Old ക്ലാസ്സ്‌മേറ്റ് 2😍🥰😻 [John flash] 105

Views : 4519

ക്ലാസ്സിൽ മൊത്തം സൈലന്റ് ആയി ഇവളുടെ പാട്ടു കേൾക്കാൻ എല്ലാരും ഞാനും കാതോർത്തു…. അവൾ പാടി
“താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ
തൊട്ടു വിളിയ്ക്കൂ
താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ
മുട്ടി വിളിയ്ക്കൂ
എന്റെ മാറോടു ചേർത്തൊരു പാട്ടുമൂളൂ
അണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെയെന്നെ നീയുറക്കൂ..”
ഇ സോങ് ആയിരുന്നു അവൾ പാടിയത്… സത്യം പറയാല്ലോ പാടുന്ന പാട്ട് ആണോ അതോ ഇവളുടെ സൗണ്ട് ആണോ എന്നെ ആകർഷിച്ചത് എന്ന് എനിക്ക് അറിയില്ല.. ഈ സോങ് കാരണം ഞങ്ങളുടെ ക്ലാസ്സിലെ പലർക്കും   അവളോട് ഇഷ്ടം തോന്നിത്തുടങ്ങി…ആരായാലും ഇഷ്ടപ്പെട്ടു പോകും അതുമാത്രമല്ല എനിക്കും ചെറുതായി ഇഷ്ടം തോന്നിത്തുടങ്ങി….

അവൾ പാട്ടുപാടുമ്പോൾ എന്നെ ഇടക്ക് നോക്കുവായിരുന്നു എന്തിനാണ് എന്ന് എനിക്ക് അറിയില്ല പക്ഷേ ആ നോട്ടം എനിക്ക് അവളോട് ഉള്ള ഇഷ്ടം കൂടാൻ കാരണം ആയി….

Recent Stories

The Author

John flash

3 Comments

  1. കഥ കൊള്ളാം വാക്കി പോരട്ടെ ❤️

  2. നന്നായിട്ടുണ്ട്, സസ്പെൻസ് നിലനിർത്താൻ അവസാന പേജുകൾ വലിച്ച് നീട്ടിയത് നന്നായി അറിയാം 😂 അഭിനന്ദനങ്ങൾ 🥳 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🎉

    1. ജോൺ ഫ്ലാഷ്

      Thankz man😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com