പ്രേമം ❤️ 11 [ Vishnu ] 418

Views : 78760

അവൻ അവിടെ മുറിയിൽ കയറിയപ്പോൾ നന്ദന നല്ല ഉറക്കത്തിൽ ആയിരുന്നു..അവൻ ശബ്ദം ഒന്നും ഉണ്ടാക്കാതെ ലൈറ്റ്‌ ഓഫ് ആക്കി അവളുടെ അടുത്തു കിടന്നു…

 

അവൾ അവന്റെ സൈഡിലേക്ക് ചെരിഞ്ഞാണ്‌ കിടന്നിരുന്നത്..അവൻ അവളുടെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു..ഇപ്പോൾ രണ്ടാളും മുഖാമുഖം ആണ് കിടന്നിരുന്നത്..

 

നിലാവിന്റെ വെളിച്ചത്തിൽ അവനു അവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു..

 

അവൻ അവളുടെ മുഖത്തു വീണുകിടന്നിരുന്ന മുടിയിഴകൾ കൈകൊണ്ടു നീക്കി…ഇപ്പോൾ അവനു ആ മുഖം വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു..

 

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു..അവന്റെ ഉള്ളിൽ അപ്പോൾ സ്കൂളിൽ അവളുടെ കൂടെ ഉണ്ടായിരുന്ന കാലം ആണ് ഓർമ വന്നത്…അവളുടെ പുറകെ നടന്നതും എല്ലാം അവന്റെ ഉള്ളിലൂടെ കടന്നു പോയി..

 

അവന്റെ കണ്ണിൽ നിന്നും ചെറുതായി വെള്ളം വന്നുകൊണ്ടിരുന്നു..അവൻ അത് കൈ കൊണ്ട് തുടച്ചു കളഞ്ഞു പിന്നെയും അത് പോലെതന്നെ അവളെയും നോക്കി കിടന്നു..

Recent Stories

The Author

Vishnu

51 Comments

  1. ആശാനേ ഇതു അടച്ചുപൂട്ടി പോയോ?

  2. Adutha eppol varum🙌

  3. സഞ്ജയ് പരമേശ്വരൻ

    Puthiya part ennaa bro release

  4. വിശാഖ്

    Bro enthai kazhinja masam idumennu paranjathallarunno ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com