നിഴലായ് അരികെ -11 [ചെമ്പരത്തി] 401

 

“ഒന്നുമില്ല മമ്മി…. ചെറുതായി ഒന്ന് മുറിഞ്ഞതാ… “പറഞ്ഞിട്ട് അവൻ

 

അത് കണ്ട ഫിലിപ് വേഗം എമിലിയെയും കൂട്ടി പ്രകാശിന്റെ വീട് ലക്ഷ്യമാക്കി നടന്നു…..

 

 

നന്ദൻ വേഗം മുകളിലേക്കു നടന്നു….. ആര്യ അപ്പോഴും വാതിൽ തുറക്കാൻ പറഞ്ഞു കൊണ്ട് വാതിലിൽ ഇടിക്കുന്നുണ്ടായിരുന്നു…

 

അവൻ വേഗം വാതിൽ തുറന്നു

 

ആര്യയെ   കണ്ണുകൾ കരഞ്ഞു കലങ്ങി കിടക്കുന്നതു കണ്ട് നന്ദൻ ഒരു നിമിഷം ഒന്ന് പകച്ചു…

 

നന്ദനെ തൊട്ടു മുന്നിൽ കണ്ട ആര്യയും ഒരു നിമിഷം സ്തംഭിച്ചു നിന്നു..

 

പെട്ടന്ന് ഒരു പൊട്ടിക്കരച്ചിലോടെ അവൾ നന്ദനെ ഇറുകെ ചുറ്റിപ്പിടിച്ചു….

 

ഒന്ന് പകച്ച നന്ദൻ പതിയെ അവളുടെ തലയിലൂടെ വിരലോടിച്ചു…..

 

കുറച്ചു നേരം കഴിഞ്ഞു, അവളുടെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ നന്ദൻ അവളെ ബെഡിൽ  കൊണ്ടിരുത്തി… തൊട്ടു മുന്നിൽ  ഒരു കസേര വലിച്ചിട്ടു നന്ദനും ഇരുന്നു…..

 

“അമ്മൂ…… നീ കരയാതെ….എല്ലാവർക്കും ഒരു തെറ്റിദ്ധാരണ ആണ്….. അത് മാറിക്കൊള്ളും…… നീ സങ്കടപ്പെടേണ്ടാട്ടോ…. ”

 

“നന്ദേട്ടാ……..ഇവർക്ക് പോലും നമ്മൾ തെറ്റ് ചെയ്തിട്ടില്ല എന്ന് മനസിലാകുന്നില്ലല്ലോ…….എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തുവാ… എന്റെ ഫോൺ മേടിച്ചു വച്ചു അവിടുത്തെ ജനൽ തുറക്കരുതെന്നു പറഞ്ഞു, നിന്നെ കാണരുതെന്നും മിണ്ടരുതെന്നും പറഞ്ഞു……എനിക്ക്…. എനിക്ക്….അതിനു പറ്റൂല… നിന്നെ കാണാതെയും മിണ്ടാതെയും ഇരിക്കാൻ…..

എന്റെ…. എന്റെ നെഞ്ചു പൊട്ടുന്ന പോലെ……ശ്വാസം മുട്ടുന്നപോലെ ഒക്കെ  തോന്നുവാ….നെഞ്ചു വേദന എടുക്കുന്നു…… ”

 

 

“ഒന്നുമില്ലടാ…… അമ്മൂസെ…… ഒന്നുമില്ലാട്ടോ കരയണ്ട…… ടെൻഷൻ കൂടുന്നതാണ്……….ഈ വെള്ളം കുടിച്ചേ ആദ്യം… നീ ഇങ്ങനെ തൊട്ടാവാടി ആണോ അമ്മൂ…. ഇങ്ങനെ ആണെങ്കിൽ നിന്നെ കെട്ടിച്ചു വിട്ടാൽ എന്ത് ചെയ്യും……????     ഞങ്ങൾ ആകെ പെടൂലോ…. ”

 

നന്ദൻ എടുത്ത് കൊടുത്ത വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം  കുടിച്ചു കൊണ്ടിരുന്ന ആര്യ പെട്ടന്ന് ചുമച്ചു…. വായിലൂടെയും മൂക്കിലൂടെയും എല്ലാം വെള്ളം ഒഴുകി… കണ്ണുകൾ ചുവന്നു നിറഞ്ഞു….

 

അവൾ പതിയെ എണീറ്റ് വാട്ടർ ബോട്ടിൽ ടേബിളിലേക്കു വച്ചു…..

40 Comments

  1. ❤️❤️❤️❤️❤️

  2. Chembarathi bro or sis
    Nalla kadha adhyam onnu pedipichutto ippo korch pretheeksha okke Ind 11 vare vayichu bakki vayich parayam ketto?❤️❤️

  3. ചെമ്പരത്തി,
    ഈ ഭാഗവും ഒത്തിരി ഇഷ്ടമായി, അവസാനം വീണ്ടും ട്വിസ്റ്റ്‌ ആണല്ലോ?
    നല്ല ആസ്വദിച്ച് വായിക്കാൻ കഴിയുന്നുണ്ട്, തുടർഭാഗം ഓടി വരട്ടെ…
    പേഴ്സണൽ പ്രശ്നങ്ങൾക്ക് ഒക്കെ അവധി നൽകി വീണ്ടും എഴുതാൻ തുടങ്ങിക്കോളൂ…

    1. ചെമ്പരത്തി

      എല്ലാം മാറ്റിവച്ചു ഇത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്….. പക്ഷെ കുറച്ചു കൺഫ്യൂഷൻ ഉള്ളത് കൊണ്ട് എന്ത് വേണമെന്ന് ആലോചിച്ചു ഇരിക്കുന്നു….????❤❤❤??

  4. ?

    1. ചെമ്പരത്തി

      ❤❤❤❤❤?????

  5. മന്നാഡിയാർ

    Bro or sis
    ഓരോ പ്രശ്നങ്ങളും കഴിയുമ്പോൾ അടുത്ത പ്രശ്നങ്ങൾ തുടങ്ങുവാണല്ലോ. ഒരു നല്ല സസ്പെൻസിൽ ആണ് നിർത്തിയിരിക്കുന്നെ. പെണ്ണ് ആരാ അമ്മു ആണോ കാത്തിരിക്കുന്നു. ♥♥♥♥

    1. ചെമ്പരത്തി

      ഈ കാത്തിരിപ്പിന് നന്ദി…….❤❤❤❤❤അടുത്ത ഭാഗം മെയിൽ ചെയ്തിട്ടുണ്ട്….. ഇന്ന് വരുമായിരിക്കും….. ഞാനും കാത്തിരിക്കുന്നു

  6. ചെമ്പരത്തി

    ??????❤❤❤????

  7. ചെമ്പരത്തി

    ?????❤❤❤❤❤???

  8. EDA monne super ?

    1. ചെമ്പരത്തി

      ?????????

  9. ❣️❣️❣️❣️❣️

    1. ചെമ്പരത്തി

      ?????????

  10. ❤️?????❤️

    1. ചെമ്പരത്തി

      ???❤❤❤❤❤???

  11. പൊളി മുത്തേ

    1. ചെമ്പരത്തി

      താങ്ക്യൂ രുദ്ര ????❤❤❤❤??

    1. ചെമ്പരത്തി

      ❤❤❤❤????❤❤❤❤

  12. Bro, It is really a fantastic story. Nice. Keep writing. Waiting for next part.

    1. ചെമ്പരത്തി

      ഒരായിരം നന്ദി das….. ഒത്തിരി താമസിക്കില്ലട്ടോ……??❤❤??????

  13. അവസാനം പ്രിയയും ആയി പിരിഞ്ഞല്ലോ വളരെ സന്തോഷം ഇനി അവളുടെ അച്ഛൻ പകരം വീട്ടാൻ വരോ എന്തോ
    നന്ദനും ആര്യയും തമ്മിലുള്ള സ്നേഹവും സൗഹൃദ്ധവും ഒക്കെ മനോഹരം ആയിരുന്നു.
    അവരെ രണ്ടു പേരെയും കെട്ടിക്കാൻ തന്നെ അവരുടെ മാതാപിതാക്കൾ പറയുമ്പോൾ അവരുടെ പ്രതികരണം എന്തായിരിക്കും ആകാംഷ.
    ഇൗ ഭാഗവും നന്നായ് ഇഷ്ടപ്പെട്ടു അടുതത്തിന് ആയി കാത്തിരിക്കുന്നു♥️♥️

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ സ്നേഹം…. ആനന്ദ്….. Lov u a lot❤❤❤???????

  14. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      ??????????

  15. Endaayaalum evar onnikanam

    ???????????

    ???????

    1. ചെമ്പരത്തി

      നമുക്ക് ശ്രമിക്കാം ????❤❤??????

  16. ഫാൻഫിക്ഷൻ

    നൈസ്…

    1. ചെമ്പരത്തി

      താങ്ക്യൂ ????

  17. ഇങ്ങള് ബേറെ ലെവൽ ആണ് മുത്തേ…. ???
    അടിപൊളി ??
    അടുത്ത ഭാഗം പെട്ടന്ന് പോന്നോട്ടെ ???

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്നേഹം അഭി……..?????

  18. അവസാനത്തേത് ക്ലിഷേ ഡയലോഗ്. അങ്ങേരെ ക്വട്ടേഷൻ കൊടുത്തു കൈയും കാലും തല്ലിയൊടിക്ക്. പിന്നെ എങ്ങനെ അയാൾ ആത്മഹത്യ ചെയ്യുമെന്ന് കാണാല്ലോ ?. അതു വേണ്ടെങ്കിൽ തിരിച്ചൊരു ആത്മഹത്യ ഭീക്ഷണി അങ്ങോട്ട് വച്ചു കാച്ചിയേക്ക്

    1. ചെമ്പരത്തി

      മിക്കവാറും ഞാൻ അത് ചെയ്യേണ്ടി വരും ???????????❤?❤❤

  19. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ആദ്യത്തെ രണ്ടു പാർട്ട് വായിച്ചപ്പോൾ നിങ്ങളെ കിളിപോയതാ എന്ന് വിചാരിച്ചു പക്ഷെ ഇപ്പോൾ ഇങ്ങള് പൊളിയായി

    1. ചെമ്പരത്തി

      ??????????ന്നാ പറ്റി..??? കിളി പോയത്???ന്നാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??????????

    1. ചെമ്പരത്തി

      ഹൃദയം നിറഞ്ഞ നന്ദി Mr. രാജ നുണയൻ ??????????

  20. MRIDUL K APPUKKUTTAN

    ?

    1. ചെമ്പരത്തി

      ???❤?❤?

Comments are closed.