കർമ 7 [Vyshu] 273

Views : 21136

കർമ 7

Author : Vyshu

[ Previous Part ]

 
കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്.

ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി.
റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്.

മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു.
തൻ്റെ ഓമ്നി വാൻ റോഡിലേക്ക് കയറ്റിയിയിട്ട ശേഷം കയ്യിൽ കരുതിയ ഹെൽമെറ്റ് ധരിച്ച് അവൻ പുറത്തിറങ്ങി. അരയിൽ ലെതർ പൗചിൽ തൂക്കിയ റിവോൾവറിൻ്റെ പൊസിഷൻ വലം കൈ കൊണ്ട് തൊട്ട് ഉറപ്പിച്ച ശേഷം വാനിന് തോട്ടരികിലായി പതുങ്ങി.

ദൂരേ നിന്നും ജീപിൻ്റെ ഇരംബല് കേൾക്കാം.
വാനിനടുത്തായി വന്ന് നിന്ന ജീപിൽ നിന്നും ആൻ്റണി പുറത്തിറങ്ങി.

എന്നാൽ അവൻ്റെ പ്രതീക്ഷകൾ തകിടം മറിച്ച് കൊണ്ട് ജീപ്പിൽ വേറെയും രണ്ട് പേർ ഉണ്ടായിരുന്നു. അവരും ജീപിൽ നിന്നും പുറത്തിറങ്ങി. അതിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു കോൺസ്റ്റബിൾ ചന്ദ്രൻ മറ്റെയാളെ അവന് പരിചയമില്ല.

ഇതൊരു പണി ആണെന്ന് മനസ്സിലായതോടെ ആൻ്റണി തോക്കും കയ്യിലെടുത്ത് സൂക്ഷ്മതയോടെ അവിടം പരിശോധിക്കാൻ തുടങ്ങി…
“ചന്ദ്ര സ്റ്റേഷനിലേക്ക് വിളിച്ച് പറ ഇതൊരു പണി ആണെന്ന് തോനുന്നു…”

സാർ ഇവിടെ ഫോണിന് റേഞ്ച് കിട്ടുന്നില്ല.

മധു നിൻ്റെ ഫോൺ നോക്കിയേടാ
ആൻ്റണി തൻ്റെ ഫോണിലും നെറ്റ് വർക് ഇല്ലാ എന്ന് മനസ്സിലായതോടെ മൂന്നാമനോടായി പറഞ്ഞു.

ആൻ്റണി എൻ്റെ ഫോണിലും കിട്ടുന്നില്ല.

ചന്ദ്ര നീയാ വയർലെസ്സ് സെറ്റിൽ നോക്ക്. ആൻ്റണി ചന്ദ്രനോടയി പറഞ്ഞു.

Recent Stories

The Author

Yshu

19 Comments

  1. ♥♥♥സൂപ്പർ ആയിരുന്നു ♥♥♥

  2. Dear Nice Story,
    If you don’t mind I saw a progress in number of pages. That’s a good sign.
    Again the story starts with a medium pace but it’s moving fast and there are multiple twists and some confusions. I dint find the Part 3 of the story.
    What’s the secret behind Ani.
    Hope Subash will be safe and Lekha will Marry Ani and a lovestory between Hari and Sherin.

    1. Tanx ബ്രോ
      പേജ്സ് പരമാവധി കൂട്ടി തന്നെ അടുത്ത partum ഇടാം.
      കർമ 3 search ചെയ്താലേ കിട്ടുന്നുള്ളു.
      ബോർ അടിപ്പിക്കാതെയുള്ള ഫാസ്റ്റ് റൈറ്റിങ് അല്ലേ നല്ലത്???

  3. 💞💞💞

    1. ,😍😍😍😍

  4. 👍

    1. 😍😍😍😍

      1. ബാക്കി ഉടനെ കാണുവോ

  5. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    കിടിലൻ സസ്പെൻസ് ത്രില്ലെർ……….

    Eagerly waiting for next part……..

    ❤❤❤❤❤❤

    1. Tanq bro😍😍😍🥰🥰🥰

  6. *വിനോദ്കുമാർ G*❤

    Bro കഥ സൂപ്പർ ആകുന്നുണ്ട് സസ്പെൻസ് സൂപ്പർ ആണ് കുറച്ചു താമസിച്ചു പോയി അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു ❤

    1. Tanq bro, 😍😍😍

  7. ❤️❤️❤️

    1. Tanq,😍🥰😍

    1. Tanq,😍🥰😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com