അഭിരാമി 5[Premlal] 153

ആംഗ്യ ഭാഷ വേണ്ട വാ തുറന്നു പറയണം

അവൾ  അലറി???

(ലെവൻ മൈൻസ്)                                   ഇം ഇതെന്താ നരസിംഹത്തിലെ ഡയലോഗോ                                            ഇവളെന്തിനാ കിടന്നു തുള്ളുന്നത്        എനിക്ക് ചെവിക്ക് കുഴപ്പമൊന്നുമില്ല    ഒന്നാമതേ ചീവീടിന്റെ ശബ്ദാ പണ്ടാരത്തിന്                                            അതൊന്നും കൂടെ വലിച്ചു കീറി പറഞ്ഞാ കേൾക്കുന്നവന്റെ ചെവി അടിച്ചു പോകും

 

ശെരി ടീച്ചർ …

അവൻ അവളേ നോക്കി പറഞ്ഞു

അത് അവളേ ഒന്നാക്കി പറഞ്ഞതാണെന്ന് അവക്ക് മനസിലായി

(ലെവൾ മൈൻസ്)                                   നിനക്ക് ഞാൻ ശെരിയാക്കി തരാമെടാ                                                  ഞാനാരാന്ന് നിനക്കറിയില്ല നീ ഇനി കരയും നിന്നെ ഞാൻ കരയിക്കും         അവളുടെ ഉള്ളിലെ സൈക്കോ ഗേൾ  ചിരിച്ചു?????

ക്ലാസ് മൊത്തം ഇതെന്തു കുത്തെന്ന് നോക്കി നിന്നു

അഭി : പിന്നെ നാളെ വരുമ്പം നീ             വീറും വൃത്തിക്കും വേണം ക്ലാസിൽ വരാൻ                                                        ഈ മുടിയൊക്കെ വെട്ടി വൃത്തിയാക്കണം                                      പിന്നെ നിന്റയി,  പട്ടിക്ക് കെട്ടുന്നത്        പോലുള്ള ഈ തൊടലും

ഇത്രയും പറഞ്ഞവൾ അവനേ നോക്കി

താനീ ഭൂമി പിളർന്നങ്ങു പോയിരുന്നെങ്കിൽ എന്നവൻ ആശിച്ചു.

അത്രക്കും അപമാന ഭാരമായിരുന്നു അവൻ നേരിട്ടത്

അഭി : പിന്നെ മദ്യപിച്ചിട്ടെങ്ങാനം എന്റെ ക്ലാസിൽ കേറിയാൽ   എന്റെ    തനി സ്വഭാവം നീ അറിയും                       മനസ്സിലായോടാ…

കയ്യിലിരുന്ന വടി ഡസ്കിൽ ആഞ്ഞടിച്ചു കൊണ്ട് അവനോട് പറഞ്ഞു

 

“ശരി ടീച്ചർ അങ്ങനെ ചെയ്യാം ”

ഇത്ര മാത്രമാണവൻ പറഞ്ഞത്

അവിടുന്നിറങ്ങി ഓടിയാലോന്നു പോലും അവൻ ആലോചിച്ചു

ഇത്രയും പറഞ്ഞവൾ മുന്നിലേക്ക് നടന്നു പോയി

 

തുടരും

 

 

Updated: March 31, 2022 — 8:22 pm

3 Comments

  1. ❤️??❤️??❤️

  2. nalla twist — Premathinte negative side aayallo 😀

  3. അറക്കളം പീലി

    കൊള്ളാം.
    ടീച്ചർ സ്റ്റുഡൻ്റ് കഥകൾ ഇപ്പൊ വരില്ലല്ലോ എന്നലോചിച്ചിരിക്കുവയിരിന്നു.

Comments are closed.