❤️ഒരു പഴയ ഓർമ💔 part 1 [AK] 51

Views : 4417

 

“അറിഞ്ഞിട്ടിപ്പോ എന്ത് വേണം” ഞാനും തിരിച്ചുചോദിച്ചു ലേശം കലിപ്പോടെ. നമ്മളോടെ…..😡

 

അന്നേരം വരെ അവളുടെ മുഗത്തുണ്ടായിരുന്ന ചിരി മാഞ്ഞു. ഇച്ചിരി ദേഷ്യം വന്നുവോ!!!

 

“രാവിലെ വന്നപ്പോൾ തൊട്ടു എന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ഒന്ന് പരിചയപ്പെടാൻ വന്നതാ” അവൾ എനിക്ക് നൈസ് ആയിട്ടൊന്നു വെച്ചു. പക്ഷെ അത് എനിക്കൊരു അടിയായിരുന്നു. നീ പുണ്യപുരാധനമായ നമ്മുടെ നിയമം തെറ്റിക്കും അല്ലെടാ എന്ന മുഖഭാവത്തോടെ കോട്ട എന്റെ മുഗത്തേക് നോക്കി. ഞാൻ അത് മൈൻഡ് ചെയ്തില്ല. 

“പിന്നെ നിന്നെ നോക്കിയിരിക്യൽ അല്ലെ എനിക്ക് പണി ഒന്ന് പോടീ” എന്ന് അവളോട് പറഞ്ഞുകൊണ്ട് നൈസ്ആയിട്ട് വലിയാൻ നോക്കി. പക്ഷെ അവന്മാർ വിട്ടില്ല.

Recent Stories

The Author

AK

6 Comments

  1. തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️

    1. ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും

  2. കറുപ്പൻ

    ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
    Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ

    1. കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്‌❤️

  3. മണവാളൻ

    AK ,
    കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
    വേറെ ഒന്നും പറയാൻ ഇല്ല. All the best 💞

    1. ശ്രെദ്ധികാം അണ്ണാ… ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com