കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

 

വിശന്നിട്ട് വയർ തെറി വിളിക്കണത്ത് കേട്ടാപ്പോയ രാവിലെ ഒന്നും കഴിച്ചിട്ടില്ല എന്ന ബോധം വന്നെ .. സമയം 8 മണി ആയി .. അടുത്ത ഹോട്ടലിൽ നിർത്താം എന്നു കരുതി വണ്ടി മുന്നോട്ടൊടിച്ചു… 10 മിനുട്ട് കഴിഞ്ഞപ്പോഴെക്കും ഒരു ഹോട്ടൽ കണ്ടു. ഞാൻ ബൈക്ക് അവിടേക്ക് തിരിച്ച് അതിന്റെ മുന്നിൽ നിർത്തി.

“എന്താ നിർത്തിയെ”

” ഒന്നു തൊഴാൻ നിത്തിയതാ .. ഒരു വഴിപാട് കൂടി നടത്തണം”

എന്റെ മറുപടി കേട്ടിട്ട് എന്നെ രൂക്ഷമായി അവൾ നോക്കുന്നുണ്ട്..

” എന്റെ പൊന്ന് കൊച്ചെ.. ഹോട്ടലിൽ എന്തിനാ വരാ.. കഴിക്കാൻ.. എനിക്ക് നല്ല വിശപ്പുണ്ട്.. വേണേൽ വലതും വന്ന് കഴിക്കാൻ നോക്ക്..”

അവളോട്ട് അതും പറഞ്ഞ് ഞാൻ ഹോട്ടലിൽ കേറി.. അവിടെ ഉണ്ടായിരുന്ന പയ്യനോട് വാഷ് റൂം ചോദിച്ച് ഞാൻ അങ്ങോട്ട് പോയി.. തിരിച്ച് വന്നപ്പോൾ പെണ്ണ് എന്നെയും കാത്ത് ക്യാഷറിന്റെ അവിടെ നിൽക്കുന്നുണ്ട്..

” കഴിക്കുന്നില്ലേ”

വേണം എന്ന രീതിയിൽ തലയാട്ടി

” എന്നാ അവിടെ നിന്നിട്ട് കാര്യമില്ല.. വന്ന് വലയിടത്തും ഇരുന്ന് ഓർഡർ കൊട്ടുക്കാൻ നോക്ക്”

ഞാൻ അതു പറഞ്ഞ് അടുത്തുണ്ടായിരുന്ന ടെബിളിൽ ഇരുന്നു.. അവളും എന്റെ ഓപ്പോസിറ്റ് ചെയറിൽ വന്നിരുന്നു. ഞാൻ എന്റെ ഫോൺ എടുത്ത് മെയിൽ ഒന്നു ചെക്ക് ചെയ്ത്തു. കബീറിന്റെ  മെയിലുണ്ട്.. അത് നോക്കി ഇരുന്നപ്പോഴാ വെയ്റ്റർ വന്നത്ത്…

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com