അഭിരാമി 6 [Premlal] 158

Views : 9020

ഇപ്പം കാണാനൊരു ചന്തമൊക്കെയുണ്ട്

അവൻ മനസ്സിലോർത്തു

 

അവന്റെ മറുപടിക്ക് കാക്കാതെ അവൾ തിരിഞ്ഞു നടന്നു

ഹോ… തന്നെ ഉപദേശിക്കാനായിരിക്കും

ഇനി ഇങ്ങനെയൊന്നും നടക്കരുത്       കുടിക്കരുത് . ക്ലാസ്സിൽ വൃത്തിയായിട്ടു വരണം എന്നൊക്കെ പറയാനായിരിക്കും

ഹാ എന്തായാലും പോകാം

മനസ്സിലോർത്തു കൊണ്ടവൻ അവൾക്കു പിന്നാലെ നടന്നു

മുന്നേ നടന്ന അവളെ അവൻ അടി മുടി വീക്ഷിച്ചു

ഹോ .. ഇതാണ് പെണ്ണ്

എന്താ ഒരു അഴക്

ആവശ്യത്തിലതികം എല്ലാമുണ്ട്  എല്ലാം  😉😉😉😉😗😜😜

അവൻ അവളുടെ ശരീരഭംഗി ആസ്വതിച്ചു കൊണ്ട്  അവൾക്ക് പിന്നാലെ നടന്നു 🚶🚶🚶

അവൾ കോർണറിനടുത്തുള്ള സൈഡ് വഴിയേ തിരിഞ്ഞു

അതൊരു ഇടനാഴി പോലുള്ള വഴിയാ

അതൊരു പഴയ ക്ലാസ്സാ

അതു പണിയാനിട്ടിരിക്കുവാ

പഴയ ഡസ്കും ബെഞ്ചും ഒക്കെ സൂക്ഷിച്ചിരുന്നത് അവിടയാണ്

ഇവളെന്താ ഈ വഴി പോകുന്നെ 🤔🤔🤔

കണ്ണൻ മനസ്സിലോർത്തു കൊണ്ട് അവളുടെ പിറകേ ചെന്നു

അവിടെ പൊട്ടി പൊളിഞ്ഞൊരു ക്ലാസിലേക്കവൾ കയറി

പിറകേ കണ്ണനും🚶🚶

 

“ഡാ…. നീയിത് കണ്ടോ”

പെട്ടന്നുള്ള അവളുടെ ചോദ്യത്തിൽ      അവനൊന്ന് പതറി

അപ്പോളായിരുന്നു അവൻ അവളുടെ മുഖം ശ്രദ്ധിച്ചത്😲😲

കണ്ണെല്ലാം ചുമന്ന് മുഖമെല്ലാം ദേഷ്യം കൊണ്ട് വിറച്ചു😠😠😠😡😡😡😡😡👹


(ലെവൻ മൈൻസ്)

ഈശ്വരാ . ഈ ഭദ്രകാളിയല്ലേ ഇപ്പം അവിടെ വെച്ചെന്നോട് ചിരിച്ചു സംസാരിച്ചത്

പെട്ടന്നവളുടെ സ്വഭാവം മാറി

ഇതെന്തു ജന്മം ഇവൾ പക്കാ സൈക്കോ തന്നെ 😭😭😭😭😭😭

 

എന്താടാ തുറിച്ച് നോക്കുന്നെ നീ ഇത് കണ്ടോന്ന് … ?..

അവൾ സ്വരം ഒന്നും കുടി ഉയരത്തി

അപ്പോളായിരുന്നു അവൻ കണ്ടത്       അവളുടെ കൈ നീട്ടി പിടിച്ചിരിക്കുന്നത്

അവൾ ചോദിച്ചത് ശരിയാ

അവടെ കൈത്തണ്ട ചുവന്ന് കിടക്കുന്നു

Recent Stories

The Author

Premlal

9 Comments

  1. Balance evide bro

  2. നായകന്റെ ബോധം പോയോ ഇനി അവൻ വേറെ ലെവൽ കളി ആവാണം

  3. eeyide varunna kure kadhakalil naayakanmaar naayikamaarude kayyil ninnum nalla chutta adi vaangi nannaakuvaanallo — Athi maanushikan trend poyi athi maanushyathi trends?

  4. നായകനേ മോശം ആകുന്ന പരുപാടി ആയി പോയി

  5. കഴിഞ്ഞ പാർട്ടിൽ എല്ലാം നായകനെ നല്ലനിലയിൽ കൊണ്ട്വന്ന് ഈ പാർട്ടിൽ ഇല്ലാത്തകി
    ഒരു കോളേജ് ഹിറോയെ പെട്ടന്ന് സിറോആക്കിയത് വളരെ മോശമായി

  6. Lag adikkuvanallo

  7. ഇതിനെല്ലാം എന്തോന്ന് പറയാൻ ….. തുടങ്ങിയപ്പോഴേക്കും തീർന്നല്ലോ ….
    പേജ് കൂട്ടിയാൽ പൊളിക്കും

  8. ഇത്തിരി പൂവ്‌

    ഇതിലെ നായകൻ വെറും ഊള ആണല്ലോ🤗🤗🤗🤗😹😹😹🤭🤭🤭👻👻👻👻

  9. കാർത്തിക

    കഥ moving ayittillaloo വയിച്ചിടതോളം കുഴപ്പമില്ല ……

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com