [Ashborn] 61

❤️പ്രണയജാലം ❤️❤️ Author :Ashborn ഇരുട്ടിനെ കീറിമുറിച്ചു ആ ബൈക്ക് അതിവേഗം റോഡിലൂടെ മുന്നോട്ടുകുതിച്ചു.അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി കാറ്റിൽ ലയിച്ചു. വണ്ടിയുടെ വേഗം കൂടിക്കോണ്ടേയിരുന്നു. താൻ ഇന്ന് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ള ചിന്തയും അവനെ വലച്ചു.അവന്റെയുള്ളിൽ”>വലച്ചു.അവന്റെയുള്ളിൽ സങ്കടം വർധിച്ചു. ഒരുനിമിഷം അവൻകണ്ണുകൾ ഇറുക്കിടച്ചു. ഒരു വലിയ പ്രകാശം അവന്റെനേരെയടിച്ചു അവൻകണ്ണുകൾ വലിച്ചുതുറന്നു അവനെന്തെങ്കിലും ചെയ്യുന്നതിന്മുന്നേ ആ കാർ അവനെ ഇടിച്ചിരുന്നു….. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഒരു നിമിഷത്തേക്ക് ആരതിയുടെ മനസ് നിശ്ചലമായി. അഞ്ജുവിന്റെയും, ദിവ്യയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. […]

❤️നീയില്ലാതെ ❤️ [Ashborn] 38

❤️നീയില്ലാതെ ❤️ Author :Ashborn   1/4/2021                                           ഇനിയും ഈ ഡയറിയിൽ വാക്കുകൾ എഴുതുവാൻ എനിക്ക് കഴിയില്ല. ഒരുപക്ഷെ ഇതാകും  എന്റെ തൂലികയിൽ വിടരുന്ന അവസാനത്തെ വരികളും. എന്റെ കഥകൾ നീയായിരുന്നു  നിന്നിലൂടെയാണ് എന്റെ തൂലിക പുതുലോകം സിർ‌ടിച്ചതും. എന്റെ കഥനീയിരുന്നു കഥാപാത്രങ്ങളും. എന്നാൽ എന്റെ കഥയും കഥാപാത്രത്തിനേയും തനിച്ചാക്കിനിപ്പോയി. നീ എന്റെ പ്രണയമായിരുന്നു. നീയില്ലാതെ എന്റെ ഈകഥ പൂർത്തിയാകുമോ?. ഇല്ല, ഈ കഥക്ക് ഒരു സുഖപര്യവസാനം നൽകാൻ എനിക്കാവില്ല.                                ഇന്ന്,   ഈ  […]

അഭിരാമി 6 [Premlal] 158

???? അഭിരാമി 6?❤️❤️❤️ Author :Premlal [ Previous Part ]     അഭിയുടെ കയ്യിൽ നിന്നും വഴക്ക് കേട്ട കണ്ണൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഇപ്പോൾ എന്താ ഇവിടെ നടന്നത് ? അതോർത്ത് അവന്റെ ശരീരമാകെ വിയത്തു കുളിച്ചു ക്ലാസിലെ കുട്ടികൾ മുഴുവൻ അവനേ തന്നെ നോക്കിയിരിക്കുന്നത് അപമാനമായ് അവന് തോന്നി എങ്ങനേങ്കിലും ഈ മുടിഞ്ഞ ക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു ടീച്ചർ ഫ്രണ്ടിലേക്ക് പോയ ഉടൻ അവൻ പൊടുന്നനെ ബെഞ്ചിലേക്ക് […]

❤️കൃഷ്ണ ❤️ [Ashborn] 100

❤️കൃഷ്ണ ❤️ Author :Ashborn   “ഹലോ….ഹലോ… ചേച്ചി അവനെ ഇവിടെയൊന്നും കാണാനില്ല ഞങ്ങൾ ഇവിടെ എല്ലാം നോക്കി.”   ” ഇനി അവൻ എടവിടെപോയതാ. ശിവ, I don’t feel so good about this.എന്തോ ഒരു പ്രോബ്ലം ഉള്ളപോലെ….”   “ചേച്ചി പേടിക്കേണ്ട ഒന്നും ഇല്ല. ഞങ്ങൾ ഒന്നും കൂടി ഒന്ന് നോക്കട്ടെ. ഞാൻ വിളിക്കാം”…..    മറുതലയ്ക്കൽ കാൾ കട്ടായി. ശിവയും കൂട്ടുകാരും സഞ്ചരിക്കുന്ന കാർ അതിവേഗം ഹൈവേയിലൂടെ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു.   “ഡാ […]

രമിത ??⚡️ [MR WITCHER] 167

രമിത ??⚡️ Author :MR WITCHER   എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക…. ഹായ് എന്റെ പേര്   ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല […]

സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 282

ഞാൻ ആകെ സ്തബ്ധനായി പോയി.. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്… എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി. “അ… അമ്മൂ….” കരഞ്ഞ് തളർന്നു നിൽകുന്ന […]

⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?Demon king? Presidents ⚔️ദേവാസുരൻ⚒️   ഭാഗം 2 Ep 14  Previous Part     ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ?? കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ? സോറി ട്ടാ…. എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ….. ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ…. ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും…. അതാ….. അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ […]

അഭിരാമി 5[Premlal] 153

???? അഭിരാമി 5?❤️❤️❤️ Author :Premlal [ Previous Part ]     പിള്ളച്ചേട്ടന്റെ കടയിലെ തണുത്ത മോര്, കണ്ണന്റെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ചു.                                                രണ്ടു ദിവസം നിർത്താതെയുള്ള          മധ്യപാനത്തിൽ അവൻ തീർത്തും അവശനായിരുന്നു. കൂടെയുള്ളവൻമാർ […]

❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്…   കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം…   ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്… അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്…   2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും […]

ഉണ്ടകണ്ണി 13 [കിരൺ കുമാർ] 324

സ്വാതന്ത്ര്യം 13 Author :കിരൺ കുമാർ   …’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം…. എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ … കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ …. ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ ചെമ്പകപ്പൂവൊത്ത ചേലാരം കണ്ടിന്നു പോവേണ്ടാ’……   കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….       കിച്ചു??? എന്താ ഒന്നും മിണ്ടാത്തത് നീ??   കുറച്ചു നേരമായി അവന്റെ ഒരു […]

?താന്തോന്നി? [Rafna] 284

?താന്തോന്നി? Author :Rafna   നാട് മൊത്തം ചീത്ത പേരുള്ള ഇയാൾ എന്ത് ധൈര്യത്തില ഈ അഭിരാമിടെ പിന്നാലെ നടക്കുന്നെ…. പത്താം ക്ലാസ്സ്‌ യോഗ്യത പോലുമില്ലാത്ത താൻ ആണോ എന്നോട് ഇഷ്ട്ടം പറഞ്ഞെ….. ഇതെങ്ങാനും എന്റെ അച്ഛൻ അറിഞ്ഞാലുണ്ടല്ലോ…. തന്റെ തല കാണില്ല….. ഇതാണ്… നിന്റെയീ ധൈര്യമുണ്ടല്ലോ… അതാണെനിക്ക് ഇഷ്ട്ടം…. ഈ താന്തോന്നിടെ പെണ്ണാവാൻ നിന്നെക്കാൾ യോഗ്യത മറ്റാർക്കുമില്ല…. സ്റ്റിൽ ഐ ലവ് യൂ ബേബി….പിന്നെ കാണാവേ… ചേട്ടന് ലേശം തിരക്കുണ്ട്….. അവളെ ചുണ്ടിൽ ഒന്ന് അമർത്തി […]

⚒️Àñ Angel And Her Devil Brothres⚒️ 4[?DEVIL NEW BORN?] 1202

⚒️Añ Angel And Her Devil Brothers⚒️ 4 Author : ?DEVIL NEW BORN   ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️   വൈകുന്നേരം എല്ലാവരും ഒരുമിച്ചു തന്നെ വീട്ടിലേക്ക് പോയി,. ആര്യനും അഭിയും, കൈലാസും ഒഴികെ ബാക്കി യുവതലമുറ മുഴുവൻ ജോലിക്ക് പോയിരുന്നു..   ശിവ വീട്ടിലെത്തിയതും ആര്യനെയും അഭിയെയും വിളിച്ചു അവളുടെ റൂമിലേക്ക് കയറി, ബാക്കി പെൺപടകൾ എല്ലാം ചിത്തുവിന്റെ മുറിയിലേക്കും പോയി.   അവളുടെ മുഖഭാവത്തിൽ നിന്ന് എന്തോ അത്യാവിശ്യകാര്യം പറയാൻ ആണ് അവൾ വിളിച്ചതെന്ന് […]

ഉണ്ടകണ്ണി 12 [കിരൺ കുമാർ] 482

ഉണ്ടകണ്ണി 12 Author : കിരൺ കുമാർ Previous Part   “ഞാൻ പറയുന്നത് ഒക്കെ നീ സമാധാനത്തോടെ കേൾക്കണം. ചിലപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ വരെ ഉണ്ടാവും , അതൊക്കെ അതിജീവിക്കാൻ നീ തയ്യാറാണോ എങ്കിൽ മാത്രം ഞാനെല്ലാം പറയാം. ”   ” അമ്മ ധൈര്യമായി പറഞ്ഞോ എന്താണെങ്കിലും ”     “ഹാ…. എന്ന ഞാൻ പറയാം… നിന്റെഅച്ഛൻ എങ്ങനെ മരിച്ചു ന്ന് അല്ലെ… കൊന്നതാ നിന്റെ അച്ചനെ…”   “ആര്… […]

⚒️Àñ Angel And Her Devil Brothers⚒️ 3[?DEVIL NEW BORN?] 1307

⚒️Añ Angel And Her Devil Brothers⚒️ 3 Author : ?DEVIL NEW BORN ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️   “വൈദ്ദു എന്നും ഈ നൃത്തം മാത്രം മതിയോ, നി ഇനി തുടർന്ന് പഠിക്കുന്നില്ല എന്ന് തന്നെ തീരുമാനിച്ചോ?   കലാക്ഷേത്രത്തിലെ practice കഴിഞ്ഞു വിശ്രമിക്കുന്ന സമയത്ത് അവളുടെ ഗുരു ആയ ആനന്തവല്ലി ടീച്ചർ അവളോട് ചോദിച്ചു…..   “ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യം ഉണ്ടോ ടീച്ചറമ്മേ, നടത്തി തരാൻ ആളും കൂടി വേണ്ടേ.   നിർവികാരതയോടെ അവരെ […]

അഭിരാമി 4[Premlal] 156

???? അഭിരാമി 4?❤️❤️❤️ Author :Premlal [ Previous Part ]   ഇതേ സമയം കോളേജിനെ മൊത്തം   ആകർഷിച്ച ആ ഭൂലോക സുന്ദരി         മന്ദം മന്ദം കോളേജിലേക്ക്                      നടന്നടുത്തുകൊണ്ടിരുന്നു ഇവിടെ വേറെരാൾ ഇതൊന്നും              ശ്രദ്ധിക്കാതെ ഫോണിൽ എന്തോ        തോണ്ടിക്കൊണ്ടിരിക്കുകയാണ്     […]

സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 485

സ്വാതന്ത്ര്യം 2 Author :കിരൺ കുമാർ അ… അമ്മു….   അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി   “വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??   തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”   അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി […]

അഭിരാമി 3 [Premlal] 142

???? അഭിരാമി 3?❤️❤️❤️ Author :Premlal [ Previous Part ] ……………………………….. അവർ അങ്ങനെ കണ്ണേട്ടന്റെ                 ചർച്ചകൾ തുടർന്നു കൊണ്ടേയിരുന്നു. രേവു : എന്നും കണ്ണേട്ടൻ നമ്മടടുത്തു വരികയും സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു, പക്ഷേ പുള്ളിയെ   കാണുന്നതു തന്നെനിക്കിപ്പം പേടിയാ ലച്ചു. ഡീ അതൊക്കെ ശരിയാണ്         പക്ഷേ നമ്മളിപ്പഴും ഒരു കാര്യം         […]

ആഭിരാമി 2 [Premlal] 104

ആഭിരാമി 2❤️❤️❤️❤️❤️ [ Previous Part ] രേവതി   ലക്ഷ്മിയുടെ കൈയും പിടിച്ച് കോളജിന് മുമ്പിലുള്ള ബേക്കറിലേക്ക് നടന്നു.                                                 രേവതി:സേവ്യർ ചേട്ടാ രണ്ട്    മുട്ടപപ്സും ഒരു ചായയും                   […]