മാറ്റകല്യാണം 2?❤️ [MR WITCHER] 357

“അതൊന്നും ശെരിയാകുല മിസ്സ്‌…. എന്തായാലും എന്റെ ടീച്ചർ അല്ലേ ”

“അത് കുഴപ്പം ഇല്ല.. ക്ലാസ്സിൽ വച്ചു എന്നെ മിസ്സ്‌ എന്ന് വിളിച്ചോ.. അല്ലാത്തപ്പോൾ എന്നെ പേര് വിളിച്ചോ… എനിക്കു അതാ ഇഷ്ടം…”

 

“അങ്ങനെ എങ്കിൽ ഓക്കേ ആര്യ… ???”

“?”

അവൾ തിരിച്ചു ഒരു ചിരിക്കുന്ന സ്മൈലി അയച്ചു…. പിന്നെയും ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു.. അവൾ വളരെ പോസ്സസ്സീവ് ആണെന്ന് എനിക്ക് മനസ്സിലായി….

പിന്നീട് ഇത് ഒരു പതിവായി.. അവൾ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നാൽ എനിക്കു മെസ്സേജ് അയക്കും.. അവളുടെ മെസ്സേജ് കാണുമ്പോൾ എനിക്കു നല്ല സന്തോഷം വരും……എന്നാൽ ഇഷ്ടം മാത്രം തുറന്നു പറഞ്ഞില്ല.. ചിലപ്പോൾ അവൾ എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെ എങ്കിലോ…..

മണിക്കുട്ടി ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.. ഇപ്പോൾ എന്റെ കൂടെ ആയി.. എന്നാൽ അവളോട് ആര്യയുടെ കാര്യം ഞാൻ പറഞ്ഞില്ല… അത് അവളിൽ നിന്നു മനഃപൂർവം ഒളിച്ചു.. അവളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മണിക്കുട്ടിയോട് പറയാം എന്ന് ഞാൻ ഉറപ്പിച്ചു…….. രാത്രി മണിക്കുട്ടി മിക്യ സമയവും കൂടെ കാണും…. അപ്പോൾ ആര്യ അയക്കുന്ന മെസ്സേജ് നു റിപ്ലൈ കൊടുക്കാൻ പറ്റില്ല… അതും പറഞ്ഞു പെണ്ണ് കുറച്ചു നേരം ഒക്കെ പിണങ്ങി ഇരിക്കും.. എന്നാൽ അതൊക്കെ ഞാൻ നന്നായി എൻജോയ് ചെയ്തു….

 

 

നെക്സ്റ്റ് വീക്ക്‌ മുതൽ ഞാൻ ക്ലാസിനു പോകാൻ തുടങ്ങി…. പോയ അന്ന് ഞാൻ വരന്തയിൽ നിന്നപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം വന്നു എന്നോട് സംസാരിക്കാൻ തുടങ്ങി…. എല്ലരും എന്നോട് സുഖം വിവരം കേൾക്കാൻ തുടങ്ങി.. അച്ചു അന്ന് ലീവ് ആയിരുന്നു… അവൾക്കു നല്ല സുഖം ഇല്ലന്ന് പറഞ്ഞു…

അങ്ങനെ ചക്കപ്പഴത്തിൽ ഇച്ച പൊതിയുന്ന പോലെ പെൺകുട്ടികൾ എന്നെ വന്നു പൊതിഞ്ഞു… എല്ലാരും എന്നോട് വളരെ അടുത്ത് നിന്നു കയ്യിൽ പിടിച്ചു ഒകെ ആണ് സംസാരം… അച്ചു ഉണ്ടേൽ ഇവളുമാരെ ഒന്നും അടുപ്പിക്കില്ല.. അവൾ ഇല്ലാത്തതു ഇവളിമാർ നന്നായി ഉപയോഗിക്കുന്നു..
എന്നാൽ ഇതെല്ലാം കണ്ടു മറ്റൊരാൾ ഹാലിളകി നടക്കുക ആയിരുന്നു.. വേറെ ആരും അല്ല ആര്യ തന്നെ… അവൾ ഇടയ്ക്കു അത് വഴി പാസ്സ് ചെയ്തപ്പോൾ അത് കണ്ടു…. മുഖം ഒരു പത്തു കിലോ കനം വച്ച പോലെ ഉണ്ട്….. അവളുടെ കാട്ടികൂട്ടൽ കാണുമ്പോൾ എനിക്കു ചിരി ഒക്കെ വരും.. എന്നാലും കടിച്ചു പിടിക്കും…

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo?

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ ?… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️????

  4. Teacher lover ??
    Adipoli ???
    Next part ennu varum

    1. Thanx ❤️??❤️❤️

      Udane varum

  5. ??????????♀️

    ♥️♥️♥️♥️♥️

    1. ❤️?❤️?

  6. മണവാളൻ

    ?
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️???

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam?❤️?

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്?
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം??
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence ?

  9. A chettaykk kodukkan entae perae kittiyullo.???.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️?❤️❤️❤️
      ഉടനെ തരാം ??

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️??

Comments are closed.