പ്രണയിനി 2 Author : The_Wolverine [ Previous Parts ] പ്രണയിനി എന്ന എന്റെ ആദ്യ കഥയെ ഇത്രത്തോളം Support ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് പ്രണയിനി Part-02 ആരംഭിക്കുകയാണ്, വൈകി പോയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ എന്നെപ്പറ്റി ഒന്നുംതന്നെ ഞാൻ പറഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് അമൽ അച്ഛൻ രാജീവ് അമ്മ സീത […]
Category: thudarkadhakal
ചക്ഷുസ്സ് 3 [Bhami] 71
ചക്ഷുസ്സ് 3 Author : Bhami ദീപു സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി എഴുന്നേറ്റു. കണ്ണു തിരുമി ചുറ്റും നോക്കി …. ശിക എവിടെ …? ദീപു ബാൽക്കണിയിൽ നിന്നു താഴെക്ക് നോക്കി … ശിക തുളസി ഇറുക്കുന്നു … സെറ്റുസാരിയിൽ അവൾ വളരെ സുന്ദരിയായി ദീപികയ്ക്കു തോന്നി. പുലർച്ചെതന്നെ സുപ്രഭാതം ക്ഷേത്രത്തിൽ നിന്നു ഉയർന്നു കേൾക്കുന്നുണ്ട് … അപ്പോഴാണ് രാവിലെ ക്ഷേത്രത്തിൽ പോവാൻ പറഞ്ഞ കാര്യം അവൾ ഓർത്തത്. സ്വയം […]
?ജിന്നിന്റെ സ്വന്തം ശൈത്താൻ 3? [Fallen Angel] 90
?ജിന്നിന്റെ സ്വന്തം ശൈത്താൻ 3? Author : Fallen Angel Previous part: https://kadhakal.com/%f0%9f%92%98%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%b6%e0%b5%88%e0%b4%a4-2/ സുഹൃത്തുക്കളെ കഴിഞ്ഞ രണ്ട് പാർട്ടിനും നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു. കഥ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ലൈക് ഇടുക അതുപോലെ തന്നെ കഥയെ കുറിച്ചുള്ള നിങ്ങളുടെ എന്ത് അഭിപ്രായവും കമ്മന്റായി ഇടുക…. നിങ്ങളുടെയെല്ലാവരുടെയും സപ്പോർട്ടുണ്ടാവുമെന്ന വിശ്വാസത്തോടെ തുടരുന്നു…. ആർപ്പുവിളികളും ആരവങ്ങളും ഉയർന്നു. ആയിഷ തന്റെ നെറ്റിയിൽ തങ്ങി നിൽക്കുന്ന വിയർപ്പ് തുള്ളികളേ തള്ളവിരൽ കൊണ്ട് വടിച്ചു കളഞ്ഞു. അവൾ […]
നിഴലായ് അരികെ -9 [ചെമ്പരത്തി] 335
നിഴലായ് അരികെ 9 Author : ചെമ്പരത്തി [ Previous Part ] അവൾ വേഗം മുഖം തിരിച്ചു നന്ദനറിയാതെ കണ്ണുകൾ തുടച്ചെങ്കിലും നന്ദൻ അത് കണ്ടിരുന്നു… “അമ്മൂ…… നീയെന്തിനാ കരഞ്ഞത്?? “ “ഞാൻ കരഞ്ഞില്ലല്ലോ നന്ദാ…. നിനക്ക് തോന്നിയതാ…. “ “കളിക്കല്ലേ അമ്മൂ….. നിന്നെ ഞാൻ ഇന്ന് ആദ്യമായല്ലല്ലോ കാണുന്നത് ……നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു… ഇനി പറയൂ എന്താ കാര്യം??? “ “അത് കാറ്റടിച്ചിട്ടാണ്…… പിന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലേ […]
പ്രണയകാലം 3 [RESHMA JIBIN] 82
പ്രണയകാലം 3 Author : RESHMA JIBIN ” ലാലു.. ആ കുട്ടിക്കുള്ള ടാസ്ക് ഞാൻ കൊടുക്കാം ” ഗൗരവം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി കേട്ടതും അമ്മു വിറയലോടെ ക്ലാസ്സിന്റെ വാതിൽക്കലേക്ക് നോക്കി.. അവളെ തന്നെ നോക്കി ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച് നിൽക്കുകയാണ് ഹർഷിദ്.. അവന്റെ ചിരിയും നിൽപ്പും കണ്ടതും അമ്മു കിലുകിലാന്ന് വിറയ്ക്കാൻ തുടങ്ങി.. മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊതുക്കി അവളിൽ തന്നെ തന്റെ ദൃഷ്ടി പതിപ്പിച്ച് ഹർഷിദ് ക്ലാസ്സിലേക്ക് […]
നിഴലായ് അരികെ -8 [ചെമ്പരത്തി] 369
നിഴലായ് അരികെ 8 Author : ചെമ്പരത്തി [ Previous Part ] നീയെന്തിനാ പ്രിയാ ഇങ്ങനെ ദേഷ്യപ്പെടുന്നെ???.. നിരഞ്ജന പതിയെ കൈ വിടീച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു. “പിന്നെ???…. “ആ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്നു തുറിച്ചു നോക്കിയിട്ട് പ്രിയ ചോദിച്ചു…. “നന്ദേട്ടൻ വേറൊരുത്തിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു ഞാൻ പിന്നെ സന്തോഷിക്കണോ???? ” നിരഞ്ജന കണ്ണു മിഴിച്ചു. “നന്ദേട്ടനോ???? “?”അതെപ്പോ തൊട്ട്?? ” “ആ… അതെന്നെ കെട്ടിക്കോളം […]
പ്രണയകാലം 2 [RESHMA JIBIN] 76
പ്രണയകാലം 2 Author : RESHMA JIBIN ” ഇനി പിന്നെ പാടാം.. ബെല്ലടിക്കാൻ സമയം ആയില്ലേ “ വളരെ സൗമ്യമായിരുന്നു ഹർഷിദിന്റെ സംസാരം.. അതേസമയമാണ് ഫസ്റ്റ് ബെൽ അടിച്ചതും.. ചുറ്റും കൂടി നിന്നിരുന്ന പെൺകുട്ടികളെ നോക്കി മനോഹരമായി ചിരിച്ച് ഹർഷിദ് തന്റെ സീറ്റിലേക്ക് പോകാനൊരിങ്ങിയപ്പോഴാണ് ജനലരികിൽ നിൽക്കുന്ന ധ്വനിയെ അവൻ കാണുന്നത്.. അത്രയും നേരം അവന്റെ മുഖത്ത് ഉണ്ടായിരുന്നു ചിരി പെട്ടെന്ന് മാഞ്ഞു.. വീതിയേറിയ കൂട്ടുപുരികം ചുളിച്ചവൻ അമ്മുവിനെ നോക്കിയതും അവളൊന്ന് പരുങ്ങി.. ആ […]
∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72
ഈ ഭാഗം വൈകിയതിന് ഒരു വലിയ ക്ഷമ ചോദിക്കുന്നു. ഒറ്റയടിക്ക് ഇരുന്ന് എഴുതാൻ കഴിയുന്ന ടാലെൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ടാണ്. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ആഴങ്ങളിൽ 3 Aazhangalil Part 3 | Author : Rakshadhikaari Baiju | Previous Part അല്ലാ അതെന്താ നിനക്ക് ഇഷ്ടമാവാതിരിക്കാൻ ? അതൊക്കെ പോട്ടെ ഇപ്പൊ ഞങ്ങളവിടെ കണ്ടതൊക്കെ എന്ത് പ്രഹസനമാരുന്നെടാ അപ്പൊ….!!! ഈ ചോദിക്കുന്നതിനൊപ്പം അഭിയുടെ മുഖവും അല്പം മാറിവന്നു… ഇനി അവനെ അധികം ദേഷ്യത്തിലേക്ക് […]
പ്രണയിനി 1 [The_Wolverine] 1409
പ്രണയിനി 1 Author : The_Wolverine അഞ്ചു വർഷത്തെ എഗ്രിമെന്റ് പ്രകാരമുള്ള ജോലി ഇന്നത്തോടെ അവസാനിച്ചു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായി ഒരു ഉത്തരം ഇല്ല… ജീവിതം അവസാനിപ്പിച്ചാലോ എന്ന ഒരു സാഹചര്യം വന്നപ്പോൾ ആത്മാർത്ഥ സുഹൃത്തിന്റെ നിർബന്ധപ്രകാരം അഞ്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലേക്ക് വണ്ടി കയറിയതാണ് വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പിരിഞ്ഞ അഞ്ചു വർഷങ്ങൾ, അനാഥത്വം അനുഭവിച്ച അഞ്ചു വർഷങ്ങൾ. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ കുറച്ച് പ്രശ്നങ്ങൾ വന്നതിന്റെ […]
ചക്ഷുസ്സ് 2 [Bhami] 53
ചക്ഷുസ്സ് 2 Author : Bhami മേലെവാരം … കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന നെൽപാടം. ” എന്തൊരു റോഡാണിത് ഇതിനൊരു മാറ്റോ ഇല്ലേ ? പണ്ട് ശ്യമചേച്ചിടെ കല്യാണത്തിനു വന്നപ്പോ കണ്ടാ അതേ റോഡ് ” ഹും. ഭാഗ്യം ബാഗ്ലൂരിൽ സെറ്റിൽഡായേ. ” ദീപിക പിറുപിറുത്ത് കൊണ്ട് ഡ്രൈവ് ചെയ്യലാണ്. അവൾക്ക് മടുത്ത് കാണും . ഇന്നലേ രാത്രി തുടങ്ങിയഡ്രൈവല്ലേ. ശിക ചാരി കിടന്നു. കണ്ണുകൾ പച്ചപ്പിലേക്കു നട്ടു . […]
നിഴലായ് അരികെ -7 [ചെമ്പരത്തി] 328
നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ] റൂമിൽ കയറിയ നന്ദൻ കാണുന്നത്, ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്… ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു…….. റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]
എന്റെ സ്വാതി 5 [Sanju] 165
എന്റെ സ്വാതി 5 Ente Swathi Part 5 | Author : Sanju [ Previous Part ] ഒത്തിരി വൈകി പോയി എന്ന് അറിയാം. എന്റെ കഥ അങ്ങനെ ആരുടെയും ഫേവറിറ്റ് ഒന്നും അല്ലാത്തത് കൊണ്ട് ആരും അങനെ ഇതിനെ പറ്റി ഓര്‍ത്തു കാണില്ല. ഒത്തിരി തിരക്ക് ആയത് കൊണ്ടാണ് വൈകിയത്. ഒത്തിരി സന്തോഷത്തോടെ ആണ് ഞാൻ ഈ പാര്‍ട്ട് എഴുതിയത്. അത് നിങ്ങള്‍ക്ക് ഇത് വായിക്കുമ്പോള്‍ മനസ്സിലാവും ************************************** പിറ്റേന്ന് […]
വിചാരണ 2 [മിഥുൻ] 138
ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]
സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4553
സഖിയെ ഈ മൗനം നിനക്കായ് 4 ??? sakhiye ee mounam ninakay author : നൗഫു | Previus part കൂട്ടുകാരെ, ഒരുപാട് ദിവസം വൈകി എന്നറിയാം ചില പ്രേശ്നങ്ങൾ ഇടയിൽ കയറി വന്നു.. അടുത്ത പ്രശ്നം വരുന്ന വഴിയിൽ ആണ്, അതെന്നെ വെക്കേഷൻ ആയിട്ടുണ്ട്… അതിനു മുമ്പ് തീരുമാനം ആക്കണം, നിങ്ങളുടെ സപ്പോർട്ട് ഓട് കൂടി… ഇഷ്ട്ടത്തോടെ ഇക്കാ ❤❤❤ കഥ തുടരുന്നു… അപകടം അപകടം അപകടം.. എസിപി […]
ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254
ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….” കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]
കർമ 7 [Vyshu] 273
കർമ 7 Author : Vyshu [ Previous Part ] കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]
വിചാരണ[മിഥുൻ] 126
ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്… ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു…. അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു. കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]
ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4297
ജിന്നും മാലാഖയും 4❤ Jinnum malakhayum Author :നൗഫു| Previuse part അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള.. ഇന്നി ഭൂമിയിൽ, ഞാനെന്ന ഭാവത്താൽ, നെഞ്ചും വിരിച്ചു ഞാൻ നടന്നങകന്നിട്ടും.. എന്റെ അടിമ, എന്നെ തേടിയെത്തും,, എന്റെ അടിമ എന്നെ മറക്കില്ലെന്നും.. നിനക്കുള്ള കാരുണ്യം വേറാര്ക്കുണ്ട് റബ്ബേ… വേറാര്ക്കുണ്ട് റബ്ബേ… അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള ഇന്നി ലോകം, തിന്മ നിറഞ്ഞിട്ടും, മനുഷ്യൻ മാരെല്ലാം നിന്നെ മറന്നിട്ടും.. […]
അഥർവ്വം 4 [ചാണക്യൻ] 190
അഥർവ്വം 4 Author : ചാണക്യൻ (കഥ ഇതുവരെ) ഉള്ളിൽ തുളുമ്പുന്ന കൗതുകത്തോടെ ഡയറി മടിയിൽ വച്ചു പുറം പേജ് മറിച്ചു നോക്കി. അതു കഴിഞ്ഞുള്ള രണ്ടു പേജുകളും അനന്തു മറിച്ചു നോക്കി. അത് ശൂന്യമായിരുന്നു . എന്നാൽ അടുത്ത പേജ് മറിച്ചതും അതിൽ ഒരു പെൺകുട്ടിയുടെ അവ്യക്തമായ ചിത്രം അനാവൃതമായി. പെൻസിൽ കൊണ്ടു വരച്ച ചിത്രമായതിനാൽ പലയിടത്തും അത് മങ്ങിയിരുന്നു. ഇത്രയും കാലം ആയതുകൊണ്ടാവാം മാഞ്ഞു പോയതെന്ന് അനന്തുവിന് തോന്നി. വളരെ നിരാശയോടെ ആ പേജിലെ […]
രാക്ഷസൻ 12 climax [FÜHRER] 423
രാക്ഷസൻ 12 Author : Führer [ Previous Part ] സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]
നിഴലായ് അരികെ -6 [ചെമ്പരത്തി] 350
നിഴലായ് അരികെ 6 Author : ചെമ്പരത്തി [ Previous Part ] രണ്ട് കണ്ണുകളിൽ നിന്നും പളുങ്ക് മണികൾ വീണുടയാൻ തുടങ്ങിയത് അവർ അറിഞ്ഞിരുന്നില്ല…………… ” ന്നാൽ ശരി പ്രിയാ …… ഞാൻ പോയിട്ട് ആര്യയെ ഒന്ന് കാണട്ടെ…….അല്ലെങ്കിൽ തന്നെ ഇന്നത്തെ പിണങ്ങലിനു ഉള്ള വകുപ്പ് ആയിട്ടുണ്ട്…….. പിന്നെ തല്ക്കാലം ഇതാരോടും പറയണ്ട…. ഓക്കേ???? “നന്ദൻ അവളോട് പറഞ്ഞു “ശരി സർ……….” അവൾ മുഖം കുനിച്ചു പതിയെ പറഞ്ഞു….. […]
പാക്കാതെ വന്ത കാതൽ – 13(Last)???? [ശങ്കർ പി ഇളയിടം] 138
പാക്കാതെ വന്ത കാതൽ 13 Author : ശങ്കർ പി ഇളയിടം [ Previous Part ] അവസാന ഭാഗം …. “ആത്മവിശ്വാസം ആകാം അലോക് പക്ഷെ എതിരാളി നിനേക്കാളും ഒരു പടി മുന്നിലാണെന്ന് ഓർക്കുന്നത് നല്ലതാ …എന്റെ കിച്ചുവേട്ടനിൽ നിന്നും എന്നെ നിനക്ക് കൊണ്ടു പോകാൻ കഴിയുമോ എന്ന് നിനക്ക് തോന്നുന്നുണ്ടോ ….പാറു കിച്ചുവിനെ ഒന്നു നോക്കി കൊണ്ട് ആത്മവിശ്വാസത്തോടെ അലോകിനോട് വെല്ലു വിളിച്ചു .. പെട്ടെന്നാണ് ഒരു വണ്ടി അലോകിന്റെ […]
നിഴലായ് അരികെ- 5 [ചെമ്പരത്തി] 326
നിഴലായ് അരികെ 5 Author : ചെമ്പരത്തി [ Previous Part ] ………… ഇത് ഞാൻ എഴുതിയതല്ല… “ “പിന്നെ എന്തിനാണ് പ്രിയാ കള്ളം പറഞ്ഞത് “ആര്യയുടെ പുരികം വളഞ്ഞു… “മിസ്സേ…… ഞാൻ പറഞ്ഞത് കള്ളം അല്ല…… അത് വച്ചതു ഇതിനുള്ളിൽ തന്നെയാണ്……. പക്ഷെ മാറിയതെങ്ങനെ എന്ന് എനിക്കറിയില്ല……… “ ആര്യ വീണ്ടും നന്ദന്റെ ബുക്ക് മറിച്ചു നോക്കി……. അവസാനം അതിനിടയിൽ അവൾ ഒരു കുഞ്ഞ് പേപ്പർ കണ്ടെത്തി……. അതിൽ ഇത്രമാത്രം എഴുതിയിരുന്നു………. ‘അറിയാതാഗ്രഹിച്ചതും, […]
പാക്കാതെ വന്ത കാതൽ – 12???? [ശങ്കർ പി ഇളയിടം] 115
പാക്കാതെ വന്ത കാതൽ 12 Author : ശങ്കർ പി ഇളയിടം [ Previous Part ] “സർ വലിയ ബുദ്ദിശാലി ആണെന്ന് കരുതണ്ട.. സർ ഇവിടന്ന് ജീവനോടെ പോകണോങ്കിൽ ഒരാള് കൂടി വിചാരിക്കണം ഈ ആൽക്കൂട്ടത്തിൽ തനിക്കുള്ള സദ്യ ഒരുക്കി അവൻ ഇരിപ്പുണ്ട്… പോയി കണ്ട് പിടിക്ക്….അദ്ദേഹമാണ് സാറിന്റെ കാലൻ…” സുജിത് പറഞ്ഞതു കേട്ടതും കിച്ചു പുച്ഛചിരി ചിരിച്ചു കൊണ്ട് അവന്റെ മുന്നിൽ വന്നു നിന്നു .. അയാളുടെ വെല്ലുവിളി കേട്ട് […]