❤️ഒരു പഴയ ഓർമ💔 part 1 [AK] 51

Views : 4417

 

ഈ കഥയുടെ flow യെ കണ്ട്രോൾ ചെയാനെ എന്നെക്കൊണ്ട് പറ്റൂ. ഉള്ളടക്കവും അവസാനവും പണ്ടേ എഴുത്തപ്പെട്ടതാണ്. 2002 മുതൽ 2017 വരെയുള്ള 15 വർഷങ്ങൾ ആണ് ഈ കഥ. പക്ഷെ വലിച്ചു നീട്ടാൻ എനിക്ക് ഉദ്ദേശം ഇല്ല. 15 കൊല്ലത്തിലെ പ്രധാന events മാത്രമേ കഥയിൽ ഉണ്ടായിരിക്കുള്ളൂ. സ്കൂൾ ലൈഫ് എല്ലാം നെക്സ്റ്റ് 2 പാർട്ട് ൽ അവസാനിക്കും… ഈ സ്റ്റോറി 10 പാർട്ടിൽ കൂടുതൽ ഉണ്ടാകില്ല. നെക്സ്റ്റ് പാർട്സ് പേജ് കൂടുതൽ add ചെയ്യാൻ ശ്രെമിക്യം.

നർമം എന്നെക്കൊണ്ട് എഴുതി ഫലിപ്പിക്കാൻ പറ്റുമോ എന്നറിയില്ല, ചെറുതായി ട്രൈ ചെയ്തിട്ടുണ്ട്. ഇഷ്ടമായാലും ഇല്ലകിലും താഴെ എന്തെകിലും ഒരു വാക്ക് പറയുക.

 

സ്നേഹത്തോടെ,

AK

Recent Stories

The Author

AK

6 Comments

  1. തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️

    1. ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും

  2. കറുപ്പൻ

    ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
    Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ

    1. കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്‌❤️

  3. മണവാളൻ

    AK ,
    കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
    വേറെ ഒന്നും പറയാൻ ഇല്ല. All the best 💞

    1. ശ്രെദ്ധികാം അണ്ണാ… ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com