കർമ 7 [Vyshu] 273

ഇല്ല ആള് ഇപ്പോഴും ബെഡ് റെസ്റ്റിൽ ആണ്. വീണ്ടും ബോഡി കിട്ടിയ വിവരം അറിഞ്ഞപ്പോൾ സാജൻ സാറിനെ വിളിച്ച് അറിയിച്ചതാണ്.

ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു?

നമ്മുടെ കൂടെ ഉണ്ടായിരുന്ന അലക്സ് ഇപ്പൊൾ സാജൻ സാറിൻ്റെ ടീമിലാ. അവൻ്റെ കയ്യിൽ നിന്നും ചൂണ്ടിയതാ.
നീ സ്റ്റേഷനിലേക്ക് വരുന്നില്ലേ?

ആ ഞാൻ ഇതാ ഇറങ്ങി.
അനി കാർ സ്റ്റാർട്ട് ചെയ്ത് കൊണ്ട് പറഞ്ഞു…….

………………..

അനി അവൻ്റെ ഫോട്ടോസ് കിട്ടിയിട്ടുണ്ട്.
സ്റ്റേഷനിൽ എത്തിയ അനിയെ ആദ്യം എതിരേറ്റത് ലേഖ ആയിരുന്നു.
പരോളിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു.

എവിടെയോ കണ്ട് മറന്ന മുഖം…
ലേഖയുടെ ഫോണിൽ ക്രിസ്റ്റിഫെറിൻ്റെ ഫോട്ടോ കണ്ടത് മുതൽ അനി ഓർമ്മകൾ തിരയുകയായിരുന്നു…

എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല.
ഒടുവിൽ അനി തൻ്റെ ലാപ്ടോപ് തുറന്ന് കേരള പോലീസിൻ്റെ ഡാറ്റ ബേസിൽ കയറി ക്രിസ്റ്റിഫറിൻ്റെ അഡ്രസ് തിരഞ്ഞു.

ക്രിസ്റ്റിഫെർ ജോൺ s/o ജോൺ കടമ്പിൽ, കടമ്പിൽ ഹൗസ് ചിറ്റൂർ പാലക്കാട്.

മറഞ്ഞിരുന്ന അവൻ്റെ ഓർമകളിലേക്ക് അയാളുടെ മുഖം തെളിഞ്ഞുവന്നു.
തൻ്റെ അച്ചനെന്ന് പറയുന്നയാളുടെ വിശ്വസ്തൻ. അയാൾക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്നിരുന്നവൻ…

അപ്പോഴാണ് അനിക്ക് മറ്റൊരു കാര്യം ഓർമയിൽ വന്നത്. സുബാഷേട്ടൻ്റെ ഡയറിയിൽ… അതെ…
അതിലും അയാളുടെ പേര് ഞാൻ വായിച്ചിട്ടുണ്ട്. ക്രിസ്റ്റിഫെർ ജോൺ…

……………………

അനി സുഭാഷിൻ്റെ ഡയറികളും എടുത്ത് സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ പോയി അത് വായിക്കാൻ തുടങ്ങി.

22-02-2006 ചൊവ്വ
പാലക്കാടെക്ക് സ്ഥലം മാറിയിട്ട് ഇത് രണ്ടാമത്തെ ആഴ്ച. വനാധിർത്തി അയത് കൊണ്ട് തന്നെ നല്ല കോള് ഉണ്ട്.

24-02-2006 വ്യാഴം
താമസ സ്ഥലം റെഡി ആയി. പോലീസ് ക്വാർ്ടേഴ്സിൽ സൗകര്യം ഇല്ലാത്തത് കൊണ്ട് തന്നെ അങ്ങോട്ടേക്ക് മാറി. കിമ്പളം മുടങ്ങാതെ കിട്ടാൻ തുടങ്ങി.

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. ???

  4. ?

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

  7. ❤️❤️❤️

Comments are closed.