ചക്ഷുസ്സ് 2 [Bhami] 53

Views : 1643

ചക്ഷുസ്സ് 2

Author : Bhami

 
മേലെവാരം …

കണ്ണെത്താ ദൂരത്ത് നീണ്ടു കിടക്കുന്ന നെൽപാടം.

 

” എന്തൊരു റോഡാണിത് ഇതിനൊരു മാറ്റോ ഇല്ലേ ? പണ്ട്  ശ്യമചേച്ചിടെ കല്യാണത്തിനു വന്നപ്പോ കണ്ടാ അതേ റോഡ് ” ഹും. ഭാഗ്യം ബാഗ്ലൂരിൽ സെറ്റിൽഡായേ. ”

 

ദീപിക പിറുപിറുത്ത് കൊണ്ട് ഡ്രൈവ് ചെയ്യലാണ്.

അവൾക്ക് മടുത്ത് കാണും .  ഇന്നലേ രാത്രി തുടങ്ങിയഡ്രൈവല്ലേ.

 

ശിക  ചാരി കിടന്നു. കണ്ണുകൾ പച്ചപ്പിലേക്കു നട്ടു . തെക്കിനേ തഴുകി വന്നകുളിർക്കാറ്റ് നെല്ലോലകളെ ചുമ്പിച്ചു കടന്നുപോയി.

 

ശിക ദീർഘമായി ശ്വസിച്ചു. ഏവിടെയോ നഷ്ട്ടപ്പെട്ട ഓർമ്മകളുടെ ഗന്ധം അവളെ  സന്തോഷിപ്പിച്ചു. ഏറേ കാലത്തിനു ശേഷം നാടിന്റെ ഭംഗി ആവോളം ആ കാറിലിരുന്നു കൊണ്ടു തന്നെ അവളാസ്വദിച്ചു.

 

 

നാടിനേ ഉണർത്തി  ക്ഷേത്രങ്ങളിൽനിന്നു ഭക്തിഗാനം . തെക്കൻകാറ്റിനൊപ്പം കൂട്ടുചേർന്നൊഴുകി.

 

റോഡവസാനിക്കുന്നിടം തൊട്ട് വയൽവരമ്പാണ്.

നെൽ കതിർ തൊട്ട്  തൊട്ട് ശിക നടന്നു.

 

പുറകെ ദീപികയും.

കഴിഞ്ഞ കാലങ്ങൾ അനശ്വരമാക്കി തീർത്ത വഴികൾ അവസാനിച്ചു. പടികൾ കയറി അവർ മുറ്റത്തെത്തി …. പണ്ട് ഞങ്ങൾ നട്ട പനീനീരിൽ നിറയെ പൂക്കൾ .

 

ശിക കോലയിലെക്കു നോക്കി. ചാരു കസേരയിൽ തളർന്നു കിടക്കുന്ന അച്ചനെ കണ്ടു അവൾ വിതുമ്പി പോയി.

 

ഓടി വന്നു അരികിലിരുന്നവൾ അച്ചന്റെ കൈകൾ പുണർന്നു.

ഒരു ഭാഗം തളർന്നു വാടി കരിഞ്ഞ കണ്ണുകളുമായി ഈ കണ്ട കാലം കാത്തിരുന്നത് തന്റെ മകളെയാണ്.

 

മകളുടെ വിളി  മാധവൻ തമ്പിക്ക് പുതിയൊരുണർവ് നൽകി. തളർന്നഭാഗം എനി എന്തിന്നു മകളുണ്ടല്ലോ പകരം.

 

അയാൾ കണ്ണുകൾ കൊണ്ട് അകത്തേക്കു നോക്കി. കൈയിൽ കിടന്ന സ്റ്റീൽ ഗ്ലാസ് താഴെകെറിഞ്ഞു.

 

ശിക അച്ചനെ നോക്കി നിൽക്കുകയാണ്.

Recent Stories

The Author

Bhami

17 Comments

  1. ഭാമി നല്ല ഇന്ട്രെസ്റ്റിംഗ് തോന്നുന്ന കഥയാണുട്ടോ നല്ലയൊരു ലവ് സ്റ്റോറിയെക്കാൾ സൗഹൃദത്തെ കാണുന്നു ശിഖയുടേം തീപികടേം മീനാക്ഷീടേം ഒക്കെ മീനാക്ഷിടേം സികടേം ഇടയിൽ ന്താണ് ഉണ്ടേയെന്ന് അറിയാൻ വെയിറ്റ് ചെയ്യുന്നു
    സ്നേഹത്തോടെ റിവാന 💟

  2. നന്നയിട്ടുണ്ട്, പേജ് കുറച്ചു കൂട്ടി വരണേ 😍😍😍

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      😏

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          🤬🤬🤬

  3. Ah poli…💓

    1. 🙄🙄😍😍tanq

  4. സെക്കന്റ്‌ 😁

    1. വീണ്ടും പസ്റ്റ്‌

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com