കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

“നാട്ടിലേക്ക് എന്താ ഈ വഴി.. ഇത് മൈസൂർ റൂട്ട് അല്ലേ”

റൂട്ട് തെറ്റിയോ എന്ന സംശയം കൊണ്ടാവും അവൾ ഈ ചോദ്യം ചോദിച്ചത്ത്.

“മൈസൂർ ഒന്നു പോണം അത് വഴി പാലക്കാട്ട്.. ഭവതിയ്ക് എന്തെങ്കിലും പ്രശനം ..”

“എനിക്കൊരു പ്രശ്നവുമില്ല.. എന്നെ പെട്ടെന്ന് നാട്ടിൽ എത്തിച്ചാ മതി എന്നു മാത്രം”

“പെട്ടെന്ന് എത്തണമെങ്കിൽ ബസിൽ പോയികൂടായിരുന്നോ”

“ഇയാൾ ഈ നാട്ടിൽ തന്നെ അല്ലേ..ഇന്ന് ബസ് സമരമാ..”

“എന്നിട്ടാണോ നീ കുറ്റിയും പറിച്ച് ഇന്ന് തന്നെ നാട്ടിലോട്ട് ഇറങ്ങിയത്”

“പെട്ടെന്ന് നാട്ടിൽ പോവേണ്ട സിറ്റുവേഷൻ വന്നു.. അതാ.. പിന്നെ ട്രെയിൻ ഈ സമയത്ത് ഇല്ലാത്തത് കൊണ്ടാ ലിഫ്റ്റ് ചോദിക്കാം എന്ന് കരുതിയത്.. പിന്നെ എന്റെ ഹോസ്റ്റൽ ബസ്സ്റ്റാന്റിന്റെ അവിടെ തന്നെയാ.. വണ്ടി ഒന്നും കിട്ടിയിലേങ്കിൽ തിരിച്ച് പോയേന്നെ..”

“അറിയാത്തവരുടെ കൂടെ പോവാൻ പേടി ഒന്നുമില്ലേ”

“അതൊക്കെയുണ്ട്.. മുത്തശ്ശി ഹോസ്പിറ്റലിലാ അതാ പെട്ടെന്ന് പോണത്ത്..”

ഇത് എന്ത് മുത്തശ്ശിമാരുടെ ഹോസ്പിറ്റൽ സീസണോ.. എല്ലാവരും ഹോസ്പിറ്റലിലാണലോ..

” എന്താ പറ്റിയത്ത്..”

“അതില്ലേ..”

പറഞ്ഞ് മുഴുവിപ്പിക്കുന്നത്തിനും മുന്നെ അവളുടെ ഫോൺ അടിച്ചു.

“ഹലോ..

അമ്മേ ഞാൻ വന്നോണ്ടിരിക്കാണ്..

രാത്രി ആവുമ്പോഴേക്കും എത്തും..

ആ സൂക്ഷിച്ചോണം..

എന്നാ ശരി വെക്കാട്ടോ”

” വീട്ടീന് അമ്മയാ..”

” മനസിലായി”

പിന്നെ ഞങ്ങൾ തമ്മിൽ സംസാരമൊന്നുമിണ്ടായില്ല.

⊗⊗⊗⊗

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com