സഖിയെ ഈ മൗനം നിനക്കായ് 4 💞💞💞[നൗഫു] 4005

Views : 88225

“ഒരു തുമ്പുമില്ലെന്നെങ്ങിനെ പറയും..?? പുതിയ കേസിലുള്ള നാല് പേരുടെയും ഡീറ്റെയിൽസ് നമുക്കറിയില്ലേ..?? പിന്നെ ഫർസാന കേസിൽപ്പെട്ട മൂന്നെണ്ണത്തിനെയും നമുക്കറിയാം.. ഇനി അവരല്ലാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലല്ലേ നമ്മൾ ബാക്കി നോക്കേണ്ടതുള്ളൂ..”

“സർ.. ഇനിയും കൂടുതൽ പേർ..”

സുജീഷായിരുന്നു അത് ചോദിച്ചത്…

“ഉണ്ടാവാം.. അല്ലെങ്കിൽ ഇത് മറ്റൊരു സംഘമാവാം..”

—{}—{}—{}—{}—{+}—{}—{}—{}—{}—

ദീർഘമായ ഉറക്കത്തിൽ നിന്നും ഉണരുന്നത് പോലെ മേനോൻ കുട്ടി തന്റെ കൈകൾ മൂരിനിവർത്തി എഴുന്നേറ്റു.. ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തു നോക്കുവാനായി കുട്ടി ശ്രമിച്ചു..

മെഡിക്കൽ കോളജ് റോഡിലേക്ക് കയറിയതായി നല്ലത് പോലെ ഓർമ്മയുണ്ട്.. ആ സമയം നല്ല മഴയും ഉണ്ടായിരുന്നു.. പെട്ടന്ന് ഒരു വണ്ടി മുന്നിൽ വന്ന് നിർത്തി റെയിൻകോട്ട് ധരിച്ച മൂന്നു പേർ ഇറങ്ങി വന്നു..

മഴയും രാത്രിയുമായത് കൊണ്ട് അവരുടെ മുഖം നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..

“ഡോക്ടർ.. ഒരു ഹെൽപ് വേണം.. ഒരു ആക്‌സിഡന്റ് കേസ് ഉണ്ട് വണ്ടിയിൽ.. ബൈക്ക് മറിഞ്ഞതാണ്..”

അവരുടെ കൂട്ടത്തിലൊരുവൻ പറഞ്ഞു..

“ഓക്കേ.. നിങ്ങൾ മെഡിക്കൽ കോളജിലേക് കൊണ്ട് ചെന്നോളൂ.. ഞാൻ കാഷ്വാലിറ്റിയിൽ അറിയിക്കാം..”

“മെഡിക്കൽ കോളേജിൽ കൊണ്ട്പോകാൻ ചെറിയൊരു പ്രശ്നമുണ്ട് ഡോക്ടർ.. റൈഡർക്ക് പ്രായപൂർത്തിയായിട്ടില്ല.. ആ സ്ഥിതിക്കിതൊരു കേസായാൽ.. ഡോക്ടർക്കറിയാമല്ലോ..”

“നോ.. നിയമം വിട്ടിട്ട് ഞാനൊന്നും ചെയ്യില്ല.. നിങ്ങൾ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് ചെല്ലൂ..”

“പ്ലീസ് ഡോക്ടർ.. ഞങ്ങളെ ഒന്ന് സഹായിക്കാൻ ഇപ്പൊ ഡോക്ടർക്ക് മാത്രമേ കഴിയു.. പണം എത്ര വേണങ്കിലും നൽകാം..”

Recent Stories

The Author

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo🤗🤗

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕

    1. ❤❤❤

      താങ്ക്യൂ ❤❤

    1. 😘😍😍😍

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് 🙄🙄❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    🙄🙄🙄
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…😂😂😂😂

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    😍😍😍😍😍😍😍♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹

  12. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕

  13. നൗഫു 💕💕💕

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി 😏😏
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ 😂😂😂 നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു 😂😂😂

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……😍😍

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും🤣🤣🤣

  14. MRIDUL K APPUKKUTTAN

    💙💙💙💙💙

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…😇

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤😇

  19. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ 😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com