മാറ്റകല്യാണം 2🥰❤️ [MR WITCHER] 357

Views : 40546

 

അങ്ങനെ ഇന്നാണ് ഞാനും പിന്നെയും കോളേജിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം.. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു…. എന്റെ സ്വഭാവം മാറാതെ നോക്കാൻ ഞാൻ തീരുമാനിച്ചു…. ഫസ്റ്റ് ഡേ ആയതു കൊണ്ട് ചെറിയ റാഗിങ് ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു അറിയാം.

എല്ലാം കൊച്ചു പിള്ളേർ അല്ലേ അത് കൊണ്ട് അവരോടു ഒന്നും ദേഷ്യ പെടാതെ എല്ലാം എൻജോയ് ചെയ്യാൻ ആണ് ഞാനും തീരുമാനിച്ചത്..

 

 

അവിടെ പഠിക്കുന്ന എല്ലാരും എന്നെക്കാളും എന്തായാലും ഇളയവർ ആയിരിക്കും.. അത് കൊണ്ട് ഞാനും പ്രശ്നം ഒന്നും ഉണ്ടാക്കാതെ നോക്കാൻ തീരുമാനിച്ചു….. അങ്ങനെ ഓരോന്ന് ആലോചിച്ചാണ് ഞാൻ കോളേജിൽ പോയതു.. ഫസ്റ്റ് ഡേ ആയതു കൊണ്ട് ഞാനും ഇന്ന് ബൈക്കിൽ ആണ് പോയത്..

 

 

 

ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ജാവ കുട്ടനിൽ ആയിരുന്നു കോളേജിൽ എത്തിയത്…. കോളേജ് കവാടം കടന്നപ്പോൾ തന്നെ നവാഗതർക്ക് സ്വാഗതം എന്നാ ബാനർ ഒക്കെ തൂക്കി ഇരിക്കുന്നു……

 

ഞാൻ സന്തോഷത്തോടെ ആണ് കവാടം കടന്നു പോയത്…ഞാൻ നേരെ ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസ്സിൽ കയറാൻ ഇനിയും ടൈം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം അവിടെ ഉള്ള ഒരു മറച്ചുവട്ടിൽ ഇരിക്കാം എന്ന് കരുതി അങ്ങോട്ട്‌ പോയി… നോക്കുമ്പോൾ അതിനപ്പുറത്തു തന്നെ ഇരിപ്പുണ്ട് വാനരപട.. കണ്ടാൽ അറിയാം സീനിയർ പട ആണെന്..

 

Recent Stories

The Author

MR WITCHER

21 Comments

  1. Broo storyde 3rd part avide post cheythathu kandu .but evide kananillallo.ee story evide edunathu kondu njn athu vayikarilla . Next part innuaganam idoo🧐

  2. Post cheytho

    1. ചെയ്തു

  3. മിച്ചർ ബ്രോ 😅… അപ്പുറത് വായിച്ചാരുന്നു എന്നാലും കിടക്കട്ടെ ഒരു കമന്റ്‌… ♥️♥️♥️

    1. മിച്ചർ അല്ലേടാ ❤️😄😄😄😄

  4. Teacher lover 🥰🥰
    Adipoli 👌👌👌
    Next part ennu varum

    1. Thanx ❤️🥰🥰❤️❤️

      Udane varum

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ♥️♥️♥️♥️♥️

    1. ❤️😄❤️🥰

  6. മണവാളൻ

    💞
    അളിയാ കൊള്ളാം

    1. Mr മണവാളൻ…. ❤️🥰🥰🥰

  7. ❤️❤️❤️
    Katta waiting for nxt part

    1. Udane tharam😄❤️🥰

  8. അക്ഷരത്തെറ്റ് നല്ലോണമുണ്ട്🥲
    നായകൻ over അല്ലേന്ന് ചോയ്കുന്നില്ല…. കിട്ടാൻ പോവുന്ന
    ഉത്തരമെന്താണെന്നറിയാം💯🫂
    എന്നെ സമ്മതിച്ച് കഥ predictable ആയിരുന്നു.

    ❤️❤️❤️

    1. Violence violence violence 🔥

  9. A chettaykk kodukkan entae perae kittiyullo.😡😡😡.kadha kollam.nxt entho oru twist manakkunnu.ethrayum pettannu athu tharika

    1. സേട്ടനോട് ഷെമിക്കു മോനുസ്സേ…. ❤️🥰❤️❤️❤️
      ഉടനെ തരാം 🥰🥰

      1. Peru mattan pattumo sakkerbhayi

        1. അവനെ ഇനി ആവശ്യം ഇല്ല… അത് കൊണ്ട് ഇനി എങ്ങനെ ആണ്

  10. രൂദ്ര

    1. ❤️🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com