കർമ 7 [Vyshu] 273

പിന്നിൽ നിന്നും ഏറ്റ അടിയിൽ ഒന്ന് മുന്നോട്ട് അഞ്ഞെങ്കിലും. ബാലൻസ് ചെയ്ത് നിന്ന് ആൻ്റണിയുടെ ചെസ്റ്റിൽ കൈ മുട്ട് മടക്കി പിന്നോട്ട് ഒരു പഞ്ച് കൊടുത്തു.
അതോടെ അയാൾ ചുമച്ച് കൊണ്ട് റോഡിൽ കുനിഞ്ഞിരുന്നുപോയി.
ഒട്ടും വൈകാതെ അയാളുടെ കഴുത്ത് നോക്കി അടുത്ത പഞ്ചും അതോടെ ആൻ്റണി പൂർണമായും ദുർബലനായി.

വാനിൽ നിന്നും ക്ലോറോഫോം എടുത്ത് ആൻ്റണിയെ പൂർണമായും അടക്കിയ ശേഷം അയാളെ തൻ്റെ വാനിലേക്ക് എടുത്ത് കിടത്തി അവൻ ഓമ്നി മുന്നോട്ടെടുത്തു.

ഓംനി വാൻ ഒഴിഞ്ഞ നിരത്തുകളിലൂടെ മുന്നോട്ട്എടുക്കുമ്പോൾ അവൻ ചിന്തിക്കുകയായിരുന്നു തൻ്റെ ജീവിതത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി നടക്കുന്ന കാര്യങ്ങൽ….. തൻ്റെ കർമപഥത്തിലേക്കുള്ള വഴി…..

………………………

Si ലേഖ യുടെ ഓഫീസ്.

ലേഖയ്ക്ക് അഭിമുഖമായി കസേരയിൽ അനി ഉണ്ട്.

മേടം… അന്വേഷണത്തിന് വിശ്വസിക്കാന്‍. കഴിയുന്ന രണ്ട്പേര്‍ നമുക്കൊപ്പം വേണം.

നമുക്ക് ഹരിയേയും ഷെറിനേയും കൂട്ടാം. ലേഖ കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

ആ.. അവര്‍ മതി… അനിയുടെ കൂടെ ട്രെയിനിങ് സമയത്ത് ഉണ്ടായിരുന്ന ആളാണ് ഹരി.. ഹരി പ്രസാദ്….. വിശ്വസിച്ച് കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന സമ പ്രായക്കാരന്‍. പിന്നെ ഷെറിന്‍…. ഷെറിന്‍ തോമസ് ആള് വനിതാ കോണ്‍സ്റ്റബിള്‍ ആണ്. ലേഖയുടെ മനസാക്ഷി സൂക്ഷിപ്പ്കാരി ലേഖയുടെ ഉറ്റ ചങ്ങാതി. പണ്ട് ലേഖയ്ക്ക് തന്നോടുള്ള ഇഷ്ടം ആദ്യം സൂചിപ്പിച്ചത് ഷെറിൻ ആയിരുന്നു. അവരെ രണ്ട് പേരെക്കുറിച്ചും എതിരഭിപ്രായം ഇല്ലാത്തത് കൊണ്ട് തന്നെ അനിക്കത് സ്വികാര്യം തന്നെയായിരുന്നു.

നമ്മള്‍ എവിടെ നിന്ന് തുടങ്ങും? മേശയിലിരുന്ന പേപ്പർ വെയ്റ്റ് കയ്യിൽ എടുത്ത് കൊണ്ട് ലേഖ തന്റെ സംശയം പ്രകടമാക്കി.

ലേഖയുടെ ആ ചോദ്യത്തിന് മറുപടി നാല്‍കാതെ അനി കസേരയിലേക്ക് നിവര്‍ന്നിരുന്നു… അവന്റെ ചിന്തകള്‍ പല വഴിക്ക് സഞ്ചരിക്കുകയായിരുന്നു….

യെസ്……

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. ???

  4. ?

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

  7. ❤️❤️❤️

Comments are closed.