???? അഭിരാമി 8?❤️❤️❤️ Author :Premlal [ Previous Part ] ആരാ ഗോപി ചേട്ടാ ആ വീട്ടിൽ ഇപ്പം താമസിക്കുന്നത്? കടയിൽ എത്തിയ കണ്ണൻ കടക്കാരനോട് ചോദിച്ചു ഗോപി: അത് പുതിയ താമസക്കാരാ മോനെ. അതൊരു ടീച്ചറും ഫാമിലിയുമാ. മോൻറെ കോളേജിൽ ആണെന്ന് തോന്നുന്നു,ആ കുട്ടി പഠിപ്പിക്കുന്നത് ഇതെല്ലാം കേട്ടുകൊണ്ടിരുന്ന കണ്ണൻ, ഒരു ചായ പറഞ്ഞിട്ട്, ഒരു സിഗരറ്റ് കത്തിച്ചവിടിരുന്നു. അവനാ വീട് അടിമുടി വീക്ഷിച്ചു. ബാൽക്കണി ഉള്ള […]
Category: Romance and Love stories
ജന്മാന്തരങ്ങൾ 4[Abdul Fathah Malabari] 84
ജന്മാന്തരങ്ങൽ 4 Author : Abdul fathah malabari ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട് ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി […]
അപ്പുവും ശ്രീക്കുട്ടിയും [vibin P menon] 90
അപ്പുവും ശ്രീക്കുട്ടിയും Author : vibin P menon (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… ഉച്ച കഴിഞ്ഞു നാലുമണിയോടടുക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. കയ്യിലിരുന്ന ചായക്കപ്പ് നിലത്തു വച്ച്, തിണ്ണയിൽ ഭിത്തിച്ചാരി അയാൾ ഇരുന്നു. മരങ്ങൾക്കിടയിൽക്കൂടിഅരിച്ചിറങ്ങി വരുന്ന ഇളം വെയിൽ അപ്പുവിൻ്റെ ശരീര ഭാഗങ്ങളിൽ തട്ടി ഊഷ്മളത പകർന്നു. അയ്യാളുടെ മനസ്സിന്റെ പിൻഭാഗത്തെ ഭൂതകാലത്തിലേക്കുള്ള കവാടം തുറക്കപ്പെട്ടു. പഴയകാല ഓർമ്മകൾ ചാലിച്ച, സുഗന്ധ കുളിർ കാറ്റ് […]
❤️ നിന്നിലലിയാൻ (3)❤️ [SND] 125
നിന്നിലലിയാൻ 3 Author : SND കണ്മഷിയാൽ അലങ്കൃതമായ ആ വെള്ളാരം കണ്ണുകളും, ഇടക്കിടെ കണ്ണിനെ മറയ്ക്കുന്ന മുടിയിഴകളും , ചാമ്പക്ക കണക്കിനെ ചുവന്ന ആ അധരങ്ങളും ഉള്ള ഒരു സുന്ദരി, ഒരുപാട് കഥകൾ വായിക്കുന്നത് കൊണ്ട് ഈ അവസരത്തിൽ പെട്ടന്ന് അങ്ങനെ ചിന്തിച്ചു. പക്ഷെ കണ്ണ് തുറന്നപ്പോൾ കണ്ടതോ ആ അവിഞ്ഞ മോന്ത കൂടെ ഓന്റെ വിളിയും “ചങ്കെ……..” ” എണീക്കട പന്നി ന്റെ നെഞ്ചത്തിന്ന് ” ഇവാനാണ് നേരത്തെ പറഞ്ഞ *ആദി* . […]
സ്വാതന്ത്ര്യം 4 [കിരൺ കുമാർ] 258
സ്വാതന്ത്ര്യം 4 Author :കിരൺ കുമാർ മുന്നേ സ്വാതന്ത്ര്യവും ഉണ്ടകണ്ണി യും തമ്മിൽ പോസ്റ്റ് ചെയ്തപ്പോൾ ടൈറ്റിൽ മാറി പോയിരുന്നു… അത് ശ്രദ്ധിച്ചു വായിക്കുക. സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ അവൻ കണ്ടു എല്ലാരും അവരെ തന്നെ ശ്രദ്ധിച് നിൽക്കുന്നു . പ്രകാശ് സാറും ജിനുവും കൂടെ എല്ലാം വന്നു എല്ലാരോടും പറഞ്ഞു കാണും ന്ന് അവനു മനസ്സിലായി. തോമാച്ചേട്ടൻ അവന്റെ നേരെ നടന്നു വന്നു. “അമ്മു നീ കാറിൽ ഇരുന്നോ […]
ജീവിതമാകുന്ന നൗക 3[red robin] 116
ജീവിതമാകുന്ന നൗക 3 Author : red robin Previous Part ബാംഗ്ലൂർ: വികാസ് തിവാരി എന്ന സലീം ബാംഗ്ലൂർ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ബാംഗ്ലൂർ എത്തിയ ഉടനെ വ്യാജ രേഖകൾ ഉപയോഗിച്ച ഒരു ലോഡ്ജിൽ റൂം എടുത്തു. ലോഡ്ജിൽ നിന്നാൽ കൈയിൽ ഉള്ള കാശ് ഒക്കെ പെട്ടന്ന് തന്നെ തീരും. ഷെയ്ഖിൻ്റെ ഹവാല ശൃംഖല തകർന്നതിനാൽ പണം ലഭിക്കുക ബുദ്ധിമുട്ടാണ്. പുതിയ നെറ്റ്വർക്ക് സെറ്റായിട്ടുണ്ടെങ്കിൽ തന്നെ അതിൻ്റെ കാര്യങ്ങൾ തനിക്കറിയില്ല. അത് കൊണ്ട് ചിലവു കുറഞ്ഞ […]
കൃഷ്ണപുരം ദേശം 3 [Nelson?] 589
കൃഷ്ണപുരം ദേശം 3 Author : Nelson? Previous part ” അതായത് രമണാ… എന്റെ അച്ചന്റെ ചേച്ചിയാണ് ഈ കക്ഷി.. അപ്പച്ചിയെ കെട്ടിച്ചത്ത് ഞങ്ങളുടെ നാട്ടിലേ വലിയ തറവാടിലേക്കാ.. അവരുടെ കെട്ട് കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഇവര് ഭർത്താവിന്റെ കുടെ എങ്ങോടൊ പോയ്.. ഇപ്പോ 22 വർഷം കഴിഞ്ഞ് ഇന്നലെയാ ഞങ്ങളെ വീട്ടിൽ വന്നെ ..ആ സന്തോഷത്തിലാ ഇപ്പോ അച്ചമ്മ ഹോസ്പിറ്റലിൽ കിടക്കണേ” […]
തണൽ [Jk] 157
തണൽ Author : Jk ഒരാഴ്ചകൂടി കഴിഞ്ഞാൽ രമ്യയുടെ കല്യാണമാണ് അതുകൊണ്ട് തന്നെ ഇന്ന് രമ്യയുടെ ബാങ്കിലെ അവസാന ദിവസമാണ്. കല്യാണത്തിന് ശേഷം അവൾ ബാങ്കിലേക്ക് വരുന്നില്ല എന്നും സമയം പോലെ പിജി ചെയ്യാനാണ് ആഗ്രഹം എന്നവൾ എന്നോട് മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രമ്യ പോകുന്നതിനോടനുബന്ധിച്ച് ഒരു യാത്രായായപ്പ് എന്നോണം ഞങ്ങൾ എല്ലാവരും ചേർന്ന് അവൾക് ചെറിയ ഒരു […]
മാറ്റകല്യാണം 3?⚡️ [MR WITCHER] 247
മാറ്റകല്യാണം 3 ?⚡️? Author : MR WITCHER എന്റെ ഈ കൊച്ചുകഥ സ്വീകരിച്ച എല്ലാവർക്കും നന്ദി…. ❤️ തുടരുന്നു . “എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് ” “എന്താ അമ്മു കാര്യം… പറഞ്ഞോ” “ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം……” “ഓ അത്ര വലിയ കാര്യം ആണോ….?” “അതെ… നാളെ നേരിട്ട് പറയാം ” “ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്…. കേട്ടോ ” […]
…?ക്ഷെത്രീയൻ?️…{2} [?????⚡] 243
…?ക്ഷെത്രീയൻ?️… 2 Author : ?????⚡ നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി……( ഞാൻ ഇതിന് മുൻപ് ഒരു കഥ കൂടെ പബ്ലിഷ് ചെയ്തായിരുന്നു….. അതിന്റെ 4 th പാർട്ട് awaiting ലിസ്റ്റിൽ എഴുതിലാണ്…. Sorry for that delay)…..lag അടിപ്പിക്കാതെ ഓരോ ഭാഗവും ഇടണം എന്നാണ് എന്റെ ഒരു ഇത്…… അതോണ്ട് എല്ലാ ഭാഗവും പെട്ടന്ന് തന്നെ തരാൻ ശ്രെമിക്കാം….. കമന്റ്സിന് റിപ്ലൈ തരാത്തത് ഞാൻ എഴുതിലാണ്….. ഒരു നെഗറ്റീവ് കമന്റ് എങ്കിലും കണ്ടാൽ എന്റെ […]
? രുദ്ര ? ???? 4 [? ? ? ? ? ] 279
? രുദ്ര ?4 Author : ? ? ? ? ? “””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!”””””” “”””””അവനെ അങ്ങ് കൊന്നാലോ….??””””” “”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??””””” “””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!””””” “””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ […]
Thanal [Jk] 104
Thanal Author : Jk ? തണൽ ? part. 1 [JK storys] ” സഖീ. വെയിലേറ്റപോൽ വാടി നിൽപ്പൂ നിൻ ജീവിതം. അതിനുമേൽ ഒരു പൂമരമായി തണലേകാൻ കൊതിപ്പൂ എൻ ജീവിതം” “ഈ.. കഥ മനസ്സിലേക്ക് വന്നപ്പോൾ നല്ല സ്റ്റോറിയാവും എന്ന് തോന്നി. പക്ഷേ എഴുതികഴിഞ്ഞപ്പോൾ ആ പ്രദീക്ഷ പോയി. അതുകൊണ്ട് നിങ്ങളും അമിത പ്രദീക്ഷയോടെ വായിക്കാതിരിക്കുക” ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങി കൊണ്ടിരിക്കുമ്പോൾ വെറുതെയെങ്കിലും ആ സ്റ്റേഷനെ ഒന്ന് […]
⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2952
Demon king presents ദേവാസുരൻ ഭാഗം 2 ep15 Previous Part ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു….. കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ? പതിവ് പോലെ ഈ സമയവും […]
Old ക്ലാസ്സ്‌മേറ്റ് 2??? [John flash] 105
Old ക്ലാസ്സ്‌മേറ്റ് 2 ??? Author : John flash ബാബു: ആഹാ മനസിലായി നീ ഒന്നുംകൂടെ അവളോട് പറയാൻ പോകുവാണല്ലേ അത് കൊണ്ട് അല്ലെ നീ എന്നോട് ഇത് എല്ലാം പറയുന്നേ…. ബാബു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ഞാൻ: അത് അല്ലടാ അന്ന് ചാറ്റ് ചെയ്ത് കഴിഞ്ഞ് ഞങ്ങൾ എന്നും ചാറ്റ് ചെയ്യുമായിരുന്നു ഒരാഴ്ച ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്തു പിന്നെ ഞാൻ അവളുടെ നമ്പർ വാങ്ങി ഞാൻ: […]
കാമുകന്റെ ഡയറി ?? [John flash] 91
കാമുകന്റെ ഡയറി ?? Author : John flash ‘ശെരി അമ്മായി’….. റിയ ഫോൺ കട്ട് ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…? റിയ: യെസ് റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി…. സ്വാതി: അല്ല ഇത് ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ സഞ്ചന: റിയയുടെ മാമന്റെ “എടി റിയെ […]
ജീവിതമാകുന്ന നൗക 2 [red robin] 97
ജീവിതമാകുന്ന നൗക 2 Author : red robin Previous Part സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് […]
മാറ്റകല്യാണം 2?❤️ [MR WITCHER] 359
മാറ്റകല്യാണം 2 ?⚡️? Author : MR WITCHER (ബാക്ക് ടു വരുൺ ) അങ്ങോട്ട് പോയ ആകാശ് ചിരിച്ചു കൊണ്ടാണ് വന്നത്.. എനിക്കു അത് കണ്ടപ്പോൾ നല്ല സന്തോഷം വന്നു.. അവൾക്കു സമ്മതം ആണെന്ന് പറഞ്ഞു കാണും…….. ആകാശിന് പിറകെ മണിക്കുട്ടിയും എന്റെ അടുത്ത് വന്നു. അവൾക്കു നല്ല നാണം ഉണ്ടായിരുന്നു….. ഞാൻ അവളെ പിടിച്ചു നിർത്തി ഇഷ്ടം ആണോന്നു ചോദിച്ചു… അവൾക്കു ഇഷ്ടം ആയിന്നു പറഞ്ഞു.. ഞാൻ അവളെ പിടിച്ചു നെറ്റിയിൽ […]
Alastor the avenger??? 3 [Captain Steve Rogers] 167
Alastor the avenger??? 3 Author :Captain Steve Rogers ആദ്യമായി തന്നെ ഈ പാർട്ട് ഇത്രേം വൈകിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു…. ഒരു തുടക്കകാരൻ എന്ന നിലയിൽ എന്റെ ഈ കഥ സ്വീകരിച്ച എല്ലാവരോടും വളരെ അധികം നന്ദിയുണ്ട്. പരീക്ഷയുടെ തിരക്കും അതോടൊപ്പം തന്നെ പ്രതീക്ഷിക്കാത്ത മറ്റു ചില പ്രശ്നങ്ങളും കാരണം ആണ് ഈ പാർട്ട് ഇത്രയും വൈകിയത്…..എന്നിരുന്നാലും കഴിഞ്ഞ പാർട്ടിൽ എന്നപോലെ തന്നെ ഈ പാർട്ടിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു… ഈ പാർട്ടിലും […]
അപൂർവരാഗം V (രാഗേന്ദു) 1228
ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️ ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്.. “അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..” ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം.. “ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് […]
മായാമിഴി?(10) end — മനോരോഗി ഫ്രം മാടമ്പള്ളി 230
വലിയ സംഭവങ്ങൾ ഉള്ള കഥയൊന്നുമല്ലെങ്കിലും ഒരു സന്തോഷത്തിന് എഴുതിയതാണ്… കുറച്ച്പേരെങ്കിലും കൂടെ നിന്നതിന് നന്ദി. ? ” ഏയ് ഒന്നുല്ല…. എരുവ് പോയില്ലെന്ന് പറഞ്ഞതാ “? – ആദി ” മ്മ്മ്മ്മ് ” അവൾ മൂളിക്കൊണ്ട് പുറത്തേ വാഷ് ബേസിനു അടുത്തേക്ക് പോയി… തുടരുന്നു… ” […]
?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 9?[ADM] 1486
?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 9? Author : ADM PREVIOUS PARTS പ്രിയപ്പെട്ട വായനക്കാരെ……പെട്ടെന്ന് കണ്ടപ്പോ സർപ്രൈസ് ആയോ………….അങ്ങനെ നമ്മുടെ ചേട്ടത്തിയമ്മയുടെ ജീവിതത്തിനു അടുത്ത പാർടോടുകൂടി തിരശീല വീഴുകയാണ്………….. പതിവ് പോലെ മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക അഭിപ്രായങ്ങൾ നിർബന്ധമായും പങ്കുവെക്കുക(കാരണം ഇനി ഒരു അഭിപ്രായം പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല) “അപ്പൂസേ…………..”സോഫയിൽ കൈ കുത്തി തയോട്ട് നോക്കി ഇരിക്കുകയായിരുന്ന ഞാൻ തലയുയർത്തി ഏട്ടത്തിയെ നോക്കി………മുഖത്തു അപ്പോഴും നിസ്സംഗത […]
മായാമിഴി? (9) മനോരോഗി ഫ്രം മാടമ്പള്ളി 197
പുതിയ പെയിന്റിങ്ങ് [vibin P menon] 47
പുതിയ പെയിന്റിങ്ങ് Author : vibin P menon vibin P menon പുതിയ പെയിൻ്റിങ്ങ് ( കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ………………………………………………………………………… മലീഷ് ഗോപാൽ വർമ്മയുടെ ക്യാൻവാസിൽ സ്ത്രീ സൗന്ദര്യസങ്കല്പങ്ങളുടെ ആവിഷ്ക്കാരം അയാളുടെ പുതിയ മോഡൽ ആയ ദേവപ്രിയ ലക്ഷ്മിയിലൂടെ യാഥാർത്യമായിക്കൊണ്ടിരിക്കുമ്പോൾ,അയാളുടെ മനസ്സിൽ അവളോടുള്ള പ്രണയത്തിന്റെ മുകുളങ്ങൾ വിരിഞ്ഞിരുന്നു.. അയാളുടെ പെയ്ന്റിങ്ങുകളുടെ ജീവൻ ദേവപ്രിയ ലക്ഷ്മിയായിരുന്നു…അയാളുടെയും. അവളോടുള്ള പ്രണയം അയാൾക്ക് പുതിയ […]
…?ക്ഷെത്രീയൻ?️… [?????⚡] 263
…?ക്ഷെത്രീയൻ?️… Author : ?????⚡ കൂടുതൽ ഒന്നും പറയാൻ നിക്കുന്നില്ല….. എന്തിനാ വെറുതെ നിങ്ങളെ കൂടെ വെറുപ്പിക്കണേ…… ഇഷ്ടപെട്ട ലൈക്ക്, ഷെയർ,സബ്സ്ക്രൈബ് കറോ….. ? ….BE THE VICTIM OF THE CRIMES…. …മൈധേശ്വരം…(2006) “മൈധേശ്വരം” എന്ന വീട്,അല്ല ബംഗ്ലാവ് എന്ന് പറയുന്നതാവും ശരി… “പാർവണം” എന്ന ആഹ് നാട്ടിലെ തന്നെ ഏറ്റവും വലിയ വീട്.സമയം 7 മണി.കറുത്തിരണ്ട ആകാശം, സ്വതവെ കാണുന്നതിനേക്കാൾ ഭയാനകമായിരുന്നു.വവ്വാലുകൾ ചിറകടിച് […]
