❤️ഒരു പഴയ ഓർമ💔 part 1 [AK] 51

Views : 4417

 

വേറൊന്നും അല്ല ഞങ്ങളുടെ ക്ലാസ്സിൽ എഴുത്തപ്പെടാത്ത ഒരവിഞ്ഞ നിയമം ഉണ്ടായിരുന്നു, അന്നൊക്കെ പെൺകുട്ടികളെ നോക്കുന്നത് നമ്മുടെ ദുരിതംപിടിച്ച ഫ്രണ്ട്സ് കണ്ടാൽ പിന്നെ, “ആ ആ മനസിലായി. നിങ്ങൾ തമ്മിൽ ലവ് ആണല്ലേ” എന്നുള്ള ഡയലോഗുകൾ ഒകെ കേൾക്കണ്ടിവരും. അവസാനം എല്ലാവരുടെയും മുമ്പിൽ നാണം കേടുത്തിയിട്ടെ അവർ അടങ്ങു. അതുകൊണ്ട് ഞങ്ങൾ ബോയ്സ് ആരും പെൺകുട്ടികളോട് അനാവിശ്യമായി സംസാരികയറില്ല. ഇനി എന്തെകിലും സംസാരിച്ചാൽ തന്നെ അത് രണ്ടുപേന ഉണ്ടോ എന്നായിരുന്നു.

 

അന്നു ക്ലാസ്സിൽ ഒന്നും പടിപ്പിച്ചൊന്നും ഇല്ല. ഇന്റർവെൽനു പുറത്തുനില്കുമ്പോൾ അവനി ഞങ്ങൾ നില്കുന്നിടത്തേക് വന്നു.

 

“എന്താ നിന്റെ പേര്”

 

അവളുടെ മനോഹരമായ പുഞ്ചിരിയോടെയുള്ള ആ ചോദ്യം എനിക്ക് എന്തോ അങ്ങോട്ട്‌ ഇഷ്ട്ടപ്പെട്ടില്ല. എന്റെ ഹൈറ്റ്‌ എനിക്കപ്പോൾ ഒരു അഹംകാരമായിരുന്നു. അവൾ അതിനൊരു വെല്ലുവിളി ആണ്. അതും ഒരു പെണ്ണ് (എന്റെ 10ആം വയസ്സിൽ നിങ്ങളിൽ പലരെയും പോലെ ഞാനും ഒരു തികഞ്ഞ sexist ആയിരുന്നു. വിവരമില്ലായ്മ ഒരു തെറ്റലല്ലോ സേട്ട). 

Recent Stories

The Author

AK

6 Comments

  1. തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️

    1. ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും

  2. കറുപ്പൻ

    ആ പഴയ ഓടിട്ട ക്ലാസ്സ്‌റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
    Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ

    1. കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്‌❤️

  3. മണവാളൻ

    AK ,
    കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
    വേറെ ഒന്നും പറയാൻ ഇല്ല. All the best 💞

    1. ശ്രെദ്ധികാം അണ്ണാ… ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com