സഖിയെ ഈ മൗനം നിനക്കായ് 4 💞💞💞[നൗഫു] 4005

Views : 88225

സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നപ്പോ എന്ത് സുഖമായിരുന്നു.. രാവിലെയും വൈകീട്ടും റിപ്പോർട്ടുകൾ വായിച്ചു അത് നേരെ കമ്മീഷണർക്കയച്ചു കൊടുത്തു കറങ്ങുന്ന കസേരയിലിരുന്നു സുഖമായി ഉറങ്ങാമായിരുന്നു.. ഇതിപ്പോ വല്ലാത്തൊരു പണിയായിപ്പോയി.. ഓഫീസിലിരുന്നും വൈകീട്ടൊരോന്നും പിടിപ്പിച്ചു വീട്ടിലും സുഖമായുറങ്ങുന്നതൊക്കെ അടുത്ത കുറച്ചു മാസങ്ങളെങ്കിലും വെറും ഓർമ്മകൾ മാത്രമാവും.. ഞാനായിട്ട് തന്നെ തുടങ്ങിവെച്ച സ്ഥിതിക്ക് ഇനിയിതൊരറ്റം കാണാതെ ഒരു സമാധാനം കിട്ടാനും പോണില്ല.. വേണ്ടായിരുന്നു പുല്ല്..!! ഫർസാന കേസിലെ സമാന്തരമായുള്ള അന്വേഷണമൊന്നും വേണ്ടായിരുന്നു..!!

പ്രഭാത ഭക്ഷണമായ രണ്ടു കുറ്റി പുട്ടും കൂടെ രണ്ടേത്തപ്പഴവും പിന്നെ വായ്‌ക്കൊരാശ്വാസത്തിനു ഇടയ്ക്കു രണ്ടു ഗ്ലാസ് ബൂസ്റ്റും ആസ്വദിച്ചു കഴിക്കുന്ന സമയം എസിപി രാജീവിന്റെ മനസ്സിലങ്ങനത്തെ ചിന്തകൾ കുമിഞ്ഞു കൂടുകയായിരുന്നു..!!

—{}—{}—{}—{}—{+}—{}—{}—{}—{}—

കോഴിക്കോട് പാലക്കാട്‌ നാഷണൽ ഹൈവേ..

രാമനാട്ടുകര സിഗ്നലിൽ നിന്നും രാജീവിന്റെ മഹേന്ദ്ര താർ വളരെ വേഗത്തിൽ പാലക്കാട് മണ്ണാർക്കാട് ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്നു.. സിഐ അജയാണ് വണ്ടിയോടിക്കുന്നത്.. കൂടെ മുന്നിൽ എസിപി രാജീവും പിന്നിലായി എസ്‌ഐമാരായ സുജീഷും രാഹുലുമിരിക്കുന്നു.. എല്ലാവരും സിവിൽ ഡ്രെസ്സിലാണ്..

ഗഹനമായ എന്തോ ചിന്തയിലാണ് രാജീവ്.. സാധാരണയായി കാണാറുള്ള സരസഭാവം മാറി അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിട്ടുണ്ട്.. ആരും തമ്മിൽ തമ്മിൽ ഒന്നും മിണ്ടുന്നില്ല..

“സർ..”

Recent Stories

The Author

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo🤗🤗

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕

    1. ❤❤❤

      താങ്ക്യൂ ❤❤

    1. 😘😍😍😍

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് 🙄🙄❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    🙄🙄🙄
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…😂😂😂😂

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    😍😍😍😍😍😍😍♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹

  12. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕

  13. നൗഫു 💕💕💕

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി 😏😏
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ 😂😂😂 നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു 😂😂😂

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……😍😍

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും🤣🤣🤣

  14. MRIDUL K APPUKKUTTAN

    💙💙💙💙💙

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…😇

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤😇

  19. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ 😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com