കൃഷ്ണപുരം ദേശം 3 [Nelson?] 588

കൃഷ്ണപുരം ദേശം 3

Author : Nelson?

Previous part

” അതായത് രമണാ… എന്റെ അച്ചന്റെ ചേച്ചിയാണ് ഈ കക്ഷി.. അപ്പച്ചിയെ കെട്ടിച്ചത്ത് ഞങ്ങളുടെ നാട്ടിലേ വലിയ തറവാടിലേക്കാ.. അവരുടെ കെട്ട് കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഇവര് ഭർത്താവിന്റെ കുടെ എങ്ങോടൊ പോയ്.. ഇപ്പോ 22 വർഷം കഴിഞ്ഞ് ഇന്നലെയാ ഞങ്ങളെ വീട്ടിൽ വന്നെ ..ആ സന്തോഷത്തിലാ ഇപ്പോ അച്ചമ്മ ഹോസ്പിറ്റലിൽ കിടക്കണേ”
ഇവളിത് പറഞ്ഞപ്പോഴാ ഇന്നലെ അച്ചു പറഞ്ഞത് ഓർമ വന്നെ .. അമ്മൂമ്മ, അമ്മ, എക്സൈറ്റ്മെന്റ്, ബി.പി, ഹോസ്പിറ്റൽ… ദൈവമേ .. ഇവൾ ഈ പറഞ്ഞ അപ്പച്ചി എന്റെ അമ്മയാളോ … ഉപബോധ മനസ് അത് ചിന്തിച്ചപ്പോയേക്കും എന്റെ കാൽ യാന്ത്രികമായി ബ്രേക്ക് ചവിട്ടി പോയി.

തുടരുന്നു…

37 Comments

  1. NEYYATINKARA GOPAN

    nextpart?

  2. Super
    Next part eppo….?

  3. ?MR_Aᴢʀᴀᴇʟ?

    കഥയൊക്കെ കൊള്ളാം. ഹ്യൂമറും വർക്ക്‌ ആവുന്നുണ്ട് പക്ഷേ ഒരു കല്ലുകടിയായി തോന്നിയത് കാർത്തിക്കും ആരതിയുമായുള്ള കോൺവെർസേഷനാണ് പൂനെയിലും ബാംഗ്ലൂരുമായി കേരളവുമായി യാതൊരു ബന്ധങ്ങളുമില്ലാതെ താമസിച്ച കാർത്തിക്കും കുറച്ചു വർഷളായി ബാംഗ്ലൂരിൽ സ്ഥിരം താമസമാക്കിയ ആരതിയും അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഒരു കല്ലുകടിയായി തോന്നി. പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക. പിന്നെ കാർത്തിക്കിന്റെ മലയാള ഭാഷയിലുള്ള കുഴപ്പങ്ങൾ വച്ചു ഹ്യൂമർ വർക്ക്‌ ഔട്ടാക്കി അവർ തമ്മിലുള്ള സംഭാഷണം കുറച്ചു കൂടി ഇൻട്രസ്റ്റ് ആക്കാമായിരുന്നു. ഇത്രയേ ഉള്ളൂ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤❤❤

    1. ×‿× Anͥonͣyͫmous ×‿×

      താൻ ഇവിടെയൊക്കെ ഉണ്ടോ?. ആർജ്ജുൻ പോയപ്പോൾ ഇനി ഇവിടെക്കില്ല എന്നും പറഞ്ഞു പോയതല്ലേ.

    2. അവസാനം വന്നു അല്ലേ. ഡോ തന്റെ നെടു നീളൻ കമന്റുകൾ ഒരുപാട് മിസ്സ് ചെയ്തടോ. Pl ൽ ഈ കഥ ഇല്ലായിരിക്കും അതാ ഇവിടെ പ്രത്യക്ഷപ്പെട്ടത് അല്ലേ. അവിടെ വേറെ പേരിൽ കറങ്ങി നടക്കുകയല്ലേ.

  4. മൂന്ന് ഭാഗവും ഒരുമിച്ച് വായിച്ചു കൊള്ളാം കഥ ഇഷ്ടായി ❤️.”വാക്ക് കൊടുക്കാൻ ഇവരാര് കാഞ്ചനമാലയുടെ മൊയ്തീനോ…”
    ?? humour ഒക്കെ നാലോണം workout ആയിട്ടുണ്ട് പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക പിന്നെ എനിക്ക് അദ്യം ഒരു പോരായ്മ തോന്നിയത് ഡയലോഗ് ആര് ആരോട് പറയുന്നു എന്നതിലാണ് അപ്പൊ ഇനി എഴുതുമ്പോൾ അതൊന്ന് പരിഹരിക്കുക

    For eg :

    അച്ചു : നീ എന്താ വരാൻ ലേറ്റ് ആയെ ?

    കാർത്തിക് : മൈസൂർ വരെ പോണം ആയിരുന്നു.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

  5. Spr സ്റ്റോറി ഇന്റർസ്റ്റിംഗ് സ്റ്റോറി

    ഓരോ part വായിക്കുമ്പോൾ ആകാംഷ ആയിരുന്നു ഇനി എന്തെല്ലാം എന്ന് അറിയാൻ

    അവന്റെ അമ്മു ന്റേം അത് പോലെ അമ്മ വീട്ടുകാരുടെ കണ്ടുമുട്ടൽ ഹെവി ആവണം എങ്കിൽ പൊളിക്കും

    Nxt എന്നാ പോസ്റ്റ്‌ ആകുക

    അച്ഛനും അമ്മയും നാട് വിടാൻ എന്താ കാരണം എന്ന് അറിയാൻ കാത്തിരിക്കുന്നു

    പേജ് കൂട്ടി എഴുതണം വേഗം തീരെ വായിക്കുമ്പോൾ ?

  6. ഈ പാർട്ട് യഥാർത്ഥ കഥയിലേക്കുള്ള കവാടം മാത്രമാണല്ലോ?! എന്നാലും നല്ല രസമുണ്ട് വായിക്കാൻ!!! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. ❤️❤️

  7. Nelsa sambhavam adipoli

    കുറച്ചു കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമോ ?

    Anyway waiting for the next part

    1. ❤️❤️

  8. ഈ പാർട്ടും പൊളിച്ചു. നല്ല രസമുണ്ട് വായിച്ചിരിക്കാൻ ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ. അടുത്ത ഭാഗം ഉടനെ കാണുമെന്ന് വിശ്വസിക്കുന്നു♥️♥️

    1. ❤️❤️

  9. NithinRajagopal

    നല്ല രസുണ്ട് വായിക്കാൻ, കാത്തിരിക്കുന്നു ?

    1. വിരഹ കാമുകൻ ???

      ❤?❤

      1. ❤️❤️

    2. ❤️❤️

  10. ത്രിലോക്

    ഇന്നാ കഥ ഇനിയും എഴുതാൻ ഒരു പ്രോത്സാഹനം ????????

    1. ❤️❤️

  11. ഭീഷമർ

    നന്നായിവരുന്നുണ്ട് ബ്രോ ❤️❤️❤️❤️

    Page കൂട്ടി എഴുതാൻ ശ്രമിക്കണേ

    1. തിരക്കാണ്… എന്നാലും അടുത്ത തവണ ശ്രമിക്കാം….❤️

  12. ❤❤❤❤❤

    1. ❤️❤️

  13. The supernatural

    poli waiting for next part

    1. ❤️❤️

    1. ❤️❤️

  14. °~?അശ്വിൻ?~°

    Keep going…❤️

    1. ❤️Vipin❤️

      പേജ് കൂട്ടാമായിരുന്നു

      1. അടുത്ത തവണ ശ്രമിക്കാം…

    2. ❤️❤️

    1. ❤️❤️

  15. മീശ മാധവൻ

    ഈ പാർട്ട് പൊളി… നല്ല രസമുണ്ട് .. വറൈറ്റിങ്ങും ഒരു രക്ഷയും ഇല്ല .. ?❤

    1. ❤️❤️

  16. Nannayitt und

    1. ❤️❤️

Comments are closed.