എന്റെ സ്വാതി 5 [Sanju] 165

കോള് കട്ട് ആകി. എന്റെ അമ്മായിയുടെ മോന്‍ ഹരീഷിന്റെ കല്യാണം ആണ്‌ അമ്മ പറഞ്ഞത്. അപ്പൊ 2 ആഴ്ച കഴിഞ്ഞ് നാട്ടില്‍ പോവാം. ആ സമയത്ത്‌ തന്നെ ഫോണില്‍ അടുത്ത കോള് വന്നു. സ്വാതി കോളിങ്. അമ്മ വിളിച്ചത് കൊണ്ട്‌ ഇങനെ ഒരു കാര്യം മറന്നിരിക്കായിരുന്നു.

വേഗം  അറ്റന്റ് ചെയതു.

 

“ഹലോ പറ ഡി”

 

“ഞാൻ ഒരു തവണ വിളിച്ചപ്പോള്‍ വേറൊരു കോളിൽ ആയിരുന്നല്ലോ?”

 

“ആ അത് അമ്മയായിരുന്നു”

 

“ഓ എന്നാൽ ഓക്കെ”

 

“അത് എന്താടീ ഞാൻ പിന്നെ ആരെ വിളിക്കാണെന്ന നീ വിചാരിച്ചെ”

 

“അല്ല കൊറേ ഫ്രണ്ട്സ് ഒക്കെ ഉള്ള ആളല്ലേ. അതോണ്ട് ചോദിച്ചതാ.”

 

“ഓഹ് നീ അത് വിട് എന്തായി”

 

“എന്ത്?”

 

“ഓ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. ഇന്റര്‍വ്യൂ എന്തായി ടി”

 

“ഓഹോ ദേഷ്യം ഒക്കെ വരുന്നുണ്ടോ. എന്നാല്‍ ഇപ്പൊ പറയുന്നില്ല.”

അവൾ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നോക്കി.

 

“ആഹാ അങ്ങനെയാ. എന്നാൽ നീ പറയണ്ട. അപ്പൊ ശരിയെന്നാൽ. എനിക്ക് കുറെ പണി ഉണ്ട്.”

 

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.