അപൂർവരാഗം V (രാഗേന്ദു) 1222

Views : 116442

ഒന്നും പ്രതീക്ഷിക്കാത്ത വായിക്കാൻ ശ്രമികണേ.. എങ്ങനെ ഉണ്ടെന്ന് ഒരു ഊഹവും ഇല്ല. അക്ഷരത്തെറ്റ് ധാരാളം ഉണ്ടാവും. സോറി..ഇഷ്ടപെട്ടലും ഇല്ലെങ്കിൽ അഭിപ്രയം പറയണം.സ്നേഹത്തോടെ❤️

ആൻഡ് ലവ് യു അ ലോട്ട് കഥ ഇത്രേം വൈകിട്ടും.. എന്റെ അവസ്‌ഥ മനസിലാക്കി കൂടെ നിന്നതിന്..


“അതിന് മുമ്പ് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്..”

ഞാൻ അവളെ നോക്കി..അവളുടെ കണ്ണുകളിൽ ഇതിനു മുൻപ് കാണാത്തോരുത്തരം ഭാവം..

“ഐ ഡോണ്ട് നോ.. എന്തുകൊണ്ട് ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല… തന്നെ കാണുമ്പോൾ തന്നോട് കുറുമ്പ് പറയുമ്പോൾ അതിന് താൻ എന്നെ വഴക്ക് പറയുമ്പോൾ ഒക്കെ ഞാൻ അത് ആസ്വദിക്കുകയായിരുന്നു.. അ ന്യു ഫീൽ..പേരറിയാത്ത ഒരു ഫീൽ.. എന്തോ പ്രിത്യേകത് തന്നിൽ ഉണ്ട് ഫോർ ഷുവർ.. തന്റെ ലോയൽറ്റി കെയറിങ്.. ഇപ്പോൾത്തെ ആളുകളിൽ അതൊക്കെ ഉണ്ടോ എന്ന് സംശയം ആണ്.. പക്ഷെ താൻ.. സച്ച ജന്റൽമാൻ.. ആൻഡ് ഐ തിങ്ക് ആം ഫോളിങ് ഫോർ യു.. യെസ് ആം ഇൻ ലവ്.. ആം ഇൻ ലവ് വിത്ത് യു..”

അവൾ ഒരു ചിരിയോടെ അലറി കൂവിയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് ഞാൻ അങ്ങനെ നിന്നു.. പെട്ടെന്നാണ് അവൾ എന്റെ മുഖം അവളുടെ കൈ കുമ്പിളിൽ ആക്കിയത്.. അവളുടെ നനുത്ത അധരം എന്റെ ചുണ്ടുകളെ മെല്ലെ കവർന്നു..

ഷോക്ക് അടിച്ചത് പോലെ തോന്നി എനിക്ക്.. അനങ്ങാൻ പറ്റുന്നില്ല.. മെല്ലെ തുടങ്ങിയ അധരപാനം അവൾ ആവേശത്തോടെ അവളുടെ പല്ലും നാവും വച്ച് ആഴത്തിൽ ചുംബിച്ചപ്പോൾ ഞാൻ ഒന്ന് പിടഞ്ഞു തളർന്നു വീഴുമോ എന്ന് വരെ തോന്നി പോയി.. അവൾ എന്റെ ജീവൻ വലിച്ചെടുക്കുന്ന പോലെ തോന്നി..എന്തോ ഉൾപ്രേരണയിൽ ഞാൻ എന്റെ കൂമ്പി അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.. ശക്തിയോടെ അവളെ തള്ളി മാറ്റിയപ്പോൾ രണ്ടു പേരും വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

തുടർന്ന് വായിക്കുക
***

Recent Stories

The Author

411 Comments

  1. ഡേയ് ഇത് നിർത്തിയോ അതോ അടുത്ത പാർട്ട്‌ ഉണ്ടോ ഒന്നും മനസ്സിലാകുന്നില്ലല്ലോ ഉടനെ കാണുമോ അടുത്ത പാർട്ട്‌ നല്ല കഥയാണ് നിർത്തരുത്

    1. വളരെ നല്ലോരു ചോദ്യം.. പക്ഷേ ഇതുതന്നെ അല്ലെ ഇവിടെ എല്ലാവരും ചോദിക്കുന്നത്.. reply കിട്ടുമോ ഇതിനെല്ലാം 🤔🤔

  2. ചില എഴുത്തുകാർ കാണാതേം പറയാതേം pl ഇലോട്ട് പോകുന്നുണ്ട് കൊറേ പേര് ഇവിടെ അടുത്ത പാർട്ടിനായി കാത്തിരിപ്പുണ്ട് ഞാനുൾപ്പെടെ അവരെ പൊട്ടനാക്കരുത് എന്താണേലും അത് പറയാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കുക

    1. നമുക്കൊക്കെ my®u വിലയല്ലേ ഇവർ തരുന്നത് 😤🖕🏻

    2. ചേച്ചിയും അവിടേക്ക് chekkeriyo.. heyy… അങ്ങനെ ചെയ്യില്ല 😥

  3. ഉള്ളുപുണ്ടോ… 🖕

    1. ഇല്ലായിരിക്കും അതല്ലേ ഇവിടത്തെ കമെന്റ് ഒക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് 😌

  4. ഇതും നിന്നു ഇനി വരുമോ എന്തോ 🤔

    1. വരുമെന്നാണ് എന്റെ ഒരിത് 😇😂

  5. Happy onam ragendu 🌼❣️

  6. ഓണാശംസകൾ രാഗേന്ദു

  7. Happy ഓണം…. 😌😌🙂🙂❣️❣️❣️

  8. ഓണം ആയി……… മാവേലി വരെ വന്നു പക്ഷേ…. ☺️😌❣️

    1. അടുത്ത വർഷത്തെ ഓണത്തിന് അടുത്ത പാർട്ട്‌ വരുന്നതായിരിക്കും 😌😂

  9. നമ്മൾ കഥ ചോതിക്കുന്നത് ചേച്ചി കാണുനുണ്ട്. പക്ഷെ അതിനു റിപ്ലേ ചെയ്യില്ല. കാരണം കഥയെഴുതിയാൽ കിട്ടാത്ത ഒരു സുഖം നമ്മളെ കളിപ്പിക്കുമ്പോ ചേച്ചികി കിട്ടുന്നുണ്ട് (സൈക്കോ) നമ്മൾ എല്ലാം അതിന്റെ ഇരകളും.

  10. Jun. July.Aug 29 ayi

    1. ഇനിയും ഉണ്ട് മാസങ്ങൾ

  11. കാർത്തിവീരാർജ്ജുനൻ

    കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്……..

    ചേച്ചിയേ… പൂയീ… എന്തായി ഉടനെങ്ങാനും വരുവോ… 😑😐☹️

  12. പ്രമുഖയുടെ പട്ടി ഷോ കഴിഞ്ഞില്ലേ ഇതുവരെ 😴 എഴുതിയ 3000 words ആവിയായി പോയി കാണും അല്ലെ 🚶‍♂️

  13. ഹലോ ഇത് വരെ എഴുതിയത് ഇട്ടു കൂടെ ആകാംക്ഷ കൊണ്ട് ആണ് ചോദിക്കുന്നത്
    Please എത്രയും പെട്ടെന്ന് അടുത്ത part idaan ശ്രമിക്കു, അസുഖം മൂലം ആണെന്ന് അറിയാം എത്രയും പെട്ടെന്ന് സുഖം പ്രാപികട്ടെ, അതുപോലെ തന്നെ എത്രയും പെട്ടെന്ന് അടുത്ത part ഇടാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

  14. ചേച്ചി ഇത് ഒരുമാതിരി ചതി ആയിപോയി

    1. മടി ആയിരിക്കും 😌

    2. Oooiii
      evdeee …….

    3. Chechiii….😊
      Sugaanoo? enthoo polle . chechik cherikk nthaa pattiyath . theere vayye ?… 😓😓
      Ith kaanunnundell onn replay tharuoo plzzz

  15. 😔😔😔😌☺️❣️

  16. കഥ വായിക്കാൻ കുറച്ചു ആൾകാർ ഉള്ള ഒരു പ്രമുഖയുടെ പ്രഹസനംആണ് ഇപ്പോ നമ്മൾ കാണുന്നത്

    1. Chechi kk sugamillathath kondalle mahn manasilakk

    1. താഴെ നോക്ക് മലരേ 😏

      1. മീനാക്ഷി

        😝😝😝

      2. ലിവിങ്സ്റ്റൺ

        😅

  17. Ente ponnu pengale enthra naal aayi weit cheyyunnu oru updation thannukoode

    1. താഴെ നോക്ക് മലരേ 😑

  18. Hey sugham alle ellavarkum. Mungiyath onnumallatto ottum pattathkonda health issues and family related issues ellam koodi katha onnum mindil nilkunnilla. Oru 3000 words ezhuthi venel njan ath post cheyam . I’m so sorry ingane delay akunnathinu. Manasilakunnavar undenkil manasilakukka cheetha parayendavark cheethayum parayam kurach manyamayi aayal nallath. Vere entha appo aa 3000 words idanam enkil idam.

    1. Ningo nalla paang il anne ezhuthitt itta mathi indhuvechi aarikkum oru problem um illa bayye mathi aa feel il thanne ithra wait cheythorkk iniyum wait cheyyan pattum ❣️ Ningole pani ello maarile?

    2. Aaha.. വന്നല്ലോ… ഇഷ്ടമുള്ളവര്‍ കാത്തിരിക്കും.. don’t worry

      1. സ്ലോ മോഷനിൽ വീഴാൻ അറിയില്ല സിസ്റ്ററേ എന്ന് കൊച്ചിൻ ഹനീഫ പറഞ്ഞത് പോലെ മാന്യമായി ചീത്ത പറയാൻ ഞമ്മക്ക് അറിയൂല്ല പ്രമുഖേ 😟

        1. 🤦‍♂️

    3. നല്ല ഒരു പാർട്ട്‌ ആയിട്ട് ഇട്ടാമതി ഇത്രേ വയികിക്കരുത്

    4. എന്തായാലും ലേറ്റ് ആയില്ലേ.കുറച്ചധികം ആയിട്ട് പോസ്റ്റിയാൽ പോരെ

    5. Angeekarikkan pattunna marupadi vannallo….kuru pottiyavanmar okka Vann onn vayikk ee cmnt…wait cheyyam…kadha korchoode length kootti ezhuthikko…health okka okey ahn nn vicharikkunnu…

    6. Late, no problem.
      But please give a reply to readers in time.

    7. 😌😔🙂❣️ വന്നു റിപ്ലൈ തന്നല്ലോ

    8. അത് ചെചി ന്റെ ഇഷ്ട്ടം ..
      ചെചി എങനെ ആണോ വിജാരിചത് അങനെ ചെയ്താ മതി …🥰🥰🥰🤗🤗🤗🤗
      പിന്നെയ്യ് ചെചിക്ക് ഇപ്പൊ എങനെ und sugayoo.?
      Ee malayalam type cheyyall task aanu 🥵

    9. അത് ചെചിന്റെ ഇഷ്ട്ടം .. പക്ഷെ argent കൂട്ടി കുളം ആക്കണ്ട..
      ചെചി എങനെ ആണോ ആദ്യം വിജാരിചത് അങനെ ചെയ്താ മതി …🥰🥰🥰🤗🤗🤗🤗
      പിന്നെയ്യ് ചെചിക്ക് ഇപ്പൊ എങനെ und sugayoo.?
      Ee malayalam type cheyyall task aanu 🥵

    10. നിങ്ങൾ വളരെ സമയമെടുത്ത് നല്ല രീതിയിൽ എഴുതിയാൽ മതി ഞാൻ കഥയ്ക്ക് വേണ്ടി കാത്തിരിക്കും❤️❤️❤️ All THE Best

  19. Oru reply തരുമോ? Still waiting…

  20. Chechiye 👀

  21. Oooiii evde……. Oru vivaruoom illallo ppo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com