എന്റെ സ്വാതി 5 [Sanju] 165

“അതൊക്കെ അറിയാം. പക്ഷേ എനിക്ക് പറ്റുന്നില്ല ടി. ഞാൻ ശ്രമിക്കുന്നുണ്ട്. എന്നാലും പഴയ ഓര്‍മകള്‍ വരും എപ്പോഴും. ആ സമയത്ത്‌ വേദു ആണ്‌ സമാധാനിപ്പിക്കാർ.”

 

“എനിക്ക് അറിയാം എല്ലാം. കൊറേ ഒക്കെ എന്നോട് അവൾ പറഞ്ഞിട്ടുണ്ട്. നീ കുടിച്ചു ലെ. എന്തിനായിരുന്നു സഞ്ജു. എന്നെ ഓര്‍ത്തീട്ടോ.”

അത് എനിക്ക് ഒരു ഞെട്ടല്‍ ആണ്‌ ഉണ്ടാക്കിയത്.

 

“നീ അവള്‍ക്ക് മെസേജ് അയക്കാറുണ്ടോ”

 

“അയച്ചിരുന്നു. നിന്റെ കാര്യങ്ങൾ നോക്കാൻ അവളെ ആണല്ലോ ഞാൻ ഏല്‍പ്പിച്ചത്. അത് അവൾ നന്നായി ചെയ്യുന്നുണ്ടോ എന്ന് അറിയാൻ ഞാൻ ഒരിക്കല്‍ അയച്ചിരുന്നു. അന്ന് അവൾ ഇത് പറഞ്ഞത്. അവളെ അന്ന് ഞാൻ വഴക്ക് ഒക്കെ പറഞ്ഞിരുന്നു. എടക്ക് ഞാൻ അയക്കും.”

 

“ഓഹോ. എന്നിട്ട് അവൾ എന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.”

 

“ആഹ് പറയേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നീ എന്നാലും കുടിച്ചല്ലേ.”

 

“സോറി. പറ്റി പോയി. അന്ന് ആ അവസ്ഥയില്‍ ഇരിക്കുന്ന സമയത്ത്‌ ഫ്രണ്ട്സ് കുപ്പി കൊണ്ട്‌ വന്നു. അങ്ങനെ എന്റെ കൈവിട്ടു പോയതാ. പക്ഷേ അവൾ പിടിച്ചു.”

 

“ഹാ, ഇനി അങ്ങനെ ചെയ്യരുത്‌ കേട്ടോ. നമ്മുക്ക് പഴയ പോലെ സംസാരിക്കാൻ കഴിയില്ലായിരിക്കാം. പക്ഷേ ഞാൻ കൂടെ ഉണ്ടെന്ന് കരുതിക്കൂടെ നിനക്ക്..”

 

“ഞാൻ ശ്രമിക്കുന്നുണ്ട്.”

 

“ആ ശ്രമിക്കണം. നന്നായി പഠിക്കേണ്ട സമയം ആണ്‌. നല്ല ജോലി ഒക്കെ വാങ്ങി വേഗം ആ പെണ്ണിനെ കെട്ടാന്‍ നോക്ക്. അല്ലേൽ വേറെ ആരെങ്കിലും കൊണ്ടുപോകും.

 

“ഹാ അവളും ഇത് തന്നെയാ പറയാറ്.”

 

“ഹാ. വേറെ എന്താ.”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.