❤️ നിന്നിലലിയാൻ (3)❤️ [SND] 124

Views : 11134

ആദി

°°°°°°°°

 

അങ്ങനെ രാവിലെ അനിയനേം കൂട്ടി നേരെ കോളേജിലേക്ക് വിട്ടു .

” ഡാ അനക് ഒരു അയാസിനെ അറിയോ ”

” തേർഡ് ഇയറിൽ പഠിക്കണതാണോ ” .

” ഹാ അവൻതന്നെ. അവൻ എങ്ങനെ ആൾ ” .

” അവനാണ് ഞങ്ങളെ ഗാങ്ങിന്റെ ഓപ്പോസിറ് ഗാങ്ങിന്റെ മെയിൻ . എന്തെ ചോയിച്ചേ ” .

” അവന്റെ അനിയത്തിയെ എനിക്ക് വല്ലാണ്ടങ്ങട്ട് ഇഷ്ട്ടായി അതാ ചോയിച്ചേ ” .

” അവളല്ലേ ഇന്നലെ ആരോ പ്രപ്പോസ് ചെയ്തപ്പോ അടിച്ചേ ”

” അത് തന്നെ ” .

” അവളെ നോക്കണോ നല്ല രീതിയിൽ ഉള്ളത് വരെ ഇല്ലേ ” .

“വേണ്ടടാ . എനിക് ഓളെ തന്റേടം ഇഷ്ട്ടായി . so ഇനി അവളെ വളക്കണം ” .

” അയാസിന്റെ കാര്യം ആലോചിച്ച് പേടിക്കണ്ട ”

” എനിക്ക് എന്തിനാ ഓന്റെ കാര്യത്തിൽ പേടി അൻസിയും ഞാനും പോരെ ” .

” മതി ഞാൻ വെറുതെ പറഞ്ഞതാ ”

 

അപ്പോയെക്കും. ഞങ്ങൾ കോളേജിലെത്തി . അൻസി അന്നേ കാത്ത് പാർക്കിങ്ങിൽ ഉണ്ടായിരുന്നു . അവനും കൂട്ടി നേരെ ക്ലാസ്സിലേക്ക് വിട്ടു . ക്‌ളാസിലേക്ക് കയറിയപ്പോ തന്നെ കണ്ടത് നമ്മളെ പെണ്ണിനെയാ . ബട്ട്‌ ക്ലാസ്സിലെഒരുത്തനുമായി പ്രശ്നം ആയിരുന്നു . അൻസി അപ്പൊത്തന്നെ എന്നെക്കൂട്ടി പ്രശ്നം സോൾവ് ആക്കാൻ പോയി . അവൻ എന്തക്കയോ പറഞ്ഞു പ്രശ്നം സോൾവ് അക്കണ്ട് . പക്ഷെ എന്റെ നോട്ടം പോയത് ദേഷ്യം വരുമ്പോൾ മാത്രം ചുമക്കുന്ന ആ മൂക്കിൻ തുമ്പിലേക്കാണ്. എന്താ ഭംഗി .

 

അങ്ങനെ നോക്കി നിന്നപ്പോഴാ ആരുടെയോ കൈ ശക്തിയിൽ എന്റെ മുഖത്തു പതിച്ചത്

.

(തുടരും )

.

.

.

.

.

WITH LOVE *SND*

Recent Stories

The Author

SND

11 Comments

  1. വേറേ aaval തന്നെ ആവും,

    Cliche free akunnund ee ട്രാക്കിൽ തന്നെ പോട്ടെ ✌️

  2. അന്ദ്രു

    കഥ ഒരേ പൊളി ഒന്നും പറയാൻ ഇല്ല തീ 🔥🔥🔥
    പിന്നെ page കൂട്ടി ezuth ബ്രോ A simple request കാര്യാക്കണ്ട 😅

    1. ശ്രെമിക്കാം ബ്രോ ❤️💙

  3. തുടക്കം കൊള്ളാം. ഇങ്ങനെ തന്നെ പോവട്ടെ. ബ്രോന്റെ മനസിലുള്ളതുപോലെ എഴുതിയാ മതി. എനിക്ക് ഇഷ്ട്ടപെട്ടു 👏👏👏

  4. ഈ ട്രാക്കിൽ തന്നെ പോകട്ടെ…❤❤❤

    1. K bro 💙💕

  5. No bro broude estam pole thanne potte

  6. The supernatural

    Good waiting for next

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com