അഭിരാമി 6 [Premlal] 158

Views : 8987

💖💖💖💖 അഭിരാമി 6💖❤️❤️❤️

Author :Premlal

[ Previous Part ]

 

 

അഭിയുടെ കയ്യിൽ നിന്നും വഴക്ക് കേട്ട കണ്ണൻ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു

ഇപ്പോൾ എന്താ ഇവിടെ നടന്നത് 🤔

അതോർത്ത് അവന്റെ ശരീരമാകെ വിയത്തു കുളിച്ചു

ക്ലാസിലെ കുട്ടികൾ മുഴുവൻ അവനേ തന്നെ നോക്കിയിരിക്കുന്നത് അപമാനമായ് അവന് തോന്നി

എങ്ങനേങ്കിലും ഈ മുടിഞ്ഞ ക്ലാസ് ഒന്ന് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു

ടീച്ചർ ഫ്രണ്ടിലേക്ക് പോയ ഉടൻ അവൻ പൊടുന്നനെ ബെഞ്ചിലേക്ക് ഇരുന്നു

നന്ദു അവന്റെ കൈ കൊണ്ടവനേ ചേർത്തു പിടിച്ചു

അവൻ മാരെല്ലാം അവനേ നോക്കി പോട്ടടാ എന്ന് കണ്ണൂകൊണ്ടാശ്വസിപ്പിച്ചു

” വെള്ളം … വെള്ളം”

കണ്ണൻ വിക്കി വിക്കി പറഞ്ഞു

ഇതു കേട്ട നന്ദു ഉടനേ അടുത്തിരുന്ന രേഷ്മയുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കണ്ണനു കൊടുത്തു

” എന്താ അവിടെ”

അഭി തിരിഞ്ഞു നിന്നവൻമാരോട് ചോതിച്ചു

അത് ടീച്ചർ ഇവനിച്ചിരി വെള്ളം വേണമെന്ന് പറഞ്ഞു

അതു മേടിച്ചതാ …

നന്ദു അവളേ നോക്കി പറഞ്ഞു

ഉം …

അവൾ ഇരുത്തിയൊന്ന് മൂളി കൊണ്ട് അവൻ മാരെ നോക്കി😡

കണ്ണൻ വെള്ളം മട മടാന്ന് കുടിച്ചിറക്കി

അവളിപ്പഴും കണ്ണ് തുറുപ്പിച്ചവനേ നോക്കുന്നുണ്ടായിരുന്നു😡😡😡

വെള്ളം കുടിക്കുന്നതിനിടയിലും കണ്ണൻ അവളേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

(ലെവൾ മൈൻസ്)

ഹും … കോളേജ് വിറപ്പിക്കുന്ന ഗുണ്ട     കണ്ടില്ലേ . … ഞാനൊന്നു വിരട്ടിയപ്പോൾ നിന്നു വിയർക്കുന്നത്

ഉം… ഇത്രേയുള്ളു നീ…

ഇതു വെറും സാമ്പിൾ വെടിക്കെട്ട്

ഇനി നീ കാണാനിരിക്കുന്നേയുള്ളു ഞാനാരാന്ന്

കാണിച്ചു തരാം

Recent Stories

The Author

Premlal

9 Comments

  1. Balance evide bro

  2. നായകന്റെ ബോധം പോയോ ഇനി അവൻ വേറെ ലെവൽ കളി ആവാണം

  3. eeyide varunna kure kadhakalil naayakanmaar naayikamaarude kayyil ninnum nalla chutta adi vaangi nannaakuvaanallo — Athi maanushikan trend poyi athi maanushyathi trends?

  4. നായകനേ മോശം ആകുന്ന പരുപാടി ആയി പോയി

  5. കഴിഞ്ഞ പാർട്ടിൽ എല്ലാം നായകനെ നല്ലനിലയിൽ കൊണ്ട്വന്ന് ഈ പാർട്ടിൽ ഇല്ലാത്തകി
    ഒരു കോളേജ് ഹിറോയെ പെട്ടന്ന് സിറോആക്കിയത് വളരെ മോശമായി

  6. Lag adikkuvanallo

  7. ഇതിനെല്ലാം എന്തോന്ന് പറയാൻ ….. തുടങ്ങിയപ്പോഴേക്കും തീർന്നല്ലോ ….
    പേജ് കൂട്ടിയാൽ പൊളിക്കും

  8. ഇത്തിരി പൂവ്‌

    ഇതിലെ നായകൻ വെറും ഊള ആണല്ലോ🤗🤗🤗🤗😹😹😹🤭🤭🤭👻👻👻👻

  9. കാർത്തിക

    കഥ moving ayittillaloo വയിച്ചിടതോളം കുഴപ്പമില്ല ……

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com