ഉണ്ടകണ്ണി 14[കിരൺ കുമാർ] 218

 

 

“എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ ആണല്ലോ എന്റെ തലയിൽ ആയത് ”

 

“അക്ഷ വണ്ടി നിർത്ത് ”

 

അവൻ പെട്ടെന്ന്  പറഞ്ഞു.. അവൾ നീക്കിയപ്പോൾ അവന്റെ മുഖം ഒക്കെ മാറിയിരിക്കുന്നു . അവൾ വണ്ടി സൈഡ് ആക്കി നിർത്തി

 

“എന്താടാ…”

 

അവൾ വെപ്രാളത്തോടെ ചോദിച്ചു

 

” ഞാൻ നിന്നോട് എന്നെങ്കിലും പറഞ്ഞോ എന്നെ തലയിൽ ആക്കാൻ ”

 

“എന്റെ പൊന്നേ അതാണോ …. എടാ പൊട്ട ഞാൻ ചുമ്മ നിന്നെ ഒന്ന് ചൂടാക്കാൻ പറയുന്നേ അല്ലെ ”

 

” പിന്നെ പിന്നെ … ”

 

“ഞാൻ വിളിച്ചിട്ട് നീ വിളി കേട്ടോ ഇല്ലാലോ അതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ ”

 

“ഹും ”

8 Comments

  1. കിരൺ കുമാർ

    ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  2. പാവം പൂജാരി

    ഇതിന്റെ ഇടക്കൊരു ഭാഗം മിസ്സായോ എന്നൊരു സംശയം. അവസാനം വായിച്ച ഭാഗം 12ഉം ഇപ്പോൾ അതിന്റെ തുടർച്ചയായി വായിക്കുന്ന ഭാഗം 13ഉം തമ്മിൽ പല ഭാഗങ്ങളിലും കണക്ട് ആകുന്നില്ല.

    1. എനിക്കും തോന്നി..

      1. കിരൺ കുമാർ

        ഒരു എറർ വന്നത് ആണ് ഇത് പാർട് 14 ആണ് ഉണ്ടകണ്ണി പാർട്ട് 13 സ്വാതന്ത്ര്യം പാർട്ട് 13 എന്ന പേരിൽ ഇവിടെ ഉണ്ട് . സോറി

  3. ❤❤❤❤❤

  4. Twist anallo monae

  5. ഉണ്ടക്കണ്ണി 14 അല്ലെ

  6. First ❤️

Comments are closed.