സഖിയെ ഈ മൗനം നിനക്കായ് 4 💞💞💞[നൗഫു] 4005

Views : 88225

ഹാഷിം കൂട്ടുകാരനെ വിളിക്കാനായി നമ്പർ ഡയൽ ചെയ്തു ഫോൺസ്പീക്കർ ചെവിയോടടുപ്പിച്ചു.. അപ്പുറത്തു നിന്നും കി കി ന്നുള്ള ശബ്‌ദം മാത്രമേ കേൾക്കുന്നുള്ളൂ.. പിന്നാലെ നമ്പർ പരിധിക്ക് പുറത്താണെന്നുള്ള അറിയിപ്പും വന്നു..

“പ്ളീസ് കാൾ മി.. ഐ നീഡ് യുവർ ഹെൽപ്..”

ഹാഷിം വാട്സ്ആപ്പ് തുറന്നു കൂട്ടുകാരന്റെ നമ്പറിലേക്കൊരു മെസ്സേജ് വിട്ടു.. അയച്ചേറെ സമയം കഴിഞ്ഞിട്ടും ആ മെസ്സേജ് ഒരൊറ്റ ടിക് മാർക്ക്‌ മാത്രമായി നിന്നു..

അള്ളാ.. ആരുമില്ലാത്തവർക്ക് നീ തുണയുണ്ടാകുമെന്നു പറയുന്നതും ഒരു വലിയ കള്ളമായിരുന്നോ..??!

—{}—{}—{}—{}—{+}—{}—{}—{}—{}—

ആറടിയോളം പൊക്കമുള്ള കോട്ടും വട്ടതൊപ്പിയും വെച്ച് ജോക്കറിന്റെ മുഖം മൂടി വെച്ച് മുഖവും മറച്ചൊരാൾ.. അയാളുടെ ഓരോ കാലടികൾക്കും ഉണങ്ങിയ മറച്ചില്ലകൾ പൊട്ടിയമരുന്ന ശബ്ദം കേൾക്കുന്നുണ്ട്.. അയാൾ പതിയെ ജോത്സ്നയും അമ്മുവും കിടക്കുന്ന ടെന്റ് ലക്ഷ്യമാക്കിയാണ് നടക്കുന്നത്..

നടക്കുന്നതിനിടയിൽ അയാളുടെ കോട്ടിന്റെ കൈകൾക്കിടയിൽ നിന്നും ഒരു ചെറിയ മഴു പുറത്തേക്ക് വന്ന്‌ വലതു കൈപ്പിടിയിലൊതുങ്ങി.. ഇതെല്ലാം നേരിട്ട് വീക്ഷിച്ചുകൊണ്ട് അയാളുടെ സംഘത്തിൽപെട്ടയാൾ ഗോവയിലെ രഹസ്യ സങ്കേതത്തിലെ മോനിറ്ററിൽ കണ്ണിമ ചിമ്മാതെ നോക്ക്കിയിരുപ്പുണ്ട്..

ഇണപിരിയാത്ത രണ്ട് കൂട്ടുകാരികളായ അമ്മുവിന്റെയും ജ്യോത്സ്നയുടെയും ഇടയിലേക്ക് കുറച്ചു കാലം മുൻപ് വന്നതാണ് താരയും ലൈലയും.. കോളേജിലെ ആൺകുട്ടികൾക്ക് പോലും ഇവരെ നാല് പേരെയും പേടിയാണ്.. പോരാത്തതിന് അമ്മുവും ജ്യോത്സ്നയും കരാട്ടെ ബ്ലാക് ബെൽറ്റും..

Recent Stories

The Author

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo🤗🤗

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕

    1. ❤❤❤

      താങ്ക്യൂ ❤❤

    1. 😘😍😍😍

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് 🙄🙄❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    🙄🙄🙄
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…😂😂😂😂

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    😍😍😍😍😍😍😍♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹

  12. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕

  13. നൗഫു 💕💕💕

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി 😏😏
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ 😂😂😂 നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു 😂😂😂

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……😍😍

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും🤣🤣🤣

  14. MRIDUL K APPUKKUTTAN

    💙💙💙💙💙

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…😇

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤😇

  19. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ 😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com