അങ്ങനെ 11.30ക്കു സ്കൂൾ വിട്ടു. പോകുന്നതിനുമുൻപ് ഞാനും അവളും ഇടക്കിടക്ക് തമ്മിൽ നോക്കിയിരുന്നു. അവളുടെ മുഖത്തു പുഞ്ചിരി തന്നെ ആയിരുനെങ്കിൽ. എന്റെ മുഖത്തു തീട്ടം ചവിട്ടിയ മുഖഭാവമായിരുന്നു…
(തുടരും)
അങ്ങനെ 11.30ക്കു സ്കൂൾ വിട്ടു. പോകുന്നതിനുമുൻപ് ഞാനും അവളും ഇടക്കിടക്ക് തമ്മിൽ നോക്കിയിരുന്നു. അവളുടെ മുഖത്തു പുഞ്ചിരി തന്നെ ആയിരുനെങ്കിൽ. എന്റെ മുഖത്തു തീട്ടം ചവിട്ടിയ മുഖഭാവമായിരുന്നു…
(തുടരും)
തുടരണം പകുതി വെച്ച് നിർത്തരുത് കേട്ടോ bro കഥ ഇഷ്ട്ടം ആയി bro poli ❤️
ഇല്ലബ്രോ, നെക്സ്റ്റ് പാർട്ട് എഴുതി കഴിഞ്ഞു. ഒന്ന് ടൈപ്പ് ചെയ്താൽ മതി. അത് പെട്ടന്നു കഴിയും
ആ പഴയ ഓടിട്ട ക്ലാസ്സ്റൂമും,ചെങ്ങായിമാരും,ബാക്ക് ബെഞ്ചും,പിന്നെ എന്റെ പ്രാണനെയും എല്ലാം ഓർമയിൽ വരുന്നു…
Highly relatable…ഞങ്ങൾക്കായിരുന്നു ക്ലാസ്സിൽ ഏറ്റവും ഉയരം…ഒരുപാട് സ്നേഹം ചേട്ടാ
കറുപ്പ, ഒരുപാട് സ്നേഹം മാത്രം നല്ല വാക്കിന്❤️
AK ,
കഥ കൊള്ളാം നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ ഉണ്ട് അതൊന്നു ശ്രദ്ധിക്കണം.
വേറെ ഒന്നും പറയാൻ ഇല്ല. All the best 💞
ശ്രെദ്ധികാം അണ്ണാ… ❤️