സഖിയെ ഈ മൗനം നിനക്കായ് 4 💞💞💞[നൗഫു] 4004

Views : 88179

സഖിയെ ഈ മൗനം നിനക്കായ് 4 💞💞💞

sakhiye ee mounam ninakay

author : നൗഫു | Previus part

 

കൂട്ടുകാരെ, ഒരുപാട് ദിവസം വൈകി എന്നറിയാം ചില പ്രേശ്നങ്ങൾ ഇടയിൽ കയറി വന്നു..

 

അടുത്ത പ്രശ്നം വരുന്ന വഴിയിൽ ആണ്, അതെന്നെ വെക്കേഷൻ ആയിട്ടുണ്ട്… അതിനു മുമ്പ് തീരുമാനം ആക്കണം, നിങ്ങളുടെ സപ്പോർട്ട് ഓട് കൂടി…

ഇഷ്ട്ടത്തോടെ ഇക്കാ ❤❤❤

 

കഥ തുടരുന്നു…

 

അപകടം അപകടം അപകടം.. എസിപി രാജീവിന്റെ മനസ്സ് മന്ത്രിക്കുവാൻ തുടങ്ങി.. നാളെയെന്തോ അപകടം കേൾക്കാനുണ്ട്.. മുമ്പിലൂടെ ആംബുലൻസ് കടന്നു പോകുമ്പോഴും രാജീവ്‌ വേറെ ഏതോ ലോകത്തായിരുന്നു..

“സാർ…”
തൊട്ടടുത്ത് നിന്നൊരു പോലീസുകാരന്റെ വിളിയിൽ രാജീവ് ചിന്തയിൽ നിന്നും തിരിച്ചെത്തി

“സാറെന്താണാലോചിക്കുന്നത്..?”

പോലീസുകാരന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ഒരു പുഞ്ചിരി മാത്രം നൽകി രാജീവ്‌ എസ്‌ഐ സുജീഷിനെ വിളിക്കുവാനായി ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു..

“സുജീഷ്, എന്തായി പോയ കാര്യം, അവനവിടെ ഉണ്ടോ?..”

“ഉണ്ട് സാർ.. അവന്റെ കാറിവിടെ ഉണ്ട്.. ഞാൻ വന്ന സമയത്ത് വീടിന്റെ പുറത്ത് കത്തിയിരുന്ന ലൈറ്റ് ഇപ്പോഴാണോഫാക്കിയത്..”

“ഓക്കേ സുജീഷ്.. നീ വീട്ടിലേക്കു വിട്ടോ.. നാളെ രാവിലെ പത്തുമണിക് മീറ്റിങ് കൂടെണ്ടേ സ്ഥലത്ത് വന്നാൽ മതി..”

“ശരി സർ.. ഗുഡ് നൈറ്റ്‌ സർ”

“ഗുഡ് നൈറ്റ്‌…”

—{}—{}—{}—{}—{+}—{}—{}—{}—{}—

Recent Stories

The Author

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo🤗🤗

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 💕💕

    1. ❤❤❤

      താങ്ക്യൂ ❤❤

    1. 😘😍😍😍

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് 🙄🙄❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    🙄🙄🙄
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…😂😂😂😂

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    😍😍😍😍😍😍😍♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹

  12. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕

  13. നൗഫു 💕💕💕

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി 😏😏
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ 😂😂😂 നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു 😂😂😂

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……😍😍

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും🤣🤣🤣

  14. MRIDUL K APPUKKUTTAN

    💙💙💙💙💙

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…😇

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ 🖤കട്ടൻകാപ്പി

    ❤️🖤❤️🖤😇

  19. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ 😔😔

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com