രമിത 🥰🔥⚡️ [MR WITCHER] 166

Views : 5353

” ഡാ ഇന്ന് ആദ്യ ദിവസം അല്ലേ… ഇന്ന് തന്നെ tc വാങ്ങരുത് കേട്ടോ ”

” ഒന്ന് പോ ചേട്ട.. ഞാൻ ആവശ്യം ഇല്ലാതെ ഒന്നിനും പോകില്ല എന്ന് ചേട്ടന് അറിയാല്ലോ.”

” ഞാൻ പറഞ്ഞുന്നെ ഒള്ളു. കഴിച്ചു വേഗം പോകാൻ നോക്ക്”

അതും പറഞ്ഞു ചേട്ടൻ കഴിച്ചു പോയി. ഞാനും വേഗം കഴിച്ചു ബാഗും എടുത്തു.  പുറത്തു പോയി എന്റെ ബുള്ളറ്റും എടുത്തു കോളേജ് ലക്ഷ്യം ആക്കി പോയി.
………………

ഈ കോളേജ് ചെറി റാഗിങ് ഒക്കെ ഉണ്ട് എന്ന് കെട്ടിട്ടുണ്ട്. മാറിയത്തിക്കു അല്ലേൽ ഇന്ന് തന്നെ tc വാങ്ങേണ്ടി വരും.
കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്തു. നടന്നതും അടുത്ത് കോൺക്രിറ്റു ബഞ്ചിൽ ഇരിക്കുന്ന 4 പയ്യന്മാർ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ അത് നോക്കാതെ പിന്നെയും നടന്നു.. അപ്പോൾ അവർ പിന്നെയും വിളിച്ചു.

രണ്ടും കല്പ്പിച്ചു ഞാൻ അങ്ങോട്ട്‌ പോയി.. ദൈവമെ വന്ന അന്ന് തന്നെ tc കിട്ടുമോ എന്ന് മനസ്സിൽ പറഞ്ഞു അങ്ങോട്ട്‌ പോയി

…………………….
തുടരും.

Recent Stories

The Author

MR WITCHER

8 Comments

  1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😍😍

  2. ഇത് അപ്പുറം വന്നത് അല്ലേ

  3. Nalla thudakkkam kadha nannayi munnot pokate..pages kootiyezhuthan sramikuka..asamsakal❤️❤️❤️❤️❤️

  4. അപ്പറെ വായിച്ചു തീർത്തതാ… എന്നാൽ ഒരു ♥️ തരും. അതിൽ നിന്ന് എന്തേലും വ്യത്യാസപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ….

    1. Evidae anu vayichath.enikkum koodi vayikkana.

      1. Search “രമിത” on google

        1. Add the author’s name to the search as well….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com