പ്രേമം ❤️ 11 [ Vishnu ] 417

Views : 77808

അവർ തടയാൻ നോക്കിയെങ്കിലും അവൻ നിന്നില്ല..അവൻ കാറും  എടുത്തു ഫ്ലാറ്റിലേക്ക് തിരിച്ചു..

 

അവന്റെ ഉള്ളം സങ്കടം കൊണ്ടു നിറഞ്ഞു..ആനന്ദ് ഉണ്ടാക്കിയ ഒരു കള്ള കഥ ..

 

അത് വിശ്വസിച്ചു അത് കാരണം ഉള്ളൊരു സിമ്പതി ആണ് അവൾ തന്നോട് കാണിച്ചത് എന്നത് അവനിൽ നല്ല രീതിയിൽ സങ്കടം ഉണ്ടാക്കി..

 

അവൻ കാർ നല്ല വേഗത്തിൽ തന്നെ ഓടിച്ചു..അപ്പോഴാണ് അവൻ കാറിന്റെ വെളിച്ചത്തിന്റെ ബലത്തിൽ ഒരാൾ റോഡിലൂടെ ഓടി വരുന്നത് അവൻ കണ്ടത്..

 

അവൻ കാർ പെട്ടന്ന് തന്നെ ബ്രേക്ക് ഇട്ടു..അതേ സമയം തന്നെ ഓടി വന്ന അയാൾ അവന്റെ കാറിന്റെ ബോണറ്റിൽ ഇടിച്ചു താഴെ വീണത്..

 

ഹൃഷി പെട്ടെന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തേക്ക് ഓടി അയാളെ എഴുന്നേൽപ്പിച്ചു..

 

എഴുനേല്പിച്ചപ്പോൾ ആണ് അവനു അയാളെ മനസ്സിലായത്..പാക്കരൻ.. അവന്റെ ശത്രു..

 

പാക്കരനും അപ്പോഴാണ് ഹൃഷിയെ മനസ്സിലായത്.. അവൻ പേടിയോടെ പുറകിലേക്ക് നോക്കി..

 

“ഹൃഷി..”

 

“നാറി നീയായിരുന്നോ..നന്നായി..കലാശകൊട്ടിനു നീ കൂടി ഉള്ളതാണ് നല്ലത്..”

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com