സ്വാതന്ത്ര്യം 2 [കിരൺ കുമാർ] 485

Views : 27060

സ്വാതന്ത്ര്യം 2

Author :കിരൺ കുമാർ

അ… അമ്മു….

 

അവളുടെ മുഖഭാവം കണ്ടു എന്റെ വായിൽ തന്നെ വച്ചു ആ പേര് മുറിഞ്ഞു പോയി

 

“വാട് ദി ഹെൽ….. മിസ്റ്റർ പ്രകാശ് എന്താ ഇത് ആരാ ഇത് … എഡോ താൻ… തനാരാ.. ജിനു ആരാ ഇത്??

 

തനിക്ക് ഒരു മാനേഴ്‌സ് ഇല്ലേ ഒരു മുറിയിലേക്ക് ഇങ്ങനെ ഇടിച്ചു തള്ളി കേറി വരാൻ…. ”

 

അവളുടെ ചൂടാകൽ കണ്ടു ഞാൻ ഞെട്ടി പോയി ..

 

” അഖിലെ…. എന്താ ഇത് താൻ എന്തിനാ ഇപോ ഇങ്ങോട്ട് വന്നത് ആരാ തന്നെ ഇങ്ങോട്ട് കയറ്റി വിട്ടത് ??? ”

 

ജിനു സറും ചാടി കൊണ്ട് വന്നു , ഞാൻ ആണേൽ എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥയിൽ നിന്നു

 

” ജിനു ആരാ ഇത്?? ഇവൻ എന്തിന് ഇപോ ഇവിടെ ഇടിച്ചു കയറി??? ”  പ്രകാശ് സർ ജിനു സാറിന്റെ നേരെ ചൂടായി

 

“സർ … ഇത്  നമ്മുടെ രവി സർ പറഞ്ഞ ആൾ.. ആണ് ഞാൻ രാവിലെ ഇന്റർവ്യൂ ഒക്കെ ചെയ്ത് എടുത്തത മാഡം വരുന്ന കൊണ്ട് സർ നെ കുറച്ചു കഴിഞ്ഞു കാണാൻ ഞാൻ പറഞ്ഞിരുന്നു .. ഇവനെ ഞാൻ ആ തോമചേട്ടന്റെ കൂടെ വിട്ടതാ എല്ലാം പഠിക്കാൻ ഇവൻ എങ്ങനെ ഇപോ ഇവിടെ എത്തി ന്ന് എനിക്ക് അറിയില്ല ”

 

ജിനു നിസ്സഹായനായി പറഞ്ഞു

 

 

പെട്ടെന്ന് എന്റെ പുറകെ വന്ന തോമസ് ചേട്ടൻ ഓടി ക്യാബിന് ഉള്ളിൽ വന്നിരുന്നു അയാൾ വന്ന ഉടനെ എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി . ന്നിട്ട് ക്യാബിന് ഉള്ളിലേക്ക് കയറി അവരോട് സോറി ഒക്കെ പറഞ്ഞ് പുറത്തിറങ്ങി . ഞാൻ  ആകെ തകർന്നു പോയിരുന്നു പുള്ളി എന്നെ എന്തൊക്കെയോ പറഞ്ഞു താഴേക്ക് വലിച്ചു നടത്തി കൊണ്ട് പോയി,  ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എന്റെ മനസിൽ എന്റെ അമ്മു ന്റെ ആ മുഖം മാത്രം ആയിരുന്നു ..

ഞാൻ ഒന്ന് ഉറപ്പിച്ചു അവൾക്ക് എന്നെ മനസിലായിട്ടു പോലും ഇല്ല  , എങ്ങനെ മനസ്സിലാവാൻ ആണ് അതിന് അത്രേ ചെറിയ പ്രായത്തിൽ അവൾ എന്നെ കണ്ടതല്ലേ ഇത്ര വർഷം കഴിഞ്ഞ് ഞാൻ എന്ന ഒരു വ്യക്തിയെ വരെ അവൾ മറന്നു കാണും ഹ ഹ .

 

“എടാ… നീ എന്ത് ആലോചിച്ചു നിക്കുവാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??? ”

തോമസ് ചേട്ടൻ ചോദിച്ചു

 

ഞാൻ ഞെട്ടി സ്‌തലാകാല ബോധത്തിലേക്ക് വന്നു

Recent Stories

The Author

കിരൺ കുമാർ

35 Comments

  1. Aiwa ethra pettenno ….? Oru twist pratheekshikkunnu…..

  2. കിരൺ കുമാർ

    എഴുത്തിലാണ് വരും

  3. Kooi….
    Machanen kelkaavo🙇

  4. Any updates bro ???

  5. Bro inn varuvoo???

  6. നീതു ചന്ദ്രൻ

    ട്വിസ്റ്റിനു വേണ്ടി നല്ലരോ സൃഷ്ട്ടിയെ നശിപ്പിക്കരുത് ബ്രദർ 🙏

    1. കിരൺ കുമാർ

      ഇതിൽ അങ്ങനെ ട്വിസ്റ്റ് ഒന്നുമില്ല

  7. അടുത്ത ഭാഗം എന്ന് വരും

  8. BRO undakkanni next part eppo vrm

    1. കിരൺ കുമാർ

      ഇന്ന് വരും

  9. ചെകുത്താൻ

    കഥ പോളിയാൻ….
    Next part എപ്പോൾ വരും….

    ബ്രോ എനിക് ഇപ്പൊൾ അപ്പുറത്ത് മോഡറേഷൻ കിട്ടി…comment മുഴുവൻ ഡിലീറ്റ് ആകുന്നു… അതു കൊണ്ടാണ് ഞാൻ അവിടെ കമൻ്റ് ഇടാതിരുന്നത്….

    പിന്നെ ചെറിയ സംശയം kk website open ആക്കാൻ പറ്റുന്നില്ല…. അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? അതോ എൻ്റെ മൊബൈലിൻ്റെ പ്രശ്നമാണോ?🤔🤔

    അടുത്ത part വേഗം തരാൻ നോക് 😁😁(ഞാൻ ചുമ്മാ പറഞ്ഞതാ നിനക്ക് time കിട്ടുന്നത് പോലെ എഴുതി തന്നാൽ മതി)

    അപോ മുത്തെ ചേട്ടൻ പോട്ടെ….

    1. Ath avdte servernte certificate issue aan.

      1. ചെകുത്താൻ

        Ok…
        ഇന്നലെയും കണ്ടൂ…
        ഇന്നും കണ്ടൂ…. അപ്പോ ഞാൻ കരുതി അവിടെ എല്ലാവരും നിറുത്തി പോയെന്ന് 😁😁😁😁

    2. കിരൺ കുമാർ

      എനിക്കും പറ്റുന്നില്ലയിരുന്നു ഇപോ റെഡി ആയിട്ടുണ്ട് .

    3. ചെകുത്താൻ

      Ooi😌

  10. Oru rekshayumilla…
    Othiri ishtapettu…
    TV serial koot 10 part aaranennu ariyathe nadakkunu, pinne arinjitt vere oru 10 part ariyatha pole nadakkunna sthiram cleeshe illatath tanne ettom mikacha +ve❤️

    1. കിരൺ കുമാർ

      ❣️❣️❣️

      1. Bhakki vegam porette.

  11. കിരൺ കുമാർ

    ദെ ഇവിടേം സ്വപ്നം കമന്റ് ഇതെന്ത് കോപ്പ്.. ഞാൻ എവിടെ ആണ് സ്വപ്നം ന്ന് പറഞ്ഞത് ഇതിനു മുന്നേ

    1. മണവാളൻ

      ഡാ കിരണെ ഞാൻ ഞാൻ kk യിൽ സ്വപ്നം ആണോ എന്ന് ചോദിച്ചപ്പോൾ എല്ലാർക്കും പുച്ഛം 😅 ഇപ്പൊ എങ്ങനെ ഇരിക്കണ് 😂

      ഇനി അങ്ങനെ ആകാതിരുന്നാൽ മതിയായിരുന്നു 😁🙏

      1. കിരൺ കുമാർ

        അതെന്ത് അങ്ങനെ ചോദിക്കുന്നത് ന്ന മൻസിലാവാത്തത്. അങ്ങനെ വന്ന ഭൂലോക ക്ളീഷേ അല്ലെ

        1. മണവാളൻ

          അതെ ക്ളീഷേ ആണ് but ഇങ്ങനെ ഒരു എൻഡിങ്ങിൽ സ്വാഭാവിഗം ആയും അങ്ങനെ തോന്നും, ആ തോന്നൽ ആണ് എഴുത്ത് കാരന് വേണ്ടത്. എങ്കിലേ തന്റെ വായനക്കാർക്ക് അടുത്ത പാർട്ടിലൂടെ ഒരു സർപ്രൈസ് കൊടുക്കാൻ പറ്റു 😁.

          കിരൺ ആറാടുകയാണ് 💞
          വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഭൂമിയിൽ
          All the best ♥️

          1. കിരൺ കുമാർ

            😁😁😁❣️

  12. Man u r something I like it ❤️😍

  13. Poli aayikn…

    But..Kuttam parayaan nn thonnaruth….

    അതേ… മാസം 3000 രൂപ ”

    Ingane onnum ezhuthalle bro… Ath oru sandarbathinn pattiyath aano? Cash okk parayal

    1. Rent aadeyy ath. Salary alla…
      Vadakaku thamasikkunnu. Maasam 3K Rs enna paranjath

    2. കിരൺ കുമാർ

      ആ വീടിനോട് ആവനുള്ള വെറുപ്പ് ശ്രീദേവി യോടുള്ള വെറുപ്പ് ആ ചൂടിൽ പറയുന്നത്

  14. ഇത് ഞാൻ ഇവിടെ ആണ് വായിച്ചത്…🤗🤗

    അടിപൊളി ❤❤👍🏻👍🏻

    1. പെട്ടെന്നാണ് ഞാൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ♥️♥️♥️
      നന്നായിട്ടുണ്ട് കഴിഞ്ഞ part പൊലെ

  15. Athe first part ഇവിടെ uplod cheythu athe kazhinje kambi storyil uplod cheythu second part nere തിരിച്ചും സെക്സ് kayattunillel ഇവിടെ aad chey full story

    1. കിരൺ കുമാർ

      ആദ്യം സബ്മിറ്റ് ഇവിടെ ആണ് ചെയ്തത് അപ്പ്രൂവ് ആയത് ഇപ്പോൾ ആണ് എന്റെ കുറ്റമല്ല 😁

  16. അലി ഭായ്

    സൂപ്പർ next part

  17. അവസാനം സ്വപ്നം കണ്ടതാണ് എന്ന് അടുത്ത പാർട്ടിന്റെ തുടക്കത്തിൽ എഴുതിയാൽ പൊന്നു മോനെ കിരൺ കുമാറേ 🤣😂. നന്നായി ഈ ഭാഗവും.ഇന്നലെ തന്നെ അപ്പുറത്ത് വായിച്ചിരുന്നു 😊

  18. ഇവിടെയും first ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com