✝️The NUN 4✝️ (അപ്പു) 215

Views : 12195

 

ആ സമയം പോൾ നിലത്ത്കിടന്ന് ഒന്ന് പിടഞ്ഞു…

 

“ഇവന് ജീവനുണ്ടല്ലോടാ… ഏഹ്..!!” അതിലൊരാൾ പോളിന്റെ തലമുടിയിൽ പിടിച്ചു മുഖം ഉയർത്തിക്കൊണ്ട് കൂടെയുള്ള ഒരുവനോട് ചോദിച്ചു…

 

“ജീവൻ മാത്രേ കാണുള്ളു അവനിനി പൊങ്ങില്ല…!! അമ്മാതിരി അടിയല്ലേ ഞാൻ കൊടുത്തത്…!!” അയാൾ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…

 

അത് കേട്ടതും അയാൾ പോളിന്റെ മുഖം പിടിച്ച് നിലത്തേക്ക് തള്ളി… അതുകണ്ട ജെസ്സി “അയ്യോ…!!” എന്ന് കരഞ്ഞുകൊണ്ട് പോളിനരികിലേക്ക് ഓടിച്ചെന്നു… പക്ഷെ അവനെ തൊടാൻ അവർ സമ്മതിച്ചില്ല… അവരിലൊരുവൻ അവളെ നിലത്തേക്ക് വലിച്ചിട്ടു…

 

നിലത്തുനിന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച അവളുടെ കൈകളും കാലുകളും അവർ ഓരോരുത്തരും ബലമായി പിടിച്ച് തറയോട് ചേർത്ത് കിടത്തി… അവൾ കുതറി… പക്ഷെ അവളുടെ പ്രതിരോധവും കരച്ചിലും അവരെ കൂടുതൽ പ്രകോപിതരാക്കാനേ ഉപകരിച്ചുള്ളൂ…

 

അവരിലൊരാൾ അവളുടെ പുറത്തേക്ക് കയറി ഇരുകവിളുകളിലും മാറിമാറിയടിച്ചു… കയ്യിലെ ബലം കൂടി വന്നപ്പോൾ ഒരുവൻ കൈ തറയോട് ചേർത്ത് ചവിട്ടിയരച്ചു…

 

നിസ്സഹായയായ ജെസ്സിയുടെ കരച്ചിൽ ആ വീട്ടിൽ മുഴങ്ങിക്കേട്ടു…. അബോധാവസ്ഥയിലായിരുന്ന പോളിനെ ആ കാഴ്ച കാണിച്ച് രസിക്കാനായി അവർ മതിലിനോട് ചേർത്ത് നേരെയിരുത്തി…

 

ഓരോ തവണ കണ്ണടഞ്ഞ് തുറക്കുമ്പോഴും ജെസ്സിയുടെ പിടച്ചിൽ പാതിബോധത്തിൽ അവൻ കണ്ടു… ഒന്ന് കരയാൻ പോലുമാവാതെ പോൾ വേദനകൊണ്ട് ഞെരുങ്ങി…

 

ക്രൂരമായ ബലാത്സംഗത്തിനിടയിൽ അവളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുപോലും ആ നരാഥമന്മാർ നിർത്തിയില്ല… ജീവനില്ലാത്ത അവളുടെ ശരീരത്തെയും അവർ വികൃതമായി ഭോഗിച്ചു…

 

ഇതിനിടയിൽ എപ്പോഴോ ബോധം പൂർണ്ണമായും തിരിച്ചുകിട്ടിയ പോൾ ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനാവാതെ നിശബ്ദമായി തേങ്ങി… സമയം കടന്നുപോവുന്തോറും ആ തേങ്ങൽ പകയായി… അവരോട് നേരിട്ട് എതിരിടാൻ ശക്തിയില്ലായിരുന്ന അവൻ അവന്റെ ശക്തിയായ മന്ത്രങ്ങൾ മനസിലുരുവിട്ടിട്ടുതുടങ്ങിയിരുന്നു…

 

Recent Stories

The Author

അപ്പു

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം👌👌

    1. Thanks bro❤❤

    1. Thank you bro ❤❤

  4. 💘മൊഞ്ചത്തിയുടെ ഖൽബി💘

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….💗💗💗💗💗

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. 🥺

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ 😳😳

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ 🤦‍♂️🤦‍♂️

          1. ഇല്ല ഇല്ല carry on😁. Ni authoril undalo ee coment delet cheytho. Prashnam theern😁

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com