❤️❤️❤️നിനക്കായ്❤️❤️❤️ (Kannan) 129

Views : 16864

ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ വീണ്ടും എഴുത്തുവാൻ ശ്രമിക്കുന്നത്…എന്നികറിയാം എന്റെ 2 ,3 നോവലുകൾ പകുതിക്ക് വച്ചു പോയത് ആണ് എന്ന്…

 

കുറച്ചധികം പ്രോബ്ലെംസ് ആയിരുന്നു…എഴുതുവനോ വായിക്കുവാനോ കഴിയുമായിരുന്നില്ല…ഇപ്പോൾ വടക്കുംനാഥന്റെ മണ്ണിൽ ഉണ്ട്…പുതിയ ജോബ് ,പുതിയ അന്തരീക്ഷം…

 

ഒരു തിരിരച്ചുവരവിനുള്ള ശ്രമത്തിൽ ആണ്…

അതു കൊണ്ടു തന്നെ ഞാൻ ഈ കഥ മുഴുവനും ആയി എഴുതി ആണ് പോസ്റ്റ് ചെയ്യുന്നത്…

 

2 ഭാഗം ആയി ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്…ഒരു ഭാഗം ഇന്നും ബാലൻസ് നാളെയോ മറ്റാനാളോ ഞാൻ പോസ്റ്റ് ചെയ്യാം… 

 

പഴയ നോവൽസ് എഴുതി തുടങ്ങിയിട്ടുണ്ട്…അതും ഞാൻ മുഴുവൻ എഴുതിയത്തിനു ശേഷം ഞാൻ പോസ്റ്റ് ചെയ്തു കൊള്ളാം..

 

ഈ നോവൽ ശരിക്കും എന്നിക് അവകാശപ്പെട്ടത് അല്ല…അതിനുള്ള ആളോട് അനുവാദം കൂടെ ചോദിക്കാതെ ആണ് ഞാൻ ഇവിടെ ഇടുന്നത്…എന്തായലും ആൾ എന്നോട് ക്ഷമിക്കും എന്നു വിചാരിക്കുന്നു…

 

                                           നിനക്കായ്

 

Ninakkay

“പ്രിയനേ ഞാനെന്നതിൽ നിന്നും

നാമായി മാറുന്ന നിമിഷം സന്തോഷനിർവൃതിയാൽ

എൻ കണ്ണീർ പൊഴിയും

അതിനെ സ്വാന്തനമേകീടുവാൻ

നിൻ അധരങ്ങൾ മാത്രം മതിയാകും…

 

എന്നാൽ എരിയുന്ന മനവുമായി

മറ്റൊരു ഹൃദയം പെരുമ്പറ

കൊള്ളീടുകിൽ ആ ഹൃദയതാളത്തെ

പിടിച്ചു നിർത്താൻ

എന്നിലെ മനതാരിനാകില്ല…

 

പ്രിയനിൽ നിന്നുമൊരു മോചനം

എൻ മനം ആഗ്രഹിക്കുന്നില്ല

എന്നിരുന്നാലും മറ്റൊരു

ഹൃത്തിൻ നോവിൻ വിത്ത്

പാകിയ എൻ മനസിനെ

പഴിക്കാനേ എനിക്കാവൂ…

 

വിധിതൻ വിളയാട്ടമായ്

മൊഴിഞ്ഞീടുമെങ്കിലും

എന്നുമൊരു നോവായ്

എരിയുന്ന കനലായ്

പിരിയാത്ത മനസുമായി

അവനിന്നുമേ….”

 

ഇത്രയും ഡയറിയിൽ എഴുതി വച്ചുകൊണ്ട് ഞാൻ നിദ്രയെ പുൽകുവാൻ പോയി. നിദ്രാദേവി കടാക്ഷിക്കില്ലെന്നറിഞ്ഞിട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു.

 

ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളു എന്റെ കല്യാണത്തിനായിട്ട്. പ്രിയതമന്റെ വരവും കാത്ത് നിൽക്കുന്നതിലും കൂടുതൽ തന്നെ താനായികണ്ടു പ്രണയിച്ചു നടന്ന ഒരു മനസ്സിനുള്ളിലെ വേലിയേറ്റത്ത കുറിച്ചായിരുന്നു എന്റെ ചിന്തകൾ മുഴുവനും.

Recent Stories

The Author

kannan

22 Comments

    1. Thank you… വായിച്ചതിനു ഒത്തിരി നന്ദി…

      സ്നേഹം

  1. ഒരു സംശയം ചോയിച്ചോട്ടെ കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ നിങൾ🙂

    1. ജെയ്മി ലാനിസ്റ്റർ

      Nop

    2. അല്ല devile അത് ഞാൻ അല്ല…😁😁

      അത് വേ ഇതു റെ…

      വായിച്ചതിനു ഒത്തിരി നന്ദി.

  2. ❤❤👍🏻

    1. ഒത്തിരി സന്തോഷം വയ്ച്ചതിന്…

      സ്നേഹം❤️

    1. Thank you ❤️❤️

  3. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

    1. Thank you ..ഒത്തിരി സന്തോഷം വയ്ച്ചതിന്…

      ❤️❤️

  4. ❤️❤️❤️😆

    1. Thank you

      സ്നേഹം…❤️

    1. സ്നേഹം…

      ❤️❤️

  5. മണവാളൻ

    💞

    1. സ്‌നേഹം..

      ❤️

    1. സ്നേഹം…

      ❤️❤️

  6. First ❤️

    1. ഒത്തിരി സന്തോഷം ബ്രോ…❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com