? രുദ്ര ? ???? 4 [? ? ? ? ? ] 278

 

“””””mm അപ്പൊ രണ്ടും കൂടെ നല്ലൊരു നാളായിട്ട് എന്നെ പറ്റിച്ചതാ അല്ലെ….??”””””

 

“”””””അത് പിന്നെ…”””””

“””””മതി മതി ദാ മിട്ടായി….!! Gift ഉണ്ടെന്നും പറഞ്ഞ് പറ്റിച്ചു, ഒന്ന് wish എങ്കിലും ചെയ്തൂടെ….??”””””

“””””Happy…,,, happy birthday രുദ്ര……””””””

 

“””””Thanks….. എന്നാ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ…..?? പിന്നെ ഇങ്ങനെയൊന്നും ആരേം പറ്റിക്കരുത് കേട്ടോ….??””””””

 

“”””””സ്സ്….. ടാ പട്ടി വിടെടാ…..യ്യോ വിടെടാ മൈ……””””””

 

“””””””ഉഫ്‌ നിന്നെപ്പോലൊരു ധൈര്യശാലിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടില്ല…..!!””””””

 

‘”””””ആക്കി തീർന്നോ…..??””””””

 

“”””””പിന്നെ ഞാനെന്ത് പറയാനാടാ…..??”””””

 

“””””””നീ അല്ലെ വീരവാദം വിട്ടെ., എന്റെ പേര് വിനീത് എന്നാണേ ആദിക്കുള്ളതാ രുദ്ര എന്ന്. നീ set ആക്കി തരും എന്നുറപ്പിലാ ഞാനിരിക്കണേ….!!””””””

 

“”””””എടാ പറഞ്ഞിട്ടുണ്ടേ ഞാൻ നിങ്ങളെ ഒന്നിപ്പിച്ചിരുക്കും…..!!”””””

19 Comments

  1. h a r l y

    അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ

  2. h a r l y

    നിർത്തിട്ടില്ലേ……..

  3. Nirthiyo bro ❤️?

  4. പൊളി ബ്രോ

  5. Kidu feel ahn machaa ?superb ? next part vezhugikkallettaa

  6. ?മീനാക്ഷി ?

    Are you അജീഷ്

    1. ? ? ? ? ? 

      Yap…..!!

  7. ? ? ? ? ? 

    കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം

    ?

    1. തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?

      1. ? ? ? ? ? 

        എന്നെയാ…..!!

        ?

    2. ആരാടാ നിന്നെ തൊട്ടത് ?

      1. ? ? ? ? ? 

        എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും

        ???

  8. Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ

  9. ഭീഷമർ

    ❤️❤️❤️

  10. Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane

  11. ❤❤❤❤❤

  12. ❤feelgood

    1. ? ? ? ? ? 

      Thanks bro ?

Comments are closed.