ഭാനുമതി (മനൂസ് ) 3166

Views : 59108

ഭാനുമതി

Bhanumathi | Author : Manoos

View post on imgur.com

പ്രിയപ്പെട്ട പുള്ളകളെ ഞമ്മള് ഒരു പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ്.. ഒരു കുഞ്ഞു കഥ.. അപ്പൊ മ്മക്ക് തുടങ്ങാല്ലേ..🙇🙇

 

കൊയ്ത്ത് കഴിഞ്ഞ നീണ്ട് കിടക്കുന്ന നെൽപ്പാടം ആണ് ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർന്ന എന്റെ ദൃഷ്ടിയെ വരവേറ്റത്.

പട്ടണത്തിൽ വളർന്ന എനിക്ക് ആ കാഴ്ച ഒരു പുതുമ തന്നെ ആണ്.

ഇളംകാറ്റും ആസ്വദിച്ചു ആ കാഴ്ചയിൽ ലയിച്ച് ഉറക്കത്തിലേക്ക് ഊളിയിടാൻ ശ്രമിച്ച എന്റെ കണ്ണിലേക്ക് മറ്റൊരു കാഴ്ചയെത്തി.

കണിയാപുരം എന്ന് എഴുതിവച്ച ഒരു ബോർഡ്.

പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത ഞാൻ ബസ്സിലെ കിളിയോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

അല്പം ദേഷ്യത്തോടെ അയാൾ ബെല്ലടിച്ചു.

ബസ്സിൽ നിന്നും ഇറങ്ങിയ ഞാൻ ചുറ്റുപാടും നോക്കി..പേരിന് പോലും ഒരു കടയില്ല. നാഗരികത തൊട്ട് തീണ്ടിയിട്ടില്ലാത്ത സ്ഥലമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിലായി.

ഇനി കൈയിലുള്ള വിലാസം ആരോട് ചോദിച്ചു മനസ്സിലാക്കും എന്ന സംശയത്തോടെ ഞാൻ കുറച്ച് നേരത്തേക്ക് അവിടെ തന്നെ നിന്നു..

ബസ്സിലിരുന്നു നേരത്തെ ആസ്വദിച്ച ആ നെൽപ്പാടം ഞാൻ പുച്ഛത്തോടെ നോക്കിക്കണ്ടു.

പകൽ മരിക്കുവാൻ ഇനി അധികം സമയം വേണ്ട..വികസനമെന്ന സ്വപ്നം ദൂരെ ദൂരെ ഒരു കൂട് കൂട്ടി കാത്തിരിക്കുകയാണ് എന്ന് ചെമ്മണ്ണൂ നിറഞ്ഞ ആ മണ്പാത കണ്ടപ്പോൾ ബോധ്യമായി…

പ്രകാശത്തിന്റെ വർണ്ണം കൂടുതൽ ചുവക്കാൻ തുടങ്ങി.. അതാ നെൽപ്പാടങ്ങൾക്ക് മേലെ പീലിവിടർത്തി നിറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഉന്മാദം..

പക്ഷികൾ ദിവസവേതനവുമായി കൂടുകളിലേക്ക് ചേക്കേറുന്ന തിരക്കിലാണ്..

പരിചിതമായ ഇടമല്ല എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി…

Recent Stories

The Author

മനൂസ്

52 Comments

  1. Baki evida bro.

  2. പ്രിയ സുഹൃത്തേ
    അങ്ങനെ വിളിക്കാമോ അറിയില്ല ഒരു എഴുത്തുകാരൻ എന്നുകണ്ടു അഭിപ്രായം പറഞ്ഞാണ് ശീലം അവയിൽ സൗഹൃദം വച്ചു സംസാരിക്കാറില്ല
    താങ്കളോടുള്ള സൗഹൃദം ഒറ്റകരണം കൊണ്ട് മാത്രമാണ് ഈ കഥ ഞാൻ വായിച്ചത് അല്ലെങ്കിൽ ഞാൻ വായിക്കില്ലായിരിക്കാം അറിയില്ല ചിലപ്പോൾ ഇപ്പോൾ വായിക്കാതെ ഇനിയും വൈകിയിരുന്നേനെ വായന
    എന്തായാലും ആ സൗഹൃദത്തിന്റ പുറത്ത് വായിച്ചു തുടങ്ങിയത് ആണെകിൽ കൂടിയും വായിച്ചു അവസാനിപ്പിച്ചത് മനസ് നിറഞ്ഞാണ് താങ്കളുമായി സൗഹൃദം ഇല്ലായിരുന്നു എങ്കിൽ കൂടിയും ഈ എഴുത്തിനെ ഇത്രകണ്ടു തന്നെ പുകഴ്ത്തിയേനെ

    അത്രമേൽ മികച്ചതും ഗംഭീരവും ആയിരുന്നു എനിക്കു എന്റെ കാര്യം എനിക്കു പറയാമല്ലോ മറ്റുള്ളവർക് എങ്ങനെ എന്നറിയില്ല

    താങ്കളുടെ എഴുത്തിന്റെ രീതി ആദ്യ രണ്ടു പേജ് കഴിഞ്ഞു 3 ആവുമ്പോഴേക്കും അതെന്നിലൊരു മന്ത്രികാവസ്ഥ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു അത്രമേൽ നന്നായിരുന്നു ഓരോ വരിയും ഓരോ വിവരണവും

    നാഗരികത തൊട്ട് തീണ്ടിയിട്ടില്ലാത്ത ആ ഗ്രാമവും അതിന്റെ സൗന്ദര്യം ഒക്കെ എനിക്കു ആസ്വദിക്കാൻ കഴിഞ്ഞു
    അതുപോലെ ഭാനുമതി,, ആരോരും തുണയില്ലാതെ സ്വയം ജീവിക്കുന്ന മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന അവളെ താങ്കളുടെ കുറഞ്ഞ വരികളിലൂടെ തന്നെ എനിക്കു ഇഷ്ടമായി,, അവളിലെ തെന്റേടം,,നിഷ്കളങ്കത എല്ലാം ഭംഗി ആയിത്തന്നെ അവതരിപ്പിച്ചു

    മരിച്ചത് ആരാണ് എന്ന ചോദ്യത്തിന്റെ അവളുടെ മറുപടി ഒരു നടുക്കം സൃഷ്ടിച്ചു, ഒരു നിമിഷം കൊണ്ട് സ്വയം ഒരായിരം ചോദ്യം ഞാൻ ചോദിച്ചിരുന്നു അപ്പോൾ,, എങ്ങനെ, എന്തിന്, ആര് കാരണം എന്നിങ്ങനെ

    അതൊരു സ്വപ്നം ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ആ ഫ്ലോ അങ്ങട് പോയി എന്നിരുന്നാലും അവസാനിച്ചതിടത്ത് അത് വീണ്ടും തിരികെ കിട്ടി

    ആരാണവൾ അതറിയാനായി കാത്തിരിക്കുന്നു

    ഈ കഥയിൽ ഒരുപാട് ഇഷ്ടപെട്ടത് താങ്കളുടെ എഴുത് രീതി ശൈലിയുമാണ് എടുത്ത് പറയത്തക്കതു തന്നെ ആണ് ❤❤

    വാക്കുകളാൽ എനിക്കു ആ ഭംഗി പറഞ്ഞു മനസ്സിലാക്കി തരാൻ അറിയില്ല

    എന്തായാലും ഒരുപാട് ഇഷ്ടമായി അതിമനോഹരം ആയിരുന്നു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    By
    അജയ്

    1. പ്രിയ സുഹൃത്തു എന്ന് തന്നെ വിളിക്കാം.. താങ്കളുടെ കമന്റിനുള്ള മറുപടി ഇത്രയും വൈകിയതിൽ ആദ്യം തന്നെ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങാം..

      ഇതുവരെ ഞാൻ ഉപയോഗിച്ച് വന്നതിൽ നിന്നും വ്യത്യസ്തമായി അവതരണശൈലി ആയിരിക്കണം ഈ കഥയ്ക്ക് എന്നത് ആദ്യം തന്നെ തീരുമാനിച്ചതാണ്.. കഥയുടെ ആശയം അത് ആവശ്യപ്പെടുന്നുണ്ട്..കഴിവിന്റെ പരമാവധി ഇനിയുള്ള ഭാഗങ്ങൾ അതേ മികവ് പുലർത്താൻ ശ്രമിക്കുന്നതാണ്..
      ഭഭാനുമതി ഒരു സമസ്യയാണ്.. ഉത്തരം കിട്ടാത്ത സമസ്യ.. അവളിലേക്കുള്ള യാത്രയാണ് ഈ കഥ..

      അടുത്ത ഭാഗം ഉടൻ വരും.. എഴുതി തീരാറായി.. എന്റെ കഥ വായിക്കാനും ഇത്തരത്തിലൊരു വലിയ കമന്റ് നൽകാനും സമയം കണ്ടെത്തിയതിനു ഹൃദയത്തിന്റെ ഭാഷയിൽ പെരുത്തിഷ്ടം അറിയിക്കുന്നു💖💖😍💟💟

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkan ponne

    chorry ethuvare vayikkathathine

    1. ജ്ജ് വായിച്ചിട്ട് പറ.. ഐ ആം വെയിറ്റിങ്😃😎

  4. Aiwaa.. ❤❤
    Adipoli aayitund… Nalloru starting..
    Pidich iruthi ninte eyuth…
    Nannayi ishtapettu…
    Nalloru horror story aavum enn pradeekshikunnu ❤❤
    Waiting 💥

    1. ഞമ്മക്ക് അത് അറിഞ്ഞാൽ മതി കരളേ💟💟..ജ്ജ് വെയിറ്റ് പുള്ളെ ബാക്കി മ്മക്ക് ശരിയാക്കാം.. പെരുത്തിഷ്ടം💞💞

      1. 💟💟💟

  5. ബ്രോ
    ഈ പാർട്ട്‌ നന്നായിട്ടുണ്ട് 💙
    ❤️❤️❤️

    1. പെരുത്തിഷ്ടം ഡിയർ💟💟

      1. 💟💟💟

  6. മനൂസ്,
    തുടക്കം ഗംഭീരം ആക്കി, എഴുത്തും, ഭാഷയുടെ ശൈലിയും ഒക്കെ മികച്ചു നിന്നു. സ്ഥിരം ഹൊറർ കഥകൾ പിന്തുടരുന്ന രീതി തന്നെ ഇവിടെയും കാണാൻ കഴിഞ്ഞു. കഥ ഇനി ഏതു രീതിയിൽ മുന്നോട്ട് പോകുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് തുടർ ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
    കണിയാപുരം ജനങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലം ആണ്, അല്ലാത്ത സ്ഥലം നിനക്കെവിടുന്നു കിട്ടി..

    1. ഇതൊരു ഹൊറർ സബ്ജെക്ട് അല്ല.. കഥ പുരോഗമിക്കുമ്പോൾ അത് വ്യക്തമാകും👍..എന്റെ സങ്കൽപ്പത്തിലെ കണിയാപുരമാണിത്😂😂..അവിടെ ഇതൊന്നും നഹീ ഹേ..😎..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ💟💟

  7. പേടിപ്പിക്കാതെടേയ് 🙏.

    അടുത്ത പാർട്ട്‌ വരട്ടെ മോനെ 🤩

    തുടക്കം ഗംഭിരം 🔥

    1. പേടിപ്പിക്കൽ ഒന്നൂല്ലടാ..ജ്ജ് വെയിറ്റ്.. പെരുത്തിഷ്ടം 💟💟

  8. അമരേന്ദ്ര ബാഹുമോൻ 😉

    Ishtamayi

    Adutha partinayi kathirikkunnu

    ❣️❣️❣️❣️

    1. പെരുത്തിഷ്ടം ബാഹുമോൻ💟💟

  9. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. 💟💟💟

  10. പൊളി, പ്രേമുകൻ വീണ്ടും വന്നു… വൈറ്റിംഗ് 😍

    1. പ്രമുഖൻ ഇന്നലെ പെട്ട് പോയെങ്കിലും പിന്നെ ഉയിർത്തെഴുന്നേറ്റു😂😂😎😎..പെരുത്തിഷ്ടം കാക്കാ💟💟

  11. നിധീഷ്

    ❤❤❤

    1. 💟💟💟

  12. ❣ Good beginning.. pls continue

    1. പെരുത്തിഷ്ടം വീരപ്പാ💟💟

  13. ഹൊറർ ആണോ മനുസ്. എന്തായാലും സംഗതി നന്നായിട്ടുണ്ട്. നല്ല എഴുത്തും. എനിക് ഇഷ്ടമായി. അപ്പോ അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹം❤️

    1. ഹൊറർ അല്ല ഇന്ദൂസ്.. കഥയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വരും ഭാഗത്തിൽ അറിയാൻ കഴിയും.. പെരുത്തിഷ്ടം കരളേ💟💟

  14. കൊള്ളാം നല്ല തുടക്കം.. ഒരു അപേക്ഷയുണ്ട് horror ആണെങ്കിൽ സാധാരണ കാണുന്നപോലെ പ്രേതത്തിന് പ്രേമം തോന്നുന്ന പോലെ ചെയ്യരുത്.. ജംഷിയിലൂടെ അവളുടെ കഥ പറഞ്ഞാലും കുഴപ്പമില്ല അവളുമായി പ്രേമം വരുത്തല്ലേ

    1. ഇതൊരു ഹൊറർ തീം അല്ല.. ഇതിൽ പ്രണയമുണ്ട്.. അത് വഴിയേ അറിയാം.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം അപ്പു💟💟

  15. Valare nannayittund manooosaaa

    1. ഹർഷാപ്പി പെരുത്തിഷ്ടം💟💟..അപരാജിതൻ സെറ്റ് ആയോ

      1. ellaam set
        innu muthal copy paste works thudangum

        1. Aiwaaaaa..എല്ലാം ജോറാവട്ടെ💟

  16. Nannayittund…bakki pooratte…ithoru horror story aano…

    1. ഇത് ഹൊറർ അല്ല..അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പ്രഭോ💟💟

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💞💞

    vayikkatte

    1. I’m waiting പുള്ളെ💟

  18. വെറുതെ ആദ്യമേ കൊല്ലം ഉണ്ടായിരുന്നു…… കഥയിൽ കൈകടത്തുന്ന ഇല്ല….. തുടക്കം നന്നായിട്ടുണ്ട്……….

    1. Next part anuuvarumm….

    2. ജ്ജ് അനക്ക് തോന്നുന്ന കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞോ പുള്ളെ.. ഞമ്മക്ക് സന്തോഷമേ ഉള്ളൂ.💟..അടുത്ത ഭാഗം ശനിയോ ഞായറാഴ്ചയോ ഇതിൽ ഒരുദിവസം എത്തും..എഴുതി തുടങ്ങിയിട്ടുണ്ട്💟💟

  19. Aahaa vannello ❤❤
    Okay… Ennal korch kaynit vayikaa 💥💥💥

    1. ജ്ജ് സമയം പോലെ വായിക് കരളേ💟

  20. ഞാൻ വായിക്കൂല…😬😬

    തുടർ കഥ അല്ലേ… സോ പിന്നെ വായിക്കാട്ടോ…

    ❤️❤️❤️❤️❤️❤️

    1. അജയ് നേ പോലെ അല്ല ഞാൻ വായിക്കാം എന്ന് പറഞാൽ വായിച്ചിരിക്കും…

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        🤭🤭

      2. ആ ജ്ജ് സമയം കിട്ടുമ്പോൾ വായിക്ക് അച്ചായാ..💟💟

  21. പൊളി… അടുത്ത പാർട്ടിന് വെയ്റ്റിംഗ്……

    1. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്.. പെരുത്തിഷ്ടം ഡിയർ💟💟

  22. സ്വന്തമായി പബ്ലിഷ് ചെയുമ്പോഴെങ്കിലും വൃത്തിയായി ചെയ്തൂടെ പഹയാ… ഇതിനു പേജ് ബ്രെക്കുമില്ല ടൈറ്റിൽ ഇമേജുമില്ല 🤣😂😂

    1. ഒരു കൈയബദ്ധം നാറ്റിക്കരുത്😂😂

      1. ഒരു പ്രമുഖനെ കുറ്റം പറയാൻ കിട്ടുന്ന ഒരവസരം നോം പാഴാക്കുകയോ 😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com