കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

ഞാൻ പുറത്തിറങ്ങിയപ്പോ ഗൗഡ വന്ന് കാറിന്റെ കീ തന്നു .. അവളെ നോക്കുമ്പോൾ ബൈക്കിന്റെ അടുത്ത് നിക്കുന്നുണ്ട്.

“മാഡം.. ഇവിടെ. ഇങ്ങോട്ട് വാ”

എന്റെ വിളി കേട്ടത്തും അവൾ എന്റെ അടുത്തേക്ക് നടന്നു വന്നു.

“ഇനി ഇതിൽ കേറിക്കോ”

ഒന്നും മനസിലയില്ല എന്ന മട്ടിൽ അവൾ എന്നെയും കാറും മാറി മാറി നോക്കി നിൽപ്പാണ്

” കേറേട്ടോ ..ഇനി ഇതിലാ പോണെ .. ബാഗ് ബാക്കിൽ വച്ചേക്ക് ..”

ഞാൻ അതും പറഞ്ഞ് ഡോർ തുറന്ന് ഡ്രൈവിംങ് സീറ്റിലേക്ക് കയറി

” ഓക്കെ ഗൗഡ.. ലൈക്ക് ഐ സയിഡ്.. ഫോർ എനിതിംങ് കോൺടാക്ട് കബീർ.. ഹി വിൽ ഡു എവരിതിംങ്”

” ഓക്കെ സാർ.. ഹാപ്പി ജേർണി”

ഗൗഡയ്ക്ക് ചിരി കൊടുത്ത് ഞാൻ സൈഡ് ഗ്ലാസ് പൊക്കി. അവളെ നോക്കുമ്പോൾ എന്നെ തന്നെ നോക്കി ഇരിക്കാണ്..

” സീറ്റ് ബെൽറ്റിട്”

ഞാൻ പറഞ്ഞതും അവൾ നോട്ടം മാറ്റി സീറ്റ് ബെൽറ്റിട്ടു..

” അപ്പോ പോവാം”

“ആഹ്”

അവളുടെ മറുപടി കിട്ടിയത്ത്ക്കൂടി ഞാൻ കാർ മുന്നോടെടുത്തു.

⊗⊗⊗⊗

“ഇത് ചേട്ടന്റെ കാറാണോ”

വണ്ടി ഓട്ടി തുടങ്ങി മൈസൂർ ടൗൺ കഴിഞ്ഞപ്പോഴായിരുന്നു കാറിലെ നിശബ്ദത മാറ്റി അവൾ ഇത് ചോദിച്ചേ

” അതേ”

” അപ്പോ ആ ബൈക്കോ”

“അതും”

“ശരിക്കും ഇയാൾ എവിടെയുള്ളത്താ”

“അതിപ്പോ അറിഞ്ഞിട്ട് കാര്യം ഒന്നുമിലല്ലോ”

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com