വിചാരണ 2 [മിഥുൻ] 138

Views : 13130

അങ്ങനെ ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ അഭിയും കിരണും പെട്ടെന്ന് തിരിഞ്ഞു വരുന്നത് കൃഷ്ണ കണ്ടത്. കൃഷ്ണ അവിടുന്ന് ഒറ്റ ഓട്ടത്തിന് മുന്നേ ഇരുന്ന സ്ഥലത്ത് തന്നെ പോയി ഇരുന്നു…

—-

കൃഷ്ണയുടെ അടുത്തു ചെന്ന അഭി കൃഷ്ണയുടെ മുന്നിൽ ചെന്നു അവൻ്റെ കയ്യിലുള്ള പൂവ് നീട്ടി കൃഷ്‌നയോട് തൻ്റെ പ്രണയം അറിയിച്ചു.

“കൃഷ്ണാ… എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്.. I really love you… Will you marry me?”

എന്ത് പറയണം എന്നറിയാതെ കൃഷ്ണ ആ പനിനീർ പൂവിൻ്റെ മുന്നിലായി പകച്ചു നിന്നു..

ആ പൂവുകൊണ്ട് നിൽക്കുന്ന ഓരോ നിമിഷവും അഭി നിന്നുരുകുകയായിരുന്നു… അവൻ്റെ കൈകാലുകൾ വിറക്കുന്നതായി അവനു തോന്നി..

കൃഷ്ണ അവിടെ നിന്നും ഓടി തൻ്റെ കമ്പ്യൂട്ടറിന് മുന്നിൽ പോയി ഇരുന്നു… കൃഷ്ണയുടെ ഉള്ളം തുള്ളിച്ചാടുകയായിരുന്നു. താൻ ആരെ പ്രണയിച്ചുവോ… ആരെ സ്നേഹിച്ചുവോ… ആ ആള് തന്നെ തൻ്റെ മുന്നിൽ പ്രണയാഭ്യർത്ഥന നടത്തിയിരിക്കുന്നു.

കൃഷ്ണയ്ക്കു എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥ.. എന്തുകൊണ്ടാണ് താൻ സ പൂവ് സ്വീകരിക്കാഞ്ഞത്?. അതിൻ്റെ ഉത്തരം കൃഷ്ണയ്ക്ക് അറിവില്ലായിരുന്നു..

താൻ അത്രയധികം സ്നേഹിക്കുന്ന ആൾ പൂവ് തന്നിട്ട് വാങ്ങാൻ പറ്റാത്തത് എന്തുകൊണ്ട്? ആ ചോദ്യം കൃഷ്ണ പിന്നെയും പിന്നെയും സ്വയം ചോദിച്ചു കൊണ്ടിരുന്നു…

—-

“ഡാ കിരണെ… അവൾക്കെന്നെ ഇഷ്‌ടമല്ലേടാ..”

“നമ്മുക്ക് അത് അവളോട് തന്നെ ചോദിക്കാം അഭീ.. നീ വാ…”

“വേണ്ടാ ടാ… എനിക്കൊരു ധൈര്യം ഇല്ല…”

Recent Stories

The Author

മിഥുൻ

17 Comments

  1. വല്ലാത്തൊരു ആകാംക്ഷ ആണലോ 😍

  2. ഈ പാർട്ടും വളരെ നന്നായിരുന്നു 👌
    കഥ ഒടുക്കത്തെ സസ്പെൻസ് ആണല്ലോ
    കിരണും ആതിരയും തമ്മിൽ എന്താ പ്രേശ്നം പിന്നെ കള്ള കേസിൽ കുടുക്കാൻ മാത്രം കിരണ് ശത്രുക്കൾ ആരാ
    എല്ലാം മിഥുൻ കണ്ടു പിടിക്കുമായിരിക്കും ലെ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. Chodyathinellam utharavumaayi udan varum bro

  3. ഇതിലും നീയാണോ ഹീറോ, ഇന്ട്രെസ്റ്റിംഗ് ആണ് കഥ കിരണിന് എന്താ ശെരിക്കും ഉണ്ടായേ കൃഷ്ണ അബീടെ ആണേൽ മറ്റേ പെണ്ണ് ഏതാ ഇനി നീ വന്ന് എല്ലാം ശെരി ആകും ലേ വെയിറ്റ് ചെയുന്നുണ്
    സ്നേഹത്തോടെ റിവാന 💟

    1. Kadhapathrangal varanirikkunnathe ulloo

  4. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤 കാത്തിരിക്കുന്നു ബ്രോ 😇

    1. ❣️

  5. അമ്പട മിഥുനെ… ഓസിനു പോലീസ് ആയല്ലേ….♥♥♥

    1. Ente thanne vivaham enna kadhayile kadhapathram aanu bro acp midhun.. aa kadhayum koode vaayikkane bro❣️

  6. മിഥുൻ,
    കഥ കൂടുതൽ സസ്പെൻസിലേക്കാണല്ലോ പോകുന്നത്, കോടതിയുടെ ഉള്ളിലുള്ള സംസാരങ്ങൾ ഒന്നു കൂടി ശ്രദ്ദിക്കുക, അവിടുത്തെ ശൈലി ഒരു പ്രത്യേക രീതിയിൽ ആണ്. തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Udan thanne tharaam

  7. MRIDUL K APPUKKUTTAN

    💙💙💙💙💙
    കഥ എഴുതുന്നയാൾ തന്നെ കേസ്സ് അന്വേഷിക്കാൻ പോകുന്നു

    1. Anveshichu nokkallo😊😊😁

  8. ❣️❣️❣️❣️

    1. ❣️❣️

    1. ❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com