കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

” ഹേളു സാർ.. യേൻ ബേക്കു”

” ഒന്തു പ്ലേറ്റ് പൂരി”

” അക്കാ.. നിനിഗെ”

” മസാല ദോശ”

” അണ്ണാ.. ചായ് കോഫി?”

“ആമേലെ ഹേൾത്തീനി.. നീ ബേക്കാ ഇത് തക്കോണ്ട് ബാ”

വെയ്റ്റർ പോയ ശേഷം ഞാൻ വീണ്ടും ഫോൺ നോക്കിയിരുന്നു. വാട്സ്ആപ്പിൽ അച്ചുവിന്റെ മെസേജുണ്ട്.. പുറപ്പെട്ടോ എന്നും ചോദിച്ച്. അതിന് റിപ്ലേ കൊട്ടുത്തപ്പോഴെക്കും എന്റെ പൂരി വന്നു. ഞാൻ ഫോൺ പോക്കറിലിട്ട് കഴിച്ച് തുടങ്ങി.. കുറച്ച് കഴിഞ്ഞപ്പോഴെക്കും അവളുടെയും ഫുഡ് വന്നു.

“നിനക്ക് ചായയോ അതോ കോഫിയോ”

” കോഫി”

ഞാൻ വെയ്റ്ററെ വിളിച്ച് ഒരു കോഫിയും ചായയും പറഞ്ഞ്. കഴിച്ച് കഴിയാറായപ്പോഴെക്കും ചായ വന്നു. ഞാൻ അതും കുടിച്ച് കൈകഴുക്കി വന്നപ്പോളും അവൾ കോഫി ഊതി കുടിക്കാണ്.

“കഴിഞ്ഞില്ലേ”

“എനിക്ക് ചൂട് കോഫി കുടിച്ച് ശീലമില്ല”

” എന്നാ നേരത്തെ പറഞ്ഞുടായിരുന്നോ.. എനിക്ക് ചൂട് ചായ വേണം അതാ ഞാൻ ലാസ്റ്റ് പറഞ്ഞെ.. നീ സാവകാശം കുടിക്ക്.. ഞാൻ പോയി ക്യാഷ് കൊടുക്കട്ടെ..”

“നിക്ക്.. എന്റേത് ഞാൻ തരാം.”

“അതൊക്കെ പിന്നെ സെറ്റിലാക്കാം..  നമുക്ക് ഇനിയും കുറേ പോവാനുണ്ടല്ലോ”

ഞാൻ അതും പറഞ്ഞ് കൗണ്ടറിലേക്ക് നടന്നു.

വെയ്റ്റർ തന്ന ബില്ല് അവിടെ കൊടുത്ത് പേഴ്സിന് ക്യാഷ് എടുത്തു കൊടുത്തു.

” മലായാളി ആണല്ലേ”

ക്യാഷറിലിരിക്കുന്ന ചങ്ങായിയാണ് ചോദിച്ചേ

” എന്ത് ചെയ്യാനാ ആയി പോയി..”

” നാട്ടിൽ എവിടെയാ”

” പാലക്കാട്.. ഭായിയുടെയോ”

” മലപ്പുറം”

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com